• Search results for lady
Image Title
priyesh

കാസര്‍കോട് യുവാവിനെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; രണ്ടുപേര്‍ കസ്റ്റഡിയില്‍

വീടിന് സമീപത്തെ പറമ്പില്‍ ബൈക്കിന് സമീപം മലര്‍ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്

Published on 6th December 2022
bus_accident

ഡ്രൈവര്‍ക്ക് ഹൃദയാഘാതം; നിയന്ത്രണം വിട്ട ബസ് വാഹനങ്ങളിലേക്ക് ഓടിക്കയറി, രണ്ട് പേര്‍ മരിച്ചു, വിഡിയോ

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്കുണ്ടായ ഹൃദയാഘാതം മൂന്ന് പേരുടെ ജീവനെടുത്തു. മധ്യപ്രദേശിലെ ജബല്‍പ്പൂരിലാണ് സംഭവം

Published on 3rd December 2022
okra_dump

വെണ്ടയ്ക്ക വില കിലോയ്ക്ക് രണ്ട് രൂപ; 3000 കിലോയോളം റോഡരികില്‍ തള്ളി കര്‍ഷകര്‍, വിഡിയോ വൈറല്‍

50 ദിവസം കൃഷി ചെയ്ക് വിളകൾ മാർക്കറ്റിലെത്തിക്കുമ്പോൾ 200 രൂപ പോലും ലാഭം കിട്ടാത്ത അവസ്ഥ. സർക്കാർ ഇടപെടണമെന്ന് കർഷകർ

Published on 3rd December 2022
NAMBI NARAYANAN

ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ്: സിബി മാത്യൂസ് ഉള്‍പ്പെടെ അഞ്ചു പേരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി

ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ പ്രതിയാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്

Published on 2nd December 2022
kovalam_murder_2

കോവളത്ത് വിദേശവനിതയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്: രണ്ടു പ്രതികളും കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച

രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേസില്‍ കൊലപാതകം നടന്ന് നാലര വര്‍ഷമാകുമ്പോഴാണ് വിധി

Published on 2nd December 2022
Dead body of a newborn

മലപ്പുറത്ത് തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം

വീടിന് സമീപത്തെ മാലിന്യക്കുഴിക്കടുത്ത് തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാര്‍ പറഞ്ഞു. 

Published on 28th November 2022
CPM

വിഴിഞ്ഞത്ത് കലാപത്തിന് ശ്രമം; സമരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി വേണം; സിപിഎം

ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികള്‍ കലാപം ലക്ഷ്യംവെച്ച് അക്രമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ്.

Published on 28th November 2022
rekha_chalakudi

ഷാള്‍ ചക്രത്തില്‍ കുരുങ്ങി, ബൈക്കില്‍നിന്നു തെറിച്ചുവീണ വീട്ടമ്മ മരിച്ചു

ഷാള്‍ ചക്രത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും വീണ വീട്ടമ്മ മരിച്ചു

Published on 28th November 2022
sujatha

സൂസൻ കോടി ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്; സി എസ് സുജാത സെക്രട്ടറി

ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്

Published on 23rd November 2022
tvm medical college

രോഗി മരിച്ചതറിയിച്ചു; മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ചവിട്ടിവീഴ്ത്തി

സെക്യൂരിറ്റി ജീവനക്കാരും ആശുപത്രിയിലുള്ള മറ്റുള്ളവരുമാണ് ഡോക്ടറെ രക്ഷിച്ചത്.

Published on 23rd November 2022
lorry_accident

റോഡ് മുറിച്ചു കടക്കുമ്പോള്‍ ലോറിക്ക് അടിയില്‍പ്പെട്ടു, വയോധികയ്ക്ക് ദാരുണാന്ത്യം

കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം വെച്ചാണ് അപകടമുണ്ടായത്

Published on 18th November 2022
rain

ഇന്നും മഴ കനക്കും; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളിലും മുന്നറിയിപ്പ് 

ഇടുക്കി അടക്കം 9 ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ടുണ്ട്. കേരളാ തീരത്ത്  ശനി, ഞായർ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്

Published on 12th November 2022
greeshma_new

'ഷാരോണുമായി മകൾ പ്രണയത്തിലാണെന്ന് അറിഞ്ഞില്ല'- ജാമ്യ ഹർജി നൽകി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും 

ഗ്രീഷ്മയെ സമ്മർദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണ് പൊലീസ് തങ്ങളെ പ്രതി ചേർത്തതെന്നാണ് ഹർജിയിൽ ഇരുവരും വാദിക്കുന്നത്

Published on 11th November 2022
Government employee arrested

നഗ്ന വീഡിയോ പകര്‍ത്തി ഏഴ് വർഷം യുവതിയെ നിരന്തരം പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പൊലീസുകാരൻ അറസ്റ്റിൽ

ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയുടെ വീഡിയോയാണ് ഇയാള്‍ പകര്‍ത്തിയത്

Published on 11th November 2022
abhitha

കാമുകൻ കൊടുത്ത ശീതളപാനീയം കുടിച്ചു; അവശയായി ആശുപത്രിയിൽ; 19കാരി മരിച്ചു; വിഷം നൽകിയെന്ന് ബന്ധുക്കൾ

യുവാവുമായി കൂടിക്കാഴ്ച നടത്തിയതിന് അടുത്ത ദിവസം മുതലാണ് യുവതിയ്ക്ക് വയറുവേദന തുടങ്ങിയത്

Published on 8th November 2022

Search results 1 - 15 of 196