• Search results for ke
Image Title
heavy rain alert in kerala

ഉച്ചയ്ക്കു ശേഷം മഴ കനക്കും; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാലു ദിവസം തുടരും

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്

Published on 21st October 2021
shankars_relative

16കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; സംവിധായകന്‍ ശങ്കറിന്റെ മകളുടെ ഭര്‍ത്താവിനെതിരെ കേസ്

പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് എടുത്തിരിക്കുന്നത്

Published on 21st October 2021
judge utham anand
rashid

വിവാഹത്തില്‍ അല്ല, ലോകകപ്പിലാണ് ഇപ്പോള്‍ ശ്രദ്ധ; റാഷിദ് ഖാന്‍ പറയുന്നു

ലോകകപ്പ് നേടിയാല്‍ മാത്രം വിവാഹം എന്ന നിലയില്‍ റാഷിദ് ഖാന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

Published on 21st October 2021
neyyatinkara

ചുമരുകള്‍ വിണ്ടുകീറുന്നു; വീടുകള്‍ ഇടിയുന്നു; നെയ്യാറ്റിന്‍കരയില്‍ വീടുകള്‍ താമസയോഗ്യമല്ലാതാകുന്നു

കനത്തമഴയും നെയ്യാര്‍ ഡാം തുറന്നതും കാരണം നെയ്യാറിന്റെ തീരത്തുള്ളവര്‍ക്കാണ് ദുരിതം

Published on 21st October 2021
kapil dev`s performance in 1983 world cup

'മൂന്നാമത്തെ വിക്കറ്റ് വീഴുമ്പോള്‍ ഷവറിന് കീഴിലായിരുന്നു ഞാന്‍'

പിറ്റേന്ന് പത്രം നോക്കി ജയിച്ചത് തങ്ങള്‍ തന്നെയാണെന്ന് ഉറപ്പു വരുത്തിയെന്ന് കപില്‍

Published on 21st October 2021
squid_game_shami_rohit
madhu arrested

സിസിടിവി അരിച്ചുപെറുക്കി, മൂന്ന് സംസ്ഥാനങ്ങളില്‍ അലച്ചില്‍ ; കാല്‍നടക്കാരനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ 'അജ്ഞാത' വാഹനം ഒടുവില്‍ പിടിയില്‍ ; ഡ്രൈവര്‍ അറസ്റ്റില്‍

ആഗസ്റ്റ് പതിനാറാം തീയതി അര്‍ദ്ധരാത്രിയോടെ ചാലക്കുടി പോട്ട പാപ്പാളി ജംഗ്ഷനു സമീപം വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം

Published on 21st October 2021
rishabh_pant_ms_dhoni

ഋഷഭ് പന്തിന് ധോനിയുടെ വിക്കറ്റ് കീപ്പിങ് ഡ്രില്‍, വീഡിയോ വൈറല്‍

സന്നാഹ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയക്ക് എതിരെ കളിക്കുന്ന സമയം ബൗണ്ടറി ലൈനിലായിരുന്നു പന്തിന്റെ വിക്കറ്റ് കീപ്പിങ് ഡ്രില്‍സ്

Published on 21st October 2021
KERALA RAIN TODAY

തിരുവനന്തപുരം മുതല്‍ മലപ്പുറം വരെ ഇന്നു കനത്ത മഴ; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

നാളെ മുതല്‍ മഴ കുറയുമെന്നാണ് ഇന്നു രാവിലെ കേന്ദ്ര കാലാവസ്ഥാ വകുപ്പു നല്‍കുന്ന സൂചന

Published on 21st October 2021
vaccine policy

ചരിത്രനേട്ടവുമായി ഇന്ത്യ; 279 ദിവസം, വാക്‌സിനേഷന്‍ നൂറ് കോടി കടന്നു

ചൈനയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.

Published on 21st October 2021
indian_twenty20_team_ravindr_ajadeja_rohit

ട്വന്റി20 ലോകകപ്പ്; 'ഇന്ത്യ ക്ലിയര്‍ ഫേവറിറ്റുകള്‍, എല്ലാ മേഖലയിലും കരുത്ത്', തോല്‍വിക്ക് പിന്നാലെ സ്റ്റീവ് സ്മിത്ത്‌

സന്നാഹ മത്സരത്തില്‍ ഇന്ത്യയോട് 9 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് സ്മിത്തിന്റെ വാക്കുകള്‍

Published on 21st October 2021
gold PRICE KERALA

സ്വര്‍ണവില വീണ്ടും കൂടി

ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,640 രൂപയായി

Published on 21st October 2021
Fined for not wearing helmet

ഹെൽമെറ്റ് ധരിക്കാത്തതിന് പിഴയിട്ടു, എസ്ഐ സീറ്റ് ബെൽറ്റിടാത്തത് ചോദ്യം ചെയ്ത് യുവാവ്; പൊലീസ് കേസെടുത്തു

ആദ്യം സീറ്റ് ബെല്‍റ്റ് ധരിച്ചിട്ട് മറ്റുള്ളവര്‍ക്ക് പിഴ ഈടാക്കൂവെന്നും വീഡിയോയില്‍ പറയുന്നുണ്ട്

Published on 21st October 2021
cherian philip

'ഒരിക്കലും ഒറ്റക്കണ്ണനാവില്ല' ; യൂട്യൂബ് ചാനലുമായി ചെറിയാൻ ഫിലിപ്പ്

അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും

Published on 21st October 2021

Search results 1 - 15 of 28152