Advanced Search
Please provide search keyword(s)- Search results for kollam
Image | Title | |
---|---|---|
സംസ്ഥാന സര്ക്കാരിന്റെ അനുമതിയില്ല ; കൊല്ലം ബൈപ്പാസിലെ ടോള് പിരിവ് തടഞ്ഞ് പൊലീസ് ; ടോള് ബൂത്തുകള് പൂട്ടികൊല്ലം ബൈപ്പാസില് കുരീപ്പുഴ ടോള് പ്ലാസ ഇന്നുരാവിലെ എട്ടുമുതല് പ്രവര്ത്തിച്ചു തുടങ്ങാനാണ് കരാര് കമ്പനി തീരുമാനിച്ചത് | ||
മത്സ്യത്തൊഴിലാളികള്ക്കൊപ്പം കടല് യാത്ര ചെയ്ത് രാഹുല് ഗാന്ധിവാടി ഹാര്ബറില് നിന്ന് മത്സ്യ ബന്ധന വള്ളത്തില് മത്സ്യത്തൊഴിലാളികള്ക്കൊപ്പമായിരുന്നു രാഹുലിന്റെ കടൽയാത്ര | ||
![]() | ട്യൂഷന്റെ മറവില് വിദ്യാര്ഥിനികളെ ചൂഷണം ചെയ്യാന് ശ്രമം; അധ്യാപിക കുടുങ്ങി, കേസ്ട്യൂഷന് എത്തിയിരുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വീട്ടിൽ ഒരുമിച്ച് താമസിക്കാൻ അധ്യാപിക അവസരം ഒരുക്കിയിരുന്നു | |
കരിയിലക്കുഴിയിൽ നിന്ന് കണ്ടെത്തിയ കുഞ്ഞിന്റെ അമ്മയെ തെരഞ്ഞ് പൊലീസ്, അന്വേഷണം ആശുപത്രികളിലേക്ക്ആശുപത്രികളിൽ നിന്നും ആശാ പ്രവർത്തകരിൽ നിന്നും വിവരം സ്വീകരിച്ച് അമ്മയെ കണ്ടെത്താൻ പൊലീസ് നടപടി തുടങ്ങി | ||
![]() | വയറുവേദനയെ തുടർന്ന് സ്കാനിങ് ചെയ്തു, പെൺകുട്ടി അഞ്ച് മാസം ഗർഭിണി; ഡിഗ്രി വിദ്യാർത്ഥി അറസ്റ്റിൽസ്കാനിങ്ങിലാണ് അഞ്ചു മാസം ഗർഭിണിയാണെന്ന് അറിയുന്നത് | |
രാത്രി മുഴുവന് പൂട്ടാതെ പഞ്ചായത്ത് ഓഫീസ് ; പ്രസിഡന്റിന്റെയും കൂട്ടരുടെയും 'വെള്ളമടി'യെന്ന് ബിജെപി , പരാതിപഞ്ചായത്ത് ഓഫീസില് ഇരുന്ന് മദ്യപിച്ചു എന്ന ആരോപണം പഞ്ചായത്ത് പ്രസിഡന്റ് നിഷേധിച്ചു | ||
റവന്യൂമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി കുഴഞ്ഞു വീണ് മരിച്ചുകൊല്ലം ആശ്രാമം മൈതാനിയില് നടക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു | ||
'തുടരണം ഈ ഭരണം'; പിണറായിയുടെ കേരള പര്യടനം നാളെ മുതല്; പൊതുസമ്മേളനം ഇല്ലമുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാന പര്യടനത്തിന് ചൊവ്വാഴ്ച കൊല്ലത്ത് തുടക്കം | ||
'പെയ്മെന്റ് റാണി, ബിജെപി ഏജന്റ്' ; ബിന്ദുകൃഷ്ണയെ പുറത്താക്കണമെന്ന് പോസ്റ്റര്സേവ് കോണ്ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് | ||
![]() | കൊല്ലവും കോഴിക്കോടും ചുവപ്പന് തേരോട്ടം ; തൃശൂരും കൊച്ചിയിലും ഇഞ്ചോടിഞ്ച്തിരുവനന്തപുരം കോര്പ്പറേഷനിലെ എല്ഡിഎഫിന്റെ മേയര് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന രണ്ടു സ്ഥാനാര്ത്ഥികള് തോറ്റു | |
![]() | ഭാര്യയുടേയും മകന്റേയും കല്ലറക്കു സമീപം ചിതയൊരുക്കി ആത്മഹത്യാശ്രമം; വയോധികന് ദാരുണാന്ത്യംലവേദനയെ തുടർന്ന് ദിവസങ്ങൾക്കുമുൻപ് നടത്തിയ പരിശോധനയിൽ ബ്രെയിൻ ട്യൂമർ കണ്ടെത്തിയിരുന്നു | |
![]() | പാർട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടി; പോളിങ് ഓഫീസർക്ക് സസ്പെൻഷൻകൊല്ലം മുഖത്തല സ്വദേശിയായ കെ സരസ്വതിയെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത് | |
മരിച്ചു കിടക്കുന്ന അമ്മയുടെ മുലപ്പാൽ കുടിച്ച് കരഞ്ഞുകൊണ്ട് മകൾ, തൊട്ടടുത്ത് തൂങ്ങിമരിച്ച നിലയിൽ അച്ഛനും; കണ്ണീർകാഴ്ചകഴിഞ്ഞ ദിവസം കൊല്ലം അഞ്ചലിൽ മരിച്ച ദമ്പതികളുടെ മൂന്നുവയസ്സുകാരിയായ മകൾ അശ്വതിയാണ് കണ്ണീർകാഴ്ചയായത്. | ||
![]() | കൊല്ലത്ത് പത്ത് ദിവസം പ്രായമുള്ള കുഞ്ഞിന് കോവിഡ്പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള യുവതിയുടെ കുഞ്ഞിനാണ് കോവിഡ് സ്ഥിരീകരിച്ചത് | |
![]() | ലോക്ക്ഡൗൺ ലംഘിച്ച് പെൺസുഹൃത്തിന്റെ വീട്ടിലേക്ക് അഭിഭാഷകന്റെ രാത്രി സഞ്ചാരം; അവിടെ തന്നെ നിരീക്ഷണത്തിലാക്കി പൊലീസ്; കേസെടുത്തുനിരോധനാജ്ഞയും ട്രിപ്പിൽ ലോക്ക്ഡൗണുമുള്ള ചാത്തന്നൂരിലേക്കാണ് അഭിഭാഷകൻ എത്തിയത് |
Search results 1 - 15 of 90