• Search results for kizhakkambalam
Image Title
sindhu

കൈക്കൂലി വാങ്ങാന്‍ കുട്ടുനിന്നില്ല; ഒറ്റപ്പെടുത്തി; ജീവനൊടുക്കിയത് സമ്മര്‍ദം താങ്ങാനാവാതെ, ആരോപണവുമായി കുടുംബം

ഒന്‍പത് വര്‍ഷമായി മാനന്തവാടി ആര്‍ടി ഓഫീസില്‍ ജോലി ചെയ്തുവരികയാണ് സിന്ധു

Published on 6th April 2022
deepu_twenty_20

പഞ്ചായത്തില്‍ പ്രവേശിക്കരുത്; ട്വന്റി 20 പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കു ജാമ്യം

ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍

Published on 6th April 2022
deepu_twenty_201

മരണകാരണം തലയ്‌ക്കേറ്റ പരിക്ക്; ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു മരിച്ചത് തലയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published on 28th February 2022
SABU_M_JACOB

ദീപുവിന്റെ കുടുംബത്തെ സംരക്ഷിക്കും; ട്വന്റി 20 രക്തസാക്ഷി മണ്ഡപം ഉണ്ടാക്കില്ല; സാബു എം ജേക്കബ്

ഈ കുടുംബം ഇന്നലെ വരെ ജീവിച്ചതിന്റെ നൂറിരട്ടി സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും സാബു

Published on 20th February 2022
deepu_twenty_201

'കൊല്ലുമെന്ന് പറഞ്ഞതുപോലെ അവര്‍ ചെയ്തു; പുറകിലൂടെ അടിക്കുകയായിരുന്നു'; ദൃക്‌സാക്ഷിയെന്ന് ദീപുവിന്റെ അച്ഛന്‍

ഭീഷണി ഭയന്ന് അന്നേദിവസം മകനെ ആശുപത്രിയിലേക്ക് അയച്ചില്ല. പേടിച്ചാണ് തങ്ങള്‍ വീട്ടില്‍ കഴിഞ്ഞിരുന്നത്
 

Published on 20th February 2022
sabu_m_jacob_sreenijan

ശ്രീനിജൻ എംഎൽഎയാണ് ഒന്നാം പ്രതി, ദീപുവിന്റേത് ആസൂത്രിത കൊലപാതകം; ആക്രമിച്ച‌‌ത് പ്രൊഫഷണൽ രീതിയിൽ: സാബു ജേക്കബ്

പുറത്തേക്ക് യാതൊരു പരിക്കും ഏൽക്കാതെ ആന്തരികമായ ക്ഷതമേൽപ്പിക്കുന്ന മർദ്ദനമാണ് നടത്തിയത്

Published on 19th February 2022
deepu_twenty_20

'കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തി'; ദീപുവിന്റെ കൊലയ്ക്ക് പിന്നില്‍ പിവി ശ്രീനിജന്‍ എംഎല്‍എയെന്ന് ട്വന്റി-ട്വന്റി

ദീപുവിന്റെ മരണത്തില്‍ വിശദമായ പോസ്റ്റ് മോര്‍ട്ടം വേണമെന്ന്‌ ട്വന്റി ട്വന്റി

Published on 18th February 2022
kizhakkambalam attack

കിഴക്കമ്പലം സംഘര്‍ഷം; ഫൊറന്‍സിക് ഫലം ഇന്ന് ലഭിച്ചേക്കും, കൂടുതല്‍ ദൃശ്യങ്ങള്‍ തിരഞ്ഞ് പൊലീസ്‌

പൊലീസ് വാഹനം കത്തിച്ചതിൽ രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും പൊലീസ് നോക്കുന്നത്

Published on 30th December 2021
kizhakkambalam attack

'അതിഥി തൊഴിലാളികളെ കേരളത്തിന് ആവശ്യം, ബന്ധം മെച്ചപ്പെടുത്തണം; ക്യാംപുകള്‍ സ്ഥിരമായി സന്ദര്‍ശിക്കണം'

ഡിജിപി അനില്‍ കാന്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

Published on 28th December 2021
kitex police jeep

കിഴക്കമ്പലം അക്രമം: പരിക്കേറ്റ പൊലീസുകാരുടെ ചികിത്സാ ചെലവ് പൊലീസ് വഹിക്കും

ഉദ്യോഗസ്ഥര്‍ ചികിത്സയ്ക്കായി ഇതിനകം മുടക്കിയ പണം തിരികെ നല്‍കും

Published on 28th December 2021
sabujacob

പൊലീസിനെതിരെ സാബു ജേക്കബ്; അറസ്റ്റിലായവരില്‍ 151 നിരപരാധികള്‍; 12 പേരെ അറിയുകപോലുമില്ല

രണ്ടു മണിക്കൂര്‍ കൊണ്ട് പ്രതികളെയെല്ലാം പൊലീസ് എങ്ങനെ തിരിച്ചറിഞ്ഞുവെന്ന് സാബു എം ജേക്കബ് ചോദിച്ചു

Published on 27th December 2021
benny behnan kitex

ലഹരി മരുന്ന് എത്തിച്ചതിൽ കിറ്റെക്സിന് ഉത്തരവാദിത്തം; സാബു ജേക്കബിനെതിരെ കേസെടുക്കണമെന്ന് ബെന്നി ബെഹനാന്‍

വൈക്കേരിയസ് ലയബിലിറ്റി നിയമപ്രകാരം സാബു എം. ജേക്കബിനെതിരെ കേസെടുക്കണമെന്ന് ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു

Published on 27th December 2021
police jeep

കിഴക്കമ്പലം അക്രമം: 162 പേര്‍ അറസ്റ്റില്‍; പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍; വളഞ്ഞിട്ട് ആക്രമിച്ച് സിഐയെ കൊല്ലാന്‍ ശ്രമിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

സംഘര്‍ഷത്തെക്കുറിച്ച് അറിഞ്ഞ് അന്വേഷിക്കാനെത്തിയ പൊലീസിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

Published on 27th December 2021
sivankutty

കിഴക്കമ്പലം അക്രമം: അന്വേഷണത്തിന് തൊഴിൽ വകുപ്പും; ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തിയതായി മന്ത്രി

വിശദമായ പരിശോധന നടത്താനും, എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാനുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്

Published on 27th December 2021
police jeep

കിഴക്കമ്പലത്തെ ആക്രമണം: എഎസ്‍പി അനൂജ് പലിവാൽ അന്വേഷിക്കും,19 അംഗ ടീമിന് ചുമതല 

അന്വേഷണ സംഘത്തിൽ രണ്ട് ഇൻസ്പെക്ടർമാരും ഏഴ് സബ് ഇൻസ്പെക്ടർമാരുമുണ്ട്

Published on 26th December 2021

Search results 1 - 15 of 19