• Search results for karipur
Image Title
gold

വയറ്റില്‍ ക്യാപ്‌സ്യൂളുകളിലായി ഒളിപ്പിച്ചു; 30 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Published on 25th November 2022
shivasankar

'മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ ബലിയാടാക്കി'; സസ്‌പെന്‍ഷന്‍ ഉത്തരവു ചോദ്യം ചെയ്ത് ശിവശങ്കര്‍ ട്രൈബ്യൂണലില്‍

സര്‍വീസ് ചട്ട ലംഘനം ആരോപിച്ചു സസ്‌പെന്‍ഡ് ചെയ്ത ശിവശങ്കറിനെ പതിനേഴു മാസത്തിനു ശേഷമാണ് തിരിച്ചെടുത്തത്

Published on 27th October 2022
ashraf_kidnapping

താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ കരിപ്പൂര്‍ സ്വര്‍ണ്ണകടത്തു സംഘം; പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി വിലപേശി ഭീഷണിപ്പെടുത്തി സ്വര്‍ണം തിരിച്ചുപിടിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍

Published on 27th October 2022
gold_seize

സ്വര്‍ണം മെര്‍ക്കുറിയില്‍ പൊതിഞ്ഞ് വെള്ളി നിറമാക്കി ട്രോളി ബാഗിനകത്ത് സ്‌ക്രൂ ചെയ്തു; കരിപ്പൂരില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി

ശരീരത്തിലും വാഹനത്തിലുമെല്ലാം പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല

Published on 8th October 2022
thiruvonam_bumper

ടിക്കറ്റ് സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകം പണം അക്കൗണ്ടിലേക്ക്; റെക്കോര്‍ഡ് സമയത്തില്‍ സമ്മാനത്തുക

തിരുവോണം ബമ്പറിന്റെ സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ മണിക്കൂറുകള്‍ക്കം ഭാഗ്യവതിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് ലോട്ടറീസ് ഡയറക്ടറേറ്റ്

Published on 20th September 2022
gold_hunt

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; നാലു കിലോ സ്വര്‍ണം പിടികൂടി; സ്ത്രീ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

വിമാനത്തില്‍ ഉപേക്ഷിച്ച നിലയില്‍ ഒരു കിലോയോളം സ്വര്‍ണവും കണ്ടെത്തി

Published on 20th September 2022
missing

എറണാകുളത്ത് നിന്നും കാണാതായ സഹോദരങ്ങളില്‍ പെണ്‍കുട്ടിയേയും കണ്ടെത്തി; ഒപ്പം ആണ്‍സുഹൃത്തും 

തിരുവനന്തപുരത്ത് നിന്നും കണ്ടെത്തിയ അ‍ഞ്ജനയേയും സുഹൃത്തിനേയും എറണാകുളത്തേക്ക് കൊണ്ടുവന്നു

Published on 15th September 2022
kpcc

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്;  പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല

കെപിസിസി ജനറല്‍ ബോഡി അംഗങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം

Published on 15th September 2022
queen_elizabeth

എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് ബ്രിട്ടണിലെത്തിക്കും: ഇന്ത്യയിൽ ഇന്ന് ദുഃഖാചരണം, ദേശീയ പതാക താഴ്ത്തിക്കെട്ടും 

ഒരു ദിവസത്തെ ദുഃഖാചരണത്തിനാണ് കേന്ദ്രസർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്

Published on 11th September 2022
gold robbery case

പഴയ തുണികൾ ചോദിച്ച് വീട്ടിലെത്തി, വയോധികയുടെ സ്വർണമാല പൊട്ടിച്ചു; പ്രതി പിടിയിൽ 

വൃദ്ധയുടെ മാല കവർന്ന് രക്ഷപ്പെട്ട അന്തർസംസ്ഥാന യുവാവ് പിടിയിൽ

Published on 10th September 2022
Flight

വയറ്റിൽ സ്വർണമടങ്ങിയ നാല് കാപ്‌സ്യൂളുകൾ; കരിപ്പൂർ വിമാനത്താവളത്തിൽ മലപ്പുറം സ്വദേശി പിടിയിൽ 

ജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരെത്തിയ മുഹ്തഫയെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു

Published on 10th September 2022
arrest

സ്വര്‍ണമിശ്രിതം നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍; യുവാവ് പിടിയിൽ 

ഇന്ന് രാവിലെ ദുബായില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് യുവാവ് കരിപ്പൂരില്‍ ഇറങ്ങിയത്

Published on 4th September 2022
6 kg cannabis seized

മടിക്കുത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; പത്തനംതിട്ടയിൽ കഞ്ചാവുമായി വീട്ടമ്മ പിടിയിൽ

പത്തനാപുരത്തു നിന്ന് ഓട്ടോറിക്ഷയിൽ ശാങ്കൂരിലേക്കു വരുന്നതിനിടെയാണ് ഇവർ പിടിയിലായത്

Published on 21st August 2022
gold smuggling

അടിവസ്ത്രത്തിലും രഹസ്യഅറ; ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി കരിപ്പൂരില്‍ ഒരാള്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി യാത്രക്കാരന്‍ പിടിയില്‍

Published on 21st August 2022
arrest

വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ച നിലയിൽ; കടത്താൻ ശ്രമിച്ചത് ഒന്നരകിലോ സ്വർണം; പിടിയിൽ

മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇസ്സുദ്ദീനെ കസ്റ്റഡിയിലെടുത്തത്

Published on 20th August 2022

Search results 1 - 15 of 83