• Search results for jumped
Image Title
dyfi leader and brother arrested

ബാറിൽ നിന്ന് പണം മോഷ്ടിച്ചു; കായംകുളത്ത് രണ്ട് പേർ പിടിയിൽ

രണ്ടാംകുറ്റിയിൽ പ്രവർത്തിക്കുന്ന ബാറിന്റെ ഓഫീസിൽ നിന്നാണ് ഇരുവരും പണം മോഷ്ടിച്ചത്

Published on 29th September 2022
baby

തിളച്ച പാല്‍ ദേഹത്ത് വീണു; ഒന്നര വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളിയില്‍ 15 ദിവസം മുന്‍പായിരുന്നു സംഭവം

Published on 29th September 2022
police

ദഫ് പഠിക്കാന്‍ പോയ കുട്ടികള്‍ മടങ്ങിവരാന്‍ വൈകി; പിതാവിന്റെ ക്രൂരമര്‍ദനം

മദ്യപിച്ചെത്തിയ പിതാവ് കുട്ടികളെ പട്ടികകൊണ്ടടിച്ചു

Published on 29th September 2022
popular front

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ്

തിരുവനന്തപുരം ജില്ലയിലെ കരവാരം നസീമിനെയും ഈരാണിമുക്ക് സ്വദേശി മുഹമ്മദ് സലീമിനുമെതിരെയാണ് പൊലീസ് യുഎപിഎ ചുമത്തിയത്.  

Published on 29th September 2022
sfi-abvp_clash

പാലായില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം; ആറുപേര്‍ക്ക് പരിക്ക്

ബൈക്കിലെത്തിയ എബിവിപി പ്രവര്‍ത്തകര്‍, കമ്പിവടി കൊണ്ട് ആക്രമിച്ചെന്ന് എസ്എഫ്‌ഐ ആരോപിച്ചു

Published on 29th September 2022
HILITE_MALL1

യുവ നടിമാരുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ്, മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും; നടപടി

നഗരത്തിലെ ഷോപ്പിങ് മാളില്‍ യുവനടിമാര്‍ക്കെതിരെയുണ്ടായ ലൈംഗിക അതിക്രമത്തില്‍ പൊലീസ് നടപടി തുടങ്ങി

Published on 28th September 2022
aaralam_fam_elephant_attack

ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നു

ആനമതിൽ ഭാഗത്തു നിന്നെത്തിയ കാട്ടാന ഓടിച്ചിട്ടാണ് ആക്രമിച്ചത്. ഇയാളുടെ മുഖത്ത് ആനയുടെ ചവിട്ടേറ്റിട്ടുണ്ട്

Published on 28th September 2022
pfi_rally

വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് പിതാവ്, കുട്ടിയുടെ സാന്നിധ്യം ഹിറ്റായപ്പോൾ കൂടുതൽ ഉപയോ​ഗിച്ചു; കേസിൽ 34 പ്രതികൾ

മുദ്രാവാക്യം എഴുതി തയാറാക്കിയതും കുട്ടിയെ അത് പഠിപ്പിച്ചതും പിതാവാണ്

Published on 28th September 2022
oomman_chandi_veena_george

നായ കടിയേറ്റവർക്ക് ആശങ്ക, ഫോൺവിളിച്ച ഉടൻ നടപടി; ആരോ​ഗ്യമന്ത്രിയെ പ്രശംസിച്ച് ഉമ്മൻചാണ്ടി

തെരുവു നായ ആക്രമണത്തിന് ഇരയായവർക്ക് സഹായം എത്തിച്ചതിനാണ് മന്ത്രിക്ക് ഉമ്മൻചാണ്ടി നന്ദി പറഞ്ഞത്

Published on 25th September 2022
ksrtc bus

വേഗത്തില്‍ വളവു തിരിഞ്ഞു; തെറിച്ചുവീണ വിദ്യാര്‍ഥിയെ റോഡില്‍ ഉപേക്ഷിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍, പരാതി

ഓടുന്ന ബസില്‍ നിന്നു വിദ്യാര്‍ഥി തെറിച്ചുവീണത് അറിഞ്ഞിട്ടും ബസ് നിര്‍ത്താന്‍ കൂട്ടാക്കാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍

Published on 22nd September 2022
highcourt

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റിയതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന് 

നടിയെ അക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റിയതിനെതിരായ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

Published on 22nd September 2022
ksrtc

കാടിന്റെ കുളിരില്‍ ഗവിയിലേക്ക് യാത്ര, രണ്ടാമതൊരു ബസ് കൂടി; സമയക്രമം ഇങ്ങനെ

സഞ്ചാരികളെ ആവേശത്തിലാക്കി കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് ഗവിക്ക് രണ്ടാമത്തെ സര്‍വീസ് തുടങ്ങുന്നു

Published on 22nd September 2022
cristiano_ronaldo

'2024ലെ യൂറോ കപ്പിലും കളിക്കണം'; ലോകകപ്പിന് ശേഷവും പോര്‍ച്ചുഗലിനൊപ്പം തുടരുമെന്ന് ക്രിസ്റ്റ്യാനോ 

യൂറോ 2024ല്‍ പോര്‍ച്ചുഗല്ലിന് വേണ്ടി കളിക്കാനുള്ള താത്പര്യം വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Published on 21st September 2022
sray_dog

സ്കൂളിലെ സ്റ്റാഫ് റൂമിന് മുന്നിൽ വച്ച് അധ്യാപകനെ തെരുവു നായ കടിച്ചു; നെന്മാറയിൽ ഒൻപതാം ക്ലാസ് വിദ്യർത്ഥിനിക്ക് നേരെയും ആക്രമണം

പാലക്കാട് നഗരപരിധിയിലെ മേപ്പറമ്പിലും നെന്മാറയിലും തെരുവു നായ ആക്രമണമുണ്ടായി. മൂന്ന് വിദ്യർത്ഥികളും അധ്യാപകനും ഉൾപ്പെടെ അഞ്ച് പേർക്ക് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു

Published on 13th September 2022
dogs

തെരുവു നായ്ക്കള്‍ കൂട്ടത്തോടെ ചത്തതില്‍ പൊലീസ് കേസ്; കുഴിച്ചിട്ടവയെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം

മൃഗസ്‌നേഹികളുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്

Published on 13th September 2022

Search results 1 - 15 of 74