Advanced Search
Please provide search keyword(s)- Search results for kakkanad
Image | Title | |
---|---|---|
![]() | 'ക്ലാസ്സ്മുറികളില്‍ നില്‍ക്കുമ്പോള്‍ അപരിചിതനായ ഒരു ഉന്നതനെ തിരിച്ചറിയുന്നു എന്നതാണ് അദ്ധ്യാപനത്തിന്റെ ത്രില്‍'എണ്‍പതുകള്‍ അവസാനിക്കുമ്പോള്‍ കെ.പി. അപ്പനെ മലയാളത്തിലെ പ്രമുഖനായ വിമര്‍ശകനായി സാഹിത്യലോകം അംഗീകരിച്ചു കഴിഞ്ഞു | |
![]() | ബ്രൂണോയും ബ്രൂണിയും റാണിയും ജയിൽ മോചിതർ, ഇനി ഇബ്രാഹിമിനൊപ്പം2019ലാണ് നായകൾ ജയിലിലെത്തുന്നത്. മൂന്നര വയസ് പ്രായമായ നായകളെ കളമശേരി സ്വദേശിയാണ് വാങ്ങിയത്. | |
![]() | കള്ളനെന്ത് കളക്ടറേറ്റ്; ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മോഷണം, രണ്ട് ഉദ്യോഗസ്ഥരുടെ ബാഗ് കൈക്കലാക്കികൊച്ചി കളക്ടറേറ്റിലെ രണ്ട് ഓഫീസുകളിലാണ് മോഷണം നടന്നത് | |
ആ ഭാഗ്യശാലി എത്തി, പേരും വിവരങ്ങളും വെളിപ്പെടുത്തില്ല; രഹസ്യമാക്കി വയ്ക്കാന്‍ അഭ്യര്ഥനക്രിസ്മസ് പുതുവത്സര ബംപര്‍ ആയ 16 കോടി ലഭിച്ച ഭാഗ്യശാലി പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തില്ല | ||
![]() | ചിക്കൻ സാലഡിൽ ചത്ത പുഴു, 'ചെറിയ തെറ്റല്ലേ പ്രശ്‌നമാക്കണ്ട കാര്യമുണ്ടോ' എന്ന് ജീവനക്കാർ; അനുഭവം പങ്കുവച്ച് യുവതികാക്കനാടുള്ള പ്രമുഖ ഭക്ഷണശാലയിൽ നിന്ന് ഓർഡർ ചെയ്ത ചിക്കൻ സാലഡിൽ ചത്ത പുഴു. ഭക്ഷണത്തിന്റെ ചിത്രമടക്കം പങ്കുവച്ച് യുവതി | |
ഋതുരാജിനും രവി ബിഷ്‌ണോയിക്കും ഏകദിന അരങ്ങേറ്റം; മത്സരം 40 ഓവറായി ചുരുക്കിമഴയെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം മത്സരം തടസപ്പെട്ടതോടെയാണ് 10 ഓവര്‍ വെട്ടിച്ചുരുക്കിയത് | ||
77 പന്തില്‍ 205 റണ്‍സ്, പറത്തിയത് 22 സിക്‌സും 17 ഫോറും; വിന്‍ഡിസ് ഓള്‍റൗണ്ടറുടെ വെടിക്കെട്ട് ബാറ്റിങ്2019ലാണ് കോണ്‍വാള്‍ വിന്‍ഡിസ് ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 9 ടെസ്റ്റുകള്‍ താരം ഇതുവരെ കളിച്ചു | ||
![]() | കുത്തേറ്റനിലയിൽ രാത്രി കാറിനു വട്ടം ചാടി യുവതി; പൊലീസ് വീട്ടിൽ എത്തിയപ്പോൾ കത്തിയുമായി യുവാവ്, സാഹസികമായി കീഴ്പ്പെടുത്തിതന്നെ ആശുപത്രിയിലാക്കണമെന്നും വീടിനുള്ളിൽ ആളുകളുണ്ടെന്നുമാണ് ഇവർ പറഞ്ഞത്. മറ്റൊരു യുവതിയും ഈ സമയത്ത് ഇവർക്കൊപ്പമുണ്ടായിരുന്നു | |
ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പെയിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം നിര്വഹിക്കുംനവംബര് 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം സംഘടിപ്പിക്കുക | ||
മദ്യലഹരിയിൽ കാർ പറപ്പിച്ച് ഇടിച്ചു കയറ്റി, പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതി മുടങ്ങി; പ്രതിയുടെ കയ്യിൽ കഞ്ചാവും, നട്ടംതിരിഞ്ഞ് നാട്ടുകാർഅപകടത്തെ തുടർന്ന് ചൊവ്വാഴ്ച അർധരാത്രിയിൽ പോയ വൈദ്യുതി ബുധനാഴ്ച വൈകിട്ടോടെയാണ് പുനഃസ്ഥാപിച്ചത് | ||
സജീവിനെ കൊന്നത് അർഷാദ് ഒറ്റയ്ക്ക്; കുറ്റം സമ്മതിച്ചുകാസർകോട് നിന്ന് ഇന്നാണ് അർഷാദിനെ കൊച്ചിയിലെത്തിച്ചത്. പ്രതിയെ ഇൻഫോപാർക്കിലെ ഫ്ലാറ്റിലെത്തിച്ച് പൊലീസ് തെളിവെടുത്തു | ||
പൊലീസ് കസ്റ്റഡിയിലെടുത്ത ഷാജഹാന്‍ വധക്കേസ് പ്രതികളെ കാണാനില്ല; പരാതിയുമായി കുടുംബം, അഭിഭാഷക കമ്മീഷനെ നിയോഗിച്ച് കോടതിസിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത് | ||
പൂര്‍ണനഗ്നനായി മോഷണം; നാട്ടുകാരുടെ ഉറക്കം കെടുത്തിയ കള്ളന്‍ ഒടുവില്‍ പിടിയില്ആദ്യം വാതിലില്‍ മുട്ടി ശബ്ദമുണ്ടാക്കി വീട്ടിനുള്ളില്‍ ആളുകള്‍ ഉണ്ടോ എന്ന് അറിയും | ||
![]() | കടം വാങ്ങിയ 50,000 രൂപ നൽകിയില്ല, പകരം ലഹരി മരുന്നുമില്ല; കറിക്കത്തി കൊണ്ട് കൊന്നു; മൃതദേഹം മറവുചെയ്യാൻ പ്ലാനൊരുക്കികടമായി വാങ്ങിയ പണം തിരികെ നൽകാതിരുന്നതോടെ പകരം ലഹരി മരുന്നു നൽകാമെന്നായിരുന്നു സജീവ് കൃഷ്ണയുടെ വാഗ്ദാനം | |
കൊറിയർ സ്ഥാപനങ്ങൾ കുത്തിത്തുറന്ന് വൻ മോഷണം; ലോക്കറടക്കം കള്ളൻമാർ അടിച്ചുമാറ്റിഞായറാഴ്ച രാത്രി 12ന് ശേഷം പാന്റ്‌സും കോട്ടും മുഖാവരണവും തൊപ്പിയും ധരിച്ച് രണ്ട് പേർ സ്ഥാപനങ്ങളിലേക്ക് വരുന്നത് സിസിടിവി ദൃശ്യത്തിലുണ്ട് |
Search results 1 - 15 of 33