• Search results for kochi
Image Title
mamtha

നീണ്ട പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആ വീടെനിക്ക് സ്വന്തമായി; മംമ്ത മോഹന്‍ദാസ്, വീഡിയോ

ഇന്‍സ്റ്റഗ്രാമിലൂടെയാണ് മംമ്ത ഗൃഹപ്രവേശത്തില്‍ നിന്നുള്ള പാലുകാച്ചല്‍ ചടങ്ങിന്റെ വീഡിയോ പങ്കുവച്ചത്.

Published on 30th October 2019
airport

ആധാർ കാർഡിൽ കാമുകിയെ ’സഹോദരി’യാക്കി; കേരളം ചുറ്റിക്കറങ്ങി മടങ്ങിയ വിമാന ജീവനക്കാരനും പെൺസുഹൃത്തും ജയിലിലായി 

മൂന്നാർ യാത്രയ്ക്ക് ശേഷം തിരിച്ച് ഡൽഹിക്ക്‌ മടങ്ങുന്നതിനായി കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇരുവരും സിഐഎസ്എഫിന്റെ പിടിയിലായത്

Published on 28th October 2019
kochi
malavika_1

പട്ടില്‍ പുതിയ ട്രെന്‍ഡുമായി ജയറാമിന്റെ മകള്‍; മാളവികയുടെ ഫാഷന്‍ ഫോട്ടോഷൂട്ട് ഹിറ്റ് 

ബനാറസി പട്ടിന്റെ പഴയ പ്രൗഡി വിളിച്ചോദുന്ന വസ്ത്രങ്ങളില്‍ അതിസുന്ദരിയാണ് മാളവിക

Published on 26th October 2019

സൗമിനി ജയിനിനെതിരെ വീണ്ടും ഹൈബി; ജനങ്ങളുടെ പ്രതികരണം പാഠമായി ഉള്‍ക്കൊള്ളണം

നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി വളരെ ഗൗരവത്തോടെ കാണണം.  ജനങ്ങളുടെ ഭാഗത്തുനിന്നും വന്ന ഈ പ്രതികരണം പാര്‍ട്ടി ഒരു പാഠമായി ഉള്‍ക്കൊള്ളണം

Published on 25th October 2019
heavyrain2

കൊച്ചിയില്‍ വീണ്ടും മഴ ശക്തമാകുന്നു; പല സ്ഥലങ്ങളിലും വെള്ളക്കെട്ട്

മേനകയിലും പത്മ ജംഗ്ഷനിലുമാണ് പ്രധാനമായും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്

Published on 24th October 2019
election

ഫലം വരുമ്പോള്‍ ചിരിക്കുന്നത് ആരൊക്കെ?

ഇടതു പിന്തുണയോടെ വിജയിച്ച സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ 91 എം.എല്‍.എമാരുമായി 2016-ല്‍ അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാരിന് അരൂരിലെ ഒഴിവോടെ നിയമസഭയിലെ അംഗബലം 90 ആയി കുറഞ്ഞിരുന്നു.

Published on 22nd October 2019

കൊച്ചിയിലെ വെള്ളക്കെട്ട് മാറ്റാന്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ; അടിയന്തര നടപടിയുമായി ജില്ലാ ഭരണകൂടം

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ കോര്‍ത്തിണക്കിയാണ് നടപ്പാക്കുന്നത്

Published on 21st October 2019
hibi

കനത്ത മഴയിൽ ദുരിതത്തിലായി ‍ഹൈബി ഈഡനും; വീടും കാറും വെളളത്തിനടിയിലായി 

അരമണിക്കൂറിനുള്ളിൽ വീട്ടിലെ പല സാധനങ്ങളും വെള്ളത്തിനടിയിലായി

Published on 21st October 2019

കലിതുളളി മഴ; വെളളത്തില്‍ മുങ്ങി കൊച്ചി നഗരം (വീഡിയോ)

തുലാവര്‍ഷത്തോടനുബന്ധിച്ചുളള കനത്തമഴയില്‍ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെളളക്കെട്ട് അനുഭവപ്പെട്ടു

Published on 21st October 2019

മെട്രോയില്‍ കയറിയ ചാക്യാര്‍; ആളുകള്‍ എങ്ങനെ പ്രതികരിക്കും? (വീഡിയോ)

കൊച്ചി നഗരത്തിന്റെ ജീവനാഡിയായി മാറിയിരിക്കുന്ന മെട്രോയില്‍ പെട്ടെന്നൊരു ചാക്യാര്‍ കയറിയാല്‍ എന്തായിരിക്കും ആളുകളുടെ പ്രതികരണം?
 

Published on 18th September 2019
Metro_(1)yg

കൊച്ചി മെട്രോ തൈക്കൂടം തൊട്ടതോടെ കളി മാറി, യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധന

ചൊവ്വാഴ്ച രാത്രി എട്ട് മണി വരെയുള്ള യാത്രക്കാരുടെ എണ്ണം 37,033 ആയിരുന്നിടത്ത് നിന്നാണ് ഈ വര്‍ധനവുണ്ടായത്

Published on 5th September 2019
Metro_Kochi_new1_760x400

ഇനി മെട്രോയുടെ ഓട്ടം കൂടും; തൈക്കൂടം വരെയുള്ള പുതിയ പാതയില്‍ ഇന്നു മുതല്‍ മെട്രോ സര്‍വീസ്

പുതിയ അഞ്ച് സ്‌റ്റേഷനുകള്‍ കൂടി ചേര്‍ന്നതോടെ കൊച്ചി മെട്രോയുടെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം ഇരുപത്തിയൊന്നായി

Published on 4th September 2019
kochimetrojhkhk

ഇനി കൊച്ചി മെട്രോ തൈക്കൂടം വരെ; പുതിയ പാതയുടെ ഉദ്ഘാടനം ഇന്ന്

5.5 കിലോമീറ്ററിലുള്ള പുതിയ പാതയാണ് മുഖ്യമന്ത്രി യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുക

Published on 3rd September 2019
fish

കറിവെക്കാന്‍ വാങ്ങിയ മീനിന്റെ തൊലിക്കടിയില്‍ ജീവനുള്ള പുഴുക്കള്‍

രണ്ടിഞ്ച് നീളത്തിലുള്ള ജീവനുള്ള നൂറോളം പുഴുക്കളെ മീനിന്റെ തൊലിക്കടിയില്‍ നിന്നാണ് കണ്ടെത്തുകയായിരുന്നു

Published on 29th August 2019

Search results 1 - 15 of 369