• Search results for jisha
Image Title
jayan

'ഹീറോയിസത്തിന്റെ മറുപദം; സംഘടനാ ആഹ്വാനങ്ങളില്ലാതെ സൂര്യതേജസ്സോടെ കത്തി നില്‍ക്കുന്നു'

ജീവിച്ചിരിക്കെ വാഴ്ത്തപ്പെട്ട മഹാരഥന്മാരെല്ലാം മരണശേഷം ഏതാനും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മറവിയുടെ ഗര്‍ത്തങ്ങളിലേക്ക്  മറഞ്ഞു പോകുമ്പോഴും ജയന്‍ സൂര്യതേജസ്സോടെ കത്തി നില്‍ക്കുന്നു.

Published on 25th July 2023
valatty

"നാല് വർഷം കാത്തിരുന്നു, മുപ്പത് ദിവസമായ പട്ടിക്കുട്ടികളെ വളർത്തി വലുതാക്കിയാണ് അഭിനയിപ്പിച്ചത്"; 'വാലാട്ടി'യുടെ വിജയത്തിൽ പൊട്ടിക്കരഞ്ഞ് സംവിധായകൻ

ഒരു സ്റ്റാറിന്റെയും തല കാണാതെ ഇത്രയും ആളുകൾ സിനിമ കാണാൻ കയറുന്നത് തന്നെ വലിയ കാര്യമാണെന്ന് ദേവൻ

Published on 25th July 2023
SABARIMALA

പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ, വനംവകുപ്പ് കേസെടുത്തു;  പരിപാവനത കളങ്കപ്പെടുത്താന്‍ നീക്കമെന്ന് ദേവസ്വം ബോര്‍ഡ്

പൊന്നമ്പലമേട്ടില്‍ അനധികൃതമായി പൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 16th May 2023
sandeep_new

ഡോ. വന്ദന കൊലക്കേസ്:  സന്ദീപിനെ അ‍ഞ്ചു ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു; പ്രതിക്കു വേണ്ടി അഡ്വ. ആളൂർ ഹാജരായി

സന്ദീപിനെ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്

Published on 16th May 2023
High court

ജിഷ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല കേസുകളിലെ വധശിക്ഷ പുനഃപരിശോധിക്കുന്നു; ചരിത്ര നടപടിയുമായി ഹൈക്കോടതി 

കേരളത്തില്‍ ആദ്യമായാണ് മിറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിടുന്നത്

Published on 16th May 2023
kunchacko_boban,_rajeesha_vijayan_movie_Pakalum_Pathiravum_Trailer
pakalum_pathiravum

കുഞ്ചാക്കോ ബോബന്റെ 'പകലും പാതിരാവും' അടുത്ത മാസം എത്തും; റിലീസ് തിയതി

രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ സിനിമകൾക്ക് ശേഷം അജയ് വാസുദേവ് ഒരുക്കുന്ന നാലാമത്തെ ചിത്രമാണ് പകലും പാതിരാവും

Published on 12th February 2023
james_cameron_rajamouli

ആർആർആർ ഇഷ്ടപ്പെട്ടു, ഭാര്യയ്ക്കൊപ്പം വീണ്ടും കണ്ട് ജെയിംസ് കാമറൂൺ; വിശ്വസിക്കാനാവാത്ത നിമിഷമെന്ന് രാജമൗലി

ജയിംസ് കാമറൂണുമായുള്ള നിമിഷങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് രാജമൗലി

Published on 16th January 2023
rajisha_vijayan_niranjana

നൃത്തത്തിനു ശേഷം ഷാൾ പുതപ്പിച്ചു, ​ഗുരുവായൂരിൽ നിരഞ്ജനയ്ക്ക് കൂട്ടായി രജീഷ വിജയൻ; വിഡിയോ

​ഗുരുവായൂരിൽ നിരഞ്ജനയുടെ നൃത്ത അരങ്ങേറ്റമായിരുന്നു കഴിഞ്ഞ ദിവസം. ഇതിന് സാക്ഷിയാകാനാണ് രജീഷയുടെ കൂട്ടുകാരിക്കൊപ്പം എത്തിയത്

Published on 16th January 2023

Search results 1 - 9 of 9