• Search results for kaduva
Image Title
prithviraj_kaduva_movie_teaser

'കണ്ണിന് കണ്ണ്, പല്ലിന് പല്ല്'; പൊലീസിനെ പറത്തിയടിച്ച് കടുവ; ടീസർ പുറത്ത്

പൃഥ്വിരാജിന്റെ ​ഗംഭീര ആക്ഷൻ രം​ഗമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Published on 1st December 2021
vivek_oberoi_movie_kaduva

'വേട്ടക്കാരൻ എത്തി'; കടുവ ലൊക്കേഷനിൽ വിവേക് ഒബ്റോയ്, വിഡിയോ 

ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന മലയാള ചിത്രമാണ് കടുവ

Published on 10th November 2021
dyfi youth congress protest

'ആര്‍എസ്എസിനെപ്പോലെ അസഹിഷ്ണുതയുടെ കേന്ദ്രമായി കോണ്‍ഗ്രസ്സ് മാറി'; സിനിമാ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ പിന്തുണയെന്ന് ഡിവൈഎഫ്‌ഐ

ചിത്രീകരണ അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാന്‍ കഴിയില്ല

Published on 8th November 2021
kaduva-youth_congress

വഴിതടഞ്ഞ് ഷൂട്ടിങ്; 'കടുവയുടെ' സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സ്വന്തം പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞു,നാടകീയ രംഗങ്ങള്‍

സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സ്വന്തം പ്രവര്‍ത്തകര്‍ തന്നെ തഞ്ഞു

Published on 7th November 2021
prithviraj_shaji_kailas

'മകന്റെ നേട്ടങ്ങൾ കണ്ട് സുകുവേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും': പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി ഷാജി കൈലാസ്

'ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും  രാജു കാണിച്ച ബ്രില്യൻസ് എനിക്ക് പ്രേരണയായി'

Published on 16th October 2021
sumesh_moor

നായകന്‍റെ അടിയേറ്റ് വീഴുന്ന കഥാപാത്രം, കടുവയിലേക്ക് വിളിച്ചിട്ടു പോയില്ല; കളയിലെ 'നായകൻ'

കറുത്ത വര്‍ഗ്ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണ തനിക്കില്ലെന്നും അതുകൊണ്ടാണ് ചിത്രം വേണ്ടന്നുവെച്ചത് എന്നാണ് താരം വ്യക്തമാക്കി

Published on 23rd May 2021
prithviraj_vivek

വിവേക് ഒബ്രോയ് വീണ്ടും മലയാളത്തിലേക്ക്, ഇത്തവണ പൃഥ്വിരാജിന്റെ വില്ലൻ

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ ബോബി എന്ന വില്ലൻ കഥാപാത്രമായാണ്  വിവേക് ഒബ്രോയ് എത്തിയത്

Published on 20th April 2021
prithviraj

ആടുജീവിതവും എമ്പുരാനും സച്ചിയുടെ സ്വപ്നവും; ആരാധകർ കാത്തിരിക്കുന്ന 10 പ‍ൃഥ്വിരാജ് ചിത്രങ്ങൾ

ബി​ഗ് ബജറ്റിലുള്ള ചിത്രങ്ങൾ ഉൾപ്പടെ നിരവധി സിനിമകളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്

Published on 16th October 2020

Search results 1 - 8 of 8