Advanced Search
Please provide search keyword(s)- Search results for kanthara
Image | Title | |
---|---|---|
![]() | 'ഈ ടൈപ്പ് നടിയെ ഇഷ്ടമല്ല'; രശ്മികയുടെ പേരു പോലും പറയാതെ ഋഷഭ് ഷെട്ടി, പ്രശംസ സാമന്തയ്ക്കും സായ് പല്ലവിക്കുംതാരസുന്ദരി രശ്മിക മന്ദാനയെക്കുറിച്ചുള്ള ഋഷഭ് ഷെട്ടിയുടെ പരാമർശമാണ് വാർത്തകളിൽ നിറയുന്നത് | |
![]() | റോക്കിനെപ്പോലെ പുരികം ഉയര്‍ത്തി പശു, ആരാണ് നന്നായി ചെയ്യുന്നതെന്ന് ചോദ്യം; മറുപടിയുമായി താരം, വിഡിയോ വൈറല്പുരികം ഉയര്‍ത്തുന്ന റോക്കിനെ പശുവുമായി താരതമ്യം ചെയ്തിരിക്കുകയാണ് വിഡിയോയില്‍ | |
![]() | 'ആത്മാവ് നഷ്ടമായി, വരാഹ രൂപം തിരിച്ചുകൊണ്ടുവരൂ'; കാന്താര ആമസോണ്‍ പ്രൈമില്‍ എത്തിയതിനു പിന്നാലെ ആരാധകര്ആത്മാവ് നഷ്ടപ്പോട്ട കാന്താരയാണ് ആമസോണില്‍ സ്ട്രീം ചെയ്യുന്നത് എന്നാണ് ആരാധകരുടെ പരാതി | |
'പഞ്ചാബി സിനിമയിലെ രാജ്ഞി'; ദൽജീത് കൗർ അന്തരിച്ചുകഴിഞ്ഞ മൂന്നുവര്‍ഷമായി ബ്രെയിന്‍ ട്യൂമര്‍ ബാധിതയായിരുന്നു | ||
കാന്താര ആമസോൺ പ്രൈമിൽ എത്തും; റിലീസ് തിയതി പ്രഖ്യാപിച്ചുഏകദേശം രണ്ടു മാസത്തോളം തിയറ്ററുകൾ കീഴടക്കിയ ശേഷമാണ് ചിത്രം ഒടിടിയിലേക്കും എത്തുന്നത് | ||
'ലിജു കൃഷ്ണയ്ക്ക് മറുപടി പറയാതിരുന്നത് നൂറുകണക്കിന് ആളുകളുടെ പരിശ്രമത്തെ ബഹുമാനിക്കുന്നതുകൊണ്ട്'; ഡബ്ല്യൂസിസിലിജുവിന്റെ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണ് എന്നാണ് ഡബ്ല്യൂസിസി ഫേയ്സ്ബുക്കിൽ കുറിച്ചത് | ||
'അവരുടെ ഉന്തിയ പല്ലുകളെ പോത്തിനോട് ഉപമിച്ചു, തീയറ്ററിൽ പൊട്ടിച്ചിരി, ഈ രംഗം കൊണ്ട് എന്തു കിട്ടി'; മഞ്ജു പത്രോസ്ഇത്രയും മനോഹരമായ സിനിമയിൽ ഈ ബോഡി ഷെയ്മിങ് കൊണ്ട് എന്ത് ഇൻപുട്ട് ആണ് ആ സിനിമയ്ക്ക് കിട്ടിയതെന്നും അവർ ചോദിക്കുന്നു | ||
'ഈ സിനിമയ്ക്കെതിരെ കേസ് കൊടുക്കണം'; 'ജയ ജയ ജയ ജയ ഹേ' കണ്ട് ബെന്യാമിൻ പറയുന്നുവിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത് | ||
മുടക്കുമുതൽ 16 കോടി, ഇന്ത്യയിൽ നിന്നുമാത്രം വാരിയത് 230 കോടി; അത്ഭുതമായി കാന്താരസെപ്റ്റംബർ 30ന് റിലീസ് ചെയ്ത ചിത്രം ഒരു മാസം ആകുമ്പോഴും തിയറ്ററുകൾ നിറയ്ക്കുകയാണ് | ||
'അറിയപ്പെടുന്ന നടിയെ വച്ച് ഏഴു ദിവസം ഷൂട്ട് ചെയ്തു, അവർക്ക് സഹകരിക്കാൻ മനസില്ലായിരുന്നു, ഒരുപാട് ക്ഷമിച്ചു'; വിചിത്രം സംവിധായകൻആ താരം പലപ്പോഴും എന്നോട് പറഞ്ഞത് ''നിങ്ങൾ പറയുന്നതുപോലെ ഒന്നും എനിക്ക് ചെയ്യാൻ പറ്റില്ല ഞാൻ വാങ്ങിയ അഡ്വാൻസ് തിരികെ തരാം നിങ്ങൾ വേറെ ആളെ നോക്കിക്കൊള്ളൂ'' എന്നാണ് | ||
'ഞാന്‍ ഇപ്പോഴും വിറയ്ക്കുകയാണ്'; കാന്താര കണ്ടിറങ്ങിയതിനു പിന്നാലെ കങ്കണ പറഞ്ഞത്, വിഡിയോകുടുംബത്തിനൊപ്പം സിനിമ കണ്ട് ഇറങ്ങിയതിനു പിന്നാലെയാണ് കങ്കണ സോഷ്യല്‍ മീഡിയയില്‍ വിഡിയോ പങ്കുവച്ചത് | ||
'എനിക്ക് കൊടും ക്രൂരനായ വില്ലനാകണം, സാമൂഹിക പ്രതിബദ്ധതയോ നന്മമരം ഇമേജോ ഇല്ലാത്ത വില്ലൻ'; ആഗ്രഹം പറഞ്ഞ് നിവിൻ പോളിഎനിക്കൊരു വില്ലൻ കഥാപാത്രത്തെ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്, കൊടും ക്രൂരനായ വില്ലൻ | ||
'കാന്താരയുടെ വിജയം കണ്ട് അവര്‍ നെഞ്ചുപൊട്ടി മരിക്കും'; ബിഗ് ബജറ്റ് സംവിധായകരെ പരിഹസിച്ച് രാം ഗോപാല്‍ വര്‍മ'വന്‍ ബജറ്റ് ചിത്രങ്ങള്‍ മാത്രമേ തിയറ്ററില്‍ ആളെ നിറയ്ക്കൂ എന്ന കെട്ടുകഥയാണ് ഋഷഭ് ഷെട്ടി കാന്താരയുടെ വിജയത്തിലൂടെ തകര്‍ത്തത്' | ||
നയൻതാരയ്ക്കും വിഘ്നേഷിനും ഇരട്ടക്കുട്ടികൾ; സന്തോഷം പങ്കിട്ട് ദമ്പതികൾസാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ വിവരം പങ്കിട്ടത് | ||
'കാന്താരാ' മലയാളത്തിലേക്ക്, സന്തോഷവാർത്തയുമായി പൃഥ്വിരാജ്മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. അതിനു പിന്നാലെ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുകയാണ് പൃഥ്വിരാജ് |
Search results 1 - 15 of 16