Advanced Search
Please provide search keyword(s)- Search results for kannu
Image | Title | |
---|---|---|
![]() | കണ്ണൂര്‍ ട്രെയിന്‍ തീവയ്പ്; പശ്ചിമ ബംഗാള്‍ സ്വദേശി കസ്റ്റഡിയില്സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാളുമായി സാമ്യം തോന്നുന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു | |
![]() | ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വച്ച് അപമാനിക്കാന്‍ ശ്രമം; സ്ത്രീയുടെ പരാതിയില്‍ ജീവനക്കാരനെതിരെ കേസ്ബുധനാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ ശ്രീകോവിലിന് സമീപത്തുവച്ച് ക്ഷേത്രത്തിലെ ജീവനക്കാരന്‍ ശരീരത്തില്‍ സ്പര്‍ശിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് സ്ത്രീയുടെ പരാതി. | |
![]() | പ്രവേശനോത്സവ ദിവസം കണ്ണീരോര്‍മയായി നാലാം ക്ലാസുകാരന്‍; പനി ബാധിച്ച് മരിച്ചുകൊല്ലം കൊട്ടാരക്കര ആനക്കോട്ടൂര്‍ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ സഞ്ജയ് (10) പനി ബാധിച്ച് മരിച്ചു | |
![]() | മധ്യവേനലവധി ഇനി ഏപ്രില്‍ ആറുമുതല്‍; 210 പ്രവൃത്തിദിവസം ഉറപ്പാക്കുമെന്ന് മന്ത്രിഈ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മധ്യവേനലവധി ഏപ്രില്‍ ആറുമുതല്‍ എന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി | |
'കണ്ണൂര്‍ എലത്തൂരിന്റെ തുടര്‍ച്ച; കേരളത്തില്‍ മാത്രം എന്തുകൊണ്ട് ട്രെയിനില്‍ തീപിടിത്തം നടക്കുന്നു?'പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി എത്രയും വേഗം കേസ് എന്‍ഐഎക്ക് കൈമാറണം. | ||
![]() | പത്തനംതിട്ടയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്ഐത്തലയില് സ്‌കൂള്‍ ബസ് മറിഞ്ഞു | |
![]() | നാടക സംവിധായകന്‍ ഗിരീഷ് കാരാടി അന്തരിച്ചുനാടക സംവിധായകനും കലാകാരനുമായ ഗിരീഷ് കാരാടി (49) അന്തരിച്ചു | |
![]() | അമൃത ആശുപത്രി രജതജൂബിലി; അമിത്ഷാ ഉദ്ഘാടനം ചെയ്യും, 65 കോടിയുടെ സൗജന്യ ചികിത്സാപദ്ധതിഎല്ലാവർഷവും നടപ്പാക്കി വരുന്ന 40 കോടിയുടെ ചികിത്സാപദ്ധതിക്ക് പുറമെ ഇത്തവണ 25 കോടിയുടെ പദ്ധതി കൂടി നടപ്പാക്കും | |
![]() | ട്രെയിനിന്റെ ബോഗി കത്തിനശിച്ചതില്‍ എന്‍ഐഎ ഇടപെടുന്നു; കേരള പൊലീസിനോട് വിവരങ്ങള്‍ തേടിറെയില്വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവത്തില്‍ എന്‍ഐഎ ഇടപെടുന്നു | |
![]() | അടുക്കള വാതില് തുറന്ന നിലയില്‍, രാത്രിയില് വീട് കുത്തിത്തുറന്ന് വന് കവര്ച്ച; 25 പവനും പണവും നഷ്ടപ്പെട്ടുരാത്രിയില് വീടു കുത്തിത്തുറന്ന് വന് കവര്ച്ച | |
![]() | ഒഴിവായത് വന്‍ദുരന്തം, ഇന്ധനസംഭരണ കേന്ദ്രം തീപിടിച്ച കോച്ചില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെ; ശുചിമുറിയോട് ചേര്‍ന്നുള്ള ചില്ല് തകര്‍ത്ത നിലയില്റെയില്വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവത്തില്‍ ഒഴിവായത് വന്‍ദുരന്തം | |
![]() | മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടം, പരിക്കേറ്റയാൾ ആംബുലൻസിൽ അക്രമം അഴിച്ചുവിട്ടു; ജീവനക്കാരെ മർദ്ദിച്ചു, അറസ്റ്റ്മദ്യ ലഹരിയിൽ വാഹനം ഓടിച്ച് അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ 108 ആംബുലൻസിൽ ആക്രമണം | |
തൂങ്ങി മരിച്ച പേരക്കുട്ടിയുടെ സംസ്‌കാര ചടങ്ങിനെത്തി; ബൈക്കിടിച്ചു സ്ത്രീ മരിച്ചുറോഡ് മുറിച്ചു കടക്കുന്നതിനിടെ ആയിരുന്നു അപകടം | ||
![]() | കാനുമായി ഒരാള്‍ ട്രെയിനില്‍ കയറി, ബോഗിക്ക് തീപിടിക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണംകണ്ണൂര് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം | |
![]() | നീറ്റ് പരീക്ഷ തയ്യാറെടുപ്പിനിടെ വയറുവേദന; ആശുപത്രിയിൽ എത്തിച്ചപ്പോൾ എട്ടര മാസം ഗർഭണി, 16കാരി പ്രസവിച്ചുനീറ്റ് പരീക്ഷയ്ക്കായി തയാറെടുക്കുന്നതിനിടെ 16കാരി പ്രസവിച്ചു |
Search results 1 - 15 of 838