Advanced Search
Please provide search keyword(s)- Search results for jdu
Image | Title | |
---|---|---|
![]() | ഭീഷ്മ പർവത്തിന്റെ തിരക്കഥാകൃത്ത് ഇനി സംവിധായകൻ; ആദ്യ ചിത്രം ജാനേമൻ നിർമാതാക്കൾക്കൊപ്പംവികൃതി', 'ജാനെമൻ', 'ജയ ജയ ജയ ജയ ഹേ' എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളാണ് ചിയേഴ്സ് എന്റർടൈൻമെന്റ്സ് | |
![]() | മൂന്നുവര്‍ഷം കൂടുമ്പോള്‍ നിതീഷിന് പ്രധാനമന്ത്രി മോഹം വരും; അവസരവാദിയ്ക്ക് മുന്നില്‍ ഇനി ബിജെപി വാതില്‍ തുറക്കില്ല; കടന്നാക്രമിച്ച് അമിത് ഷാപ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നിന്നാല്‍ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നൂറു കടക്കില്ലെന്ന ബിഹാര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ | |
![]() | 'ആശുപത്രിയില്‍ നിന്നൊരു ബ്രേക്ക്', ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ചിത്രം പങ്കുവെച്ച് മകന്ചികിത്സയില് കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി | |
![]() | ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിലും നല്ലത് മരിക്കുന്നത്; അടുത്ത തെരഞ്ഞെടുപ്പില്‍ ശക്തി കാണിച്ചുതരാം: നിതീഷ് കുമാര്ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിലും നല്ലത് മരിക്കുന്നതാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. | |
ഭാരത് ജോഡോ യാത്രയുടെ സമാപനം; പങ്കെടുക്കില്ലെന്ന് ജെഡിയുജനുവരി 30 ന് ശ്രീനഗറില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ജെഡിയു | ||
ഛായാഗ്രാഹകൻ പപ്പു അന്തരിച്ചുഅപ്പൻ എന്ന സിനിമയിലാണ് പപ്പു അവസാനം പ്രവർത്തിച്ചത് | ||
'നിമിഷ സജയന്‍ ലക്ഷങ്ങളുടെ നികുതി വെട്ടിച്ചു'; രേഖ പുറത്തുവിട്ട് സന്ദീപ് വാരിയര്നടി നിമിഷ സജയന്‍ 20.65 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയത് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയതിന്റെ രേഖകള്‍ പുറത്തുവിട്ട് സന്ദീപ് വാരിയര്‍ | ||
തുടക്കത്തിലെ കല്ലുകടി; മന്ത്രിസ്ഥാനമില്ല, സത്യപ്രതിജ്ഞ ചടങ്ങിന് എത്താതെ അഞ്ച് ജെഡിയു എംഎല്എമാര്ബിഹാറില് മന്ത്രിസഭ വികസനത്തില്‍ ജെഡിയുവിനുള്ളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട് | ||
![]() | നിതീഷിന്റെ സത്യപ്രതിജ്ഞ നാളെ രണ്ടുമണിക്ക്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകുംആര്ജെഡി നേതാവ് തേജസ്വി യാദവിനൊപ്പം രാജ്ഭവനിലെത്തിയ നിതീഷ് കുമാര്‍ പിന്തുണയ്ക്കുന്ന 164 എംഎല്‍എമാരുടെ ലിസ്റ്റ് ഗവര്‍ണര്‍ക്ക് കൈമാറി | |
![]() | '2017ല്‍ നടന്നത് മറക്കാം': പുതിയ അധ്യായമെന്ന് തേജസ്വി യാദവ്; നിതീഷ് കുമാര്‍ ബിഹാറിനെ വഞ്ചിച്ചെന്ന് ബിജെപിഎന്‍ഡിഎ സഖ്യം വിട്ട് രാജിക്കത്ത് നല്‍കിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് എതിരെ ബിജെപി | |
![]() | സ്വന്തമായി 45 എംഎല്‍എമാര്‍, ഒപ്പം ചേരുന്നത് 120; സോഷ്യലിസ്റ്റ് പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ നിതീഷ്ബിജെപി പക്ഷത്തുനിന്നു മാറുന്നതോടെ സ്വന്തം സോഷ്യലിസ്റ്റ് ഇമേജ് കാത്തുവയ്ക്കാനും നിതീഷിനാവും | |
ബിഹാറില്‍ നാടകീയ നീക്കങ്ങള്‍; ബിജെപി പുറത്ത്; ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സര്‍ക്കാരിന് നീക്കംബിഹാറിലെ 243 അംഗ നിയമസഭയില്‍ 80 സീറ്റുള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി | ||
![]() | 41-ാം ദിവസം മഹാരാഷ്ട്രയില്‍ മന്ത്രിസഭയായി, 18 പേര്‍ സത്യപ്രതിജ്ഞ ചെയ്തു, ബിജെപിയില്‍നിന്ന് 9സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത പാട്ടീല്‍ അടക്കം പതിനെട്ടു പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു | |
ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം, കാലു തെറ്റി താഴേക്ക്, അദ്ഭുത രക്ഷപെടല്‍- വീഡിയോറെയില്വേ സ്റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിച്ച വയോധികയെയും മകനെയും ആര്‍പിഎഫ് ഉദ്യോഗസ്ഥ രക്ഷിച്ചു | ||
ബിജെപി ബന്ധം വിടുന്നു?; ബിഹാറില്‍ ഇന്ന് ജെഡിയുവിന്റെ നിര്‍ണായക യോഗംബിജെപി ബന്ധം ഉപേക്ഷിച്ചാല്‍ ജെഡിയുവുമായി സഹകരിക്കാമെന്ന് പ്രതിപക്ഷമായ ആര്‍ജെഡി വ്യക്തമാക്കിയിട്ടുണ്ട് |
Search results 1 - 15 of 56