• Search results for killing
Image Title

പ്രണയബന്ധം അവസാനിപ്പിച്ചു: യുവതിയെയും പ്രതിശ്രുതവരനെയും പൊലീസുകാരന്‍ ക്ഷേത്രത്തില്‍ വെച്ച് വെടിവെച്ച് കൊന്നു

ഒരാഴ്ച്ച മുന്‍പ് പ്രീതി മൊബൈല്‍ നമ്പര്‍ മാറ്റുകയും ദിനേശിനെ കാണുന്നത് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

Published on 31st March 2019

നിരായുധനായ ബലൂചിസ്ഥാന്‍ സ്വദേശിയെ പാകിസ്ഥാന്‍ പട്ടാളം അതിക്രൂരമായി വെടിവെച്ചുകൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഞെട്ടല്‍, പ്രതിഷേധം ( വീഡിയോ)

നിരായുധനായ ബലൂചിസ്ഥാന്‍ സ്വദേശിയെ അതിക്രൂരമായി പാകിസ്ഥാന്‍ പട്ടാളം വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു

Published on 12th February 2019

തലയും മാറിടവും വെട്ടിമാറ്റി, മുഖം പൊളളിച്ചു; ഒളിച്ചോടിയ പതിനാറുകാരിയോട് മാതാപിതാക്കളുടെ അതിക്രൂര കൃത്യം

ബീഹാറില്‍ യുവാവിന് ഒപ്പം ഒളിച്ചോടിയതിന് പതിനാറുകാരിയെ മാതാപിതാക്കള്‍ അതിക്രൂരമായി കൊലപ്പെടുത്തി

Published on 11th January 2019

ഹിന്ദുത്വത്തിന്റെ കീഴില്‍ മുസ്ലീങ്ങള്‍ രണ്ടാംകിട പൗരന്മാരായി; ഐഎഎസ് ഒന്നാം റാങ്കുകാരന്‍ രാജിവെച്ചു, രാഷ്ട്രീയത്തിലേക്ക് 

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഷാ ഫൈസല്‍ ഐഎഎസ് രാജിവെച്ചു

Published on 9th January 2019
Naseeruddin-Shah

പൊലീസുകാരന്റെ ജീവനേക്കാള്‍ പ്രധാനം പശുവിന്റെ മരണം: നസീറുദ്ദീൻ ഷായുടെ പരാമർശത്തിൽ പ്രതിഷേധം; ഷാ പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കി 

ബുലന്ദ്ശഹറില്‍ പശുക്കളെ കൊന്നൊടുക്കിയതിനെത്തുടര്‍ന്ന് ഉണ്ടായ ആക്രമണത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് നസീറുദ്ദീൻ ഷാ നടത്തിയ പരാമർശമാണ് വിവാദമായത്

Published on 21st December 2018

ദ്വീപു നിവാസികളെ പ്രകോപിപ്പിക്കരുത്, മൃതദേഹത്തിന് വേണ്ടിയുള്ള ശ്രമം നിര്‍ത്തണം: സെന്റനലീസ് വംശജര്‍ക്ക് വേണ്ടി രാജ്യാന്തര സംഘടന

ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ താല്‍ക്കാലികമായി ഇന്ത്യ നിര്‍ത്തിവച്ചു.

Published on 27th November 2018

നരഭോജി കടുവയെ വെടിവെച്ച് കൊന്നത് കൊടുംക്രൂരത; അന്വേഷണത്തിന് ഉത്തരവിട്ട് മേനകാ ഗാന്ധി

13 പേരെ കൊലപ്പെടുത്തിയെന്ന് കരുതുന്ന അവ്‌നി എന്ന പേരുളള കടുവയെ വെടിവച്ച് കൊന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രമന്ത്രി മേനകാ ഗാന്ധി

Published on 4th November 2018

ഏറ്റുമുട്ടല്‍ കൊല 'കാണാന്‍' മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ച് പൊലീസ് ; രണ്ട് പേരെ വെടിവച്ചു കൊന്നു( വീഡിയോ)

മാധ്യമ പ്രവര്‍ത്തകര്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളില്‍ , ' അക്രമികളെ' മാധ്യമ പ്രവര്‍ത്തകര്‍ക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ കാണിച്ച് കൊടുക്കുന്നതും തുടര്‍ന്ന് ഉന്നം പിടിച്ച് വെടിവയ്ക്കുന്നതും വ്യക്തമാണ്. 

Published on 20th September 2018

സമുദായത്തിന് വെളിയിലുളള യുവാവിനെ പ്രേമിച്ച് വിവാഹം കഴിക്കാന്‍ ശ്രമിച്ചു; 19 വയസുകാരിയെ പിതാവ് ജീവനോടെ കൊളുത്തി

സമുദായത്തിന് വെളിയിലുളള ചെറുപ്പക്കാരനെ വിവാഹം ചെയ്യാന്‍ ശ്രമിച്ച യുവതിയെ പിതാവ് ജീവനോടെ കൊളുത്തുകയായിരുന്നു

Published on 21st July 2018

ആള്‍ക്കൂട്ട കൊലകള്‍ തടയണം, മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രിം കോടതി; അടിയന്തര നിയമ നിര്‍മാണത്തിനു നിര്‍ദേശം

പാര്‍ലമെന്റ് അടിയന്തരപ്രാധാന്യത്തോടെ നിയമം നിര്‍മ്മിക്കണമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച്

Published on 17th July 2018
saif

സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് പരിധിയുണ്ട്, അത് ലംഘിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം: സെയ്ഫ് അലിഖാന്‍

അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തില്ലെന്നും ശബ്ദമുയര്‍ത്തുന്നവര്‍ എന്നെന്നേക്കുമായി നിശബ്ദരാക്കപ്പെടുന്നതാണ്

Published on 17th July 2018

അവസരവാദികളായ ബിജെപി സഖ്യ ഭരണം നിരപരാധികളായ കശ്മീര്‍ ജനതയെ കൊന്നു; രാഷ്ട്രപതി ഭരണത്തിലും ഇത് ആവര്‍ത്തിക്കും: രാഹുല്‍ ഗാന്ധി


കശ്മീരിലെ ബിജെപി-പിഡിപി സഖ്യം പിരിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
 

Published on 19th June 2018
kevin-joseph

ഒരടി അനങ്ങാന്‍ പറ്റാത്തത്ര അവശനായിരുന്നു കെവിന്‍; ഓടിരക്ഷപ്പെട്ട് ആറ്റില്‍ വീണെന്ന വാദം വിശ്വസിക്കാനാവാതെ അനീഷ്

ഒരടി അനങ്ങാന്‍ പറ്റാത്തത്ര അവശനായിരുന്നു കെവിന്‍; ഓടിരക്ഷപ്പെട്ട് ആറ്റില്‍ വീണെന്ന വാദം വിശ്വസിക്കാനാവാതെ അനീഷ്

Published on 5th June 2018

'ആതിരയുടെ വധം: ഗുരുവിനെ തിരുത്തി ജാതി പറയുകയും ചോദിക്കുകയും ചെയ്യുന്നവരും രാഷ്ട്രീയ നേതാക്കളും ഉത്തരവാദികള്‍'

കേരള സമൂഹത്തിന് നവോത്ഥാന മൂല്യങ്ങള്‍ നഷ്ടമായിരിക്കുന്നു എന്നതിന്റെ തെളിവാണ് ആതിരയുടെയും ഹാദിയായുടെയും അനുഭവങ്ങളെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌ക്കര്‍.

Published on 24th March 2018

Search results 1 - 15 of 23