Advanced Search
Please provide search keyword(s)- Search results for kodiyer
Image | Title | |
---|---|---|
നടി മാലാ പാര്‍വതിയുടെ അമ്മ അന്തരിച്ചുതിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം | ||
ശ്രീറാമിനെ മാറ്റിയത് ജനവികാരം കണക്കിലെടുത്ത്: കോടിയേരിഎന്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ ഈ കറുത്തകൊടി ഉയരുന്നില്ലെന്ന് കോടിയേരി ചോദിച്ചു | ||
'നിങ്ങളില്‍ ഒരു നല്ല പൊലീസ് ഉദ്യോഗസ്ഥന് ഒളിഞ്ഞിരിക്കുന്നുണ്ട്, അതു കണ്ടെത്താന്‍ ഞങ്ങളെ സഹായിക്കൂ'ബ്രിട്ടീഷ് സാമ്രാജ്യത്വം പുറത്താകുകയും ഇന്ത്യ സ്വതന്ത്രമാകുകയും ചെയ്തപ്പോള്‍ രാജ്യഭരണത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യന്‍ ഭരണഘടന ജന്മം നല്കിയ ഉപകരണങ്ങളിലൊന്നാണ് ഇന്ത്യന്‍ പൊലീസ് സര്‍വ്വീസ് | ||
സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ സിപിഎം; ദേശീയപതാക ഉയര്‍ത്തും, ഭരണഘടനാ പ്രതിജ്ഞ എടുക്കുംസ്വാതന്ത്ര്യസമര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും | ||
അത് നിയമസഭയില്‍ പറഞ്ഞത്; അഭിപ്രായം പറയേണ്ടത് സ്പീക്കര്‍; കോടിയേരിചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും പങ്കില്ലെന്ന് വ്യക്തമാക്കാനായിരുന്നു മണിയുടെ പരാമര്‍ശം | ||
വിവാഹിതരാണോ എന്ന കാര്യത്തിൽ 'ഒത്തുതീർപ്പിൽ' എത്തിയില്ല; ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് പരിഗണിക്കുന്നത് മാറ്റിവിവാഹിതരാണെന്ന് യുവതി പറഞ്ഞപ്പോൾ അല്ലെന്നായിരുന്നു ബിനോയ് കോടിയേരിയുടെ മറുപടി | ||
![]() | വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചു; നഗ്ന ചിത്രം, അശ്ലീല സന്ദേശങ്ങൾ അയച്ചു; സ്വാമി ഗുരുപ്രസാദിനെതിരെ യുവതിയുടെ പരാതി2019ൽ യുഎസിലെ ടെക്സസ് സന്ദർശിക്കാനെത്തിയ ഗുരുപ്രസാദ് വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു പരാതിയിൽ പറയുന്നത് | |
![]() | 'ക്ഷമിക്കണേ സിംഹമേ'യെന്ന് എംഎല്‍എ; തൊലിക്കട്ടി കുറവാണെന്ന്' സിപിഐ ജില്ലാ സെക്രട്ടറി, തോട്ടപ്പള്ളി മണലെടുപ്പില്‍ വാക്പ്പോര്തോട്ടപ്പള്ളി സ്പില്‍ വെയിലെ മണലെടുപ്പുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ വാക്പ്പോരുമായി എച്ച് സലാം എംഎല്‍എയും സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസും | |
![]() | വീണ്ടും ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്ട്ട്മധ്യ- വടക്കന്‍ ജില്ലകളില്‍ വ്യാപക മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത് | |
![]() | കോടതിക്ക് പുറത്തെ ഒത്തുതീര്‍പ്പു ശ്രമം പാളി; ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതികുട്ടി തങ്ങളുടേതാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ബിനോയ് കോടിയേരി അംഗീകരിച്ചിട്ടുണ്ട് | |
![]() | സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; കോട്ടയത്ത് ഡിസിസി ഓഫീസിന് നേര്‍ക്ക് കല്ലേറ്; ആലപ്പുഴയില്‍ ഇന്ദിരാഗാന്ധി പ്രതിമ തകര്ത്തുപത്തനംതിട്ട ഡിസിസി ഓഫീസിലേക്ക് നടന്ന പ്രകടനത്തിൽ സിപിഎം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി | |
കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമമെന്ന് സിപിഎം; പ്രകോപനം സൃഷ്ടിക്കാനുള്ള തന്ത്രത്തില്‍ വീഴരുതെന്ന് കോടിയേരിയുഡിഎഫ്, ബിജെപി കൂട്ടുകെട്ടിന്റെ പ്രവര്‍ത്തനങ്ങളെ സമാധാനപരമായി ചെറുക്കാനാകണമെന്നും കോടിയേരി പറഞ്ഞു | ||
'മറ്റുള്ളവരുടെ ഓഫീസുകളില്‍ തൊടരുത്'; അക്രമത്തില്‍ നിന്ന് മാറിനില്‍ക്കണം: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സിപിഎം നിര്ദേശംരാഹുല് ഗാന്ധിയുടെ എംപി ഓഫിസ് ആക്രമണ പശ്ചാത്തലത്തിലാണ് തീരുമാനം | ||
ആര്‍ക്കെതിരെയാണ് പ്രതിഷേധ മാര്‍ച്ച്?, സിപിഎമ്മിന്റെ കിളി പറന്നുപോയെന്ന് സംശയം: പരിഹസിച്ച് വി ഡി സതീശന്വയനാട്ടില് ആര്‍ക്കെതിരെയാണ് സിപിഎം പ്രതിഷേധ മാര്‍ച്ച് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് | ||
കോണ്‍ഗ്രസുകാര്‍ പറയുന്നത് അനുസരിച്ച് പ്രതികളെ പിടികൂടുന്ന അവസ്ഥ ഉണ്ടാവാന്‍ പാടില്ല; പൊലീസിന് മുന്നറിയിപ്പുമായി കോടിയേരിവയനാട്ടില് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ സംഭവം അത്യന്തം അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി |
Search results 1 - 15 of 304