• Search results for kanam
Image Title
aisf_sfi

എസ്എഫ്ഐ-എഐഎസ്എഫ് തർക്കം പരിഹരിക്കാൻ കോടിയേരിയും കാനവും; ഇന്ന് ചർച്ച 

എസ്എഫ്ഐയുടെയും എഐഎസ്എഫിന്‍റെയും തർക്കം പരിഹരിക്കാൻ ഇന്ന് ചർച്ച

Published on 2nd August 2019

തിരുവനന്തപുരത്ത് കാനമോ, ദിവാകരനോ ? ; സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മൂന്നുപേര്‍ 

രാഷ്ട്രീയ സ്ഥാനാര്‍ത്ഥി വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കൗണ്‍സില്‍ പാര്‍ട്ടിയിലെ മൂന്ന് പ്രമുഖരുടെ പേരുകള്‍ പരിഗണിച്ചത്

Published on 1st March 2019
kanamrajendran1-k0WE--621x414@LiveMint

സിപിഐ സീറ്റുകളില്‍ പൊതു സമ്മതരില്ല ; രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ മാത്രമെന്ന് കാനം രാജേന്ദ്രന്‍

വയനാട് ഉള്‍പ്പെടെ ഒരു സീറ്റിലും പൊതു സമ്മതരെ സ്ഥാനാര്‍ത്ഥിയാക്കില്ല. പാര്‍ട്ടി സീറ്റുകളില്‍ രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഉണ്ടാകുകയെന്നും കാനം

Published on 14th February 2019

ജനകീയ വിഷയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം, ആലപ്പാട് സമരത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണം; സര്‍ക്കാരിനെ തളളി സിപിഐ 

ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരത്തില്‍ സര്‍ക്കാര്‍ നിലപാട് തളളി സിപിഐ

Published on 13th January 2019

വനിതാമതിൽ വര്‍ഗീയ വിഷക്കാറ്റിനെ തടയാനുള്ള ഒന്നാണെന്ന് കാനം; വിളളലുണ്ടാക്കാമെന്ന് മോഹിക്കേണ്ട

വനിതാ മതിലിനെ ജാതീയതയും വര്‍ഗീയതയും ഇളക്കി തകര്‍ക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും കാനം

Published on 22nd December 2018
kanamrajendran1-k0WE--621x414@LiveMint

അന്വേഷണം ഊര്‍ജ്ജിതം; കന്യാസ്ത്രീക്ക് നീതി ലഭിക്കുമെന്ന് കാനം രാജേന്ദ്രന്‍

അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്. കന്യാസ്ത്രീയുടെ പോരാട്ടത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു

Published on 10th September 2018
kanam

'പാര്‍ട്ടിയിലുള്ളവരും മനുഷ്യരാണ്, ദൗര്‍ബല്യങ്ങളുണ്ടാകാം'; ശശിക്കെതിരേയുള്ള പരാതി പാര്‍ട്ടി നോക്കിക്കൊള്ളുമെന്ന് കാനം രാജേന്ദ്രന്‍

'സമൂഹത്തിലുള്ളതൊക്കെ പാര്‍ട്ടിയിലും ഉണ്ടാകും. അത് അതത് പാര്‍ട്ടികള്‍ പരിഹരിക്കും'

Published on 7th September 2018

മൂന്നാറിൽ സബ് കലക്ടർക്ക് ഒഴിപ്പിക്കാൻ കഴിയാതിരുന്ന പല കയ്യേറ്റങ്ങളും പുഴ ഒഴിപ്പിച്ചെന്ന് കാനം 

മൂന്നാറിൽ സബ് കലക്ടർക്ക് ഒഴിപ്പിക്കാൻ കഴിയാതിരുന്ന പല കയ്യേറ്റങ്ങളും പുഴ ഒഴിപ്പിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

Published on 6th September 2018

കെ രാജുവിന് പരസ്യശാസന; ഔദ്യോഗികമല്ലാതെ ഒരു പാര്‍ട്ടി മന്ത്രിയും വിദേശ യാത്ര നടത്തരുതെന്ന് സിപിഐ 

പ്രളയക്കെടുതിയുടെ തീവ്രത കണക്കിലെടുത്ത് സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണമെന്ന് കാനം

Published on 28th August 2018

അഭിമന്യൂവിന്റെ കൊലപാതകത്തില്‍ പി രാജുവിനെ തളളി കാനം; പ്രസ്താവന കുറ്റക്കാരെ സഹായിക്കുന്നത്

അഭിമന്യൂവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐക്കെതിരെ പ്രസ്താവന നടത്തിയ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ തളളി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 10th July 2018

ചെങ്ങന്നൂരില്‍ സിപിഐ നിലപാട് ശരിയെന്ന് തെളിഞ്ഞു; യുഡിഎഫില്‍ ചേര്‍ന്ന മാണിയുടെ കാര്യം ഇനി പ്രസക്തമല്ല: കാനം 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് ജയത്തിലുടെ സിപിഐ നിലപാട് ശരിയെന്ന് തെളിഞ്ഞെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 2nd June 2018
vijay

'കൈയില്‍ പിടിച്ചോട്ടെ എന്ന് ചോദിച്ചു, ചിരിച്ചോണ്ട് കൈ നീട്ടി തന്നു'; ഇഷ്ടതാരത്തെ ആദ്യമായി കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് വിജയ് ആരാധിക

ഓര്‍മ്മ വച്ച കാലം മുതല്‍ മനസ്സില്‍ പതിഞ്ഞ മുഖം. പലപ്പോഴും വിചാരിക്കും നേരില്‍ കാണാനോ.. സംസാരിക്കാനോ എനിക്ക് സാധിക്കില്ല. ഇല്ലെങ്കിലും മരണം വരെ അണ്ണനെ പോലെ മറ്റാരോടും എനിക്ക് ആരാധന തോന്നില്ല

Published on 9th May 2018

ചെങ്ങന്നൂരില്‍ ആര്‍എസ്എസുകാര്‍ വോട്ടു ചെയ്താലും സ്വീകരിക്കും;കോടിയേരിയെ തളളി കാനം

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് വോട്ട് വേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 4th May 2018
PRASANTH_NAIR

‌കാൻ മേളയിലും താരമാകാൻ 'കളക്ടർബ്രോ'

പ്രശാന്ത് നായര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ദൈവകണം' കാന്‍ ചലച്ചിത്രമേളയില്‍ 

Published on 30th April 2018

സി ദിവാകരനെ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി ; ഗോഡ്ഫാദറില്ലാത്തതാണ് വിനയായതെന്ന് ദിവാകരന്‍

പ്രായത്തെ ബഹുമാനിക്കുന്നവരാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. അപമാനിക്കുന്നവരല്ല. തന്നെ ബഹുമാനിച്ചിരിക്കുകയാണ്

Published on 29th April 2018

Search results 1 - 15 of 94