Advanced Search
Please provide search keyword(s)- Search results for launched
Image | Title | |
---|---|---|
തെരുവുനായകള് മെഡിക്കല് കോളജ് ആശുപത്രി വാര്ഡില് ; രോഗികള്ക്കിടയിലൂടെ കറക്കം ( വീഡിയോ)നാഗ്പൂരില് സര്ക്കാര് മെഡിക്കല് കോളജില് വാര്ഡില് തെരുവുനായ കറങ്ങിനടക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത് | ||
ഫോണ് നമ്പര് പ്രചരിപ്പിച്ചു, അസഭ്യവര്ഷം; വീട് വളയാന് ആഹ്വാനം; ബിജെപിക്ക് എതിരെ യോഗേന്ദ്ര യാദവ്ബിജെപി പ്രവര്ത്തകര് തനിക്കെതിരെ പ്രചാരണം നടത്തുന്നതായി കര്ഷക സമര നേതാവും സ്വരാജ് ഇന്ത്യ ദേശീയ പ്രസിഡന്റുമായ യോഗേന്ദ്ര യാദവ്. | ||
ഇനി കൊയ്തെടുക്കാൻ 'ടൈഗർ ഇലക്ട്രിക്' , എട്ട് മണിക്കൂർ ബാറ്ററി ബാക്കപ്പ്, 24 കിലോമീറ്റർ വേഗത; ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രാക്ടർ വിപണിയിൽ5.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില | ||
ഒരേ സമയം ആറ് റോക്കറ്റുകള് തൊടുക്കും; ചൈനയെ വിറപ്പിക്കാന് 'പിനാക'യുടെ പുതിയ രൂപം, അതിര്ത്തിയിലേക്ക് ( വീഡിയോ)പരിഷ്കരിച്ച പിനാക റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ചു | ||
24കാരറ്റ് തനി തങ്കത്തില് മിഠായി! സ്വര്ണ ഘാരി കിലോയ്ക്ക് വില 9000രൂപസാധാരണ ഘാരി മിഠായികള്ക്ക് 650 രൂപ മുതലാണ് വില | ||
കൃത്യതയോടെ യുദ്ധക്കപ്പല് തകര്ത്തു, കപ്പല്വേധ മിസൈല് പരീക്ഷണം വിജയകരം; കരുത്തറിയിച്ച് ഐഎന്എസ് പ്രബാല് (വീഡിയോ)അതിര്ത്തിയില് ചൈനയുമായുളള സംഘര്ഷം തുടരുന്നതിനിടെ, യുദ്ധക്കപ്പലായ ഐഎന്എസ് പ്രബാലില് നിന്ന് കപ്പല്വേധ മിസൈല് വിജകരമായി പരീക്ഷിച്ചു | ||
പ്രളയത്തില് മുങ്ങി മധ്യപ്രദേശ്, 1200 പേര് കുടുങ്ങി കിടക്കുന്നു, മരണസംഖ്യ എട്ടായി; 9000 പേര് ക്യാമ്പുകളില്, രക്ഷാപ്രവര്ത്തനത്തിന് വ്യോമസേന (വീഡിയോ)റെക്കോര്ഡ് മഴയില് മധ്യപ്രദേശിലെ വിവിധ ഭാഗങ്ങള് വെളളത്തിന്റെ അടിയിലായി | ||
ടാങ്ക് വേധ മിസൈല് ധ്രുവസ്ത്ര ഇന്ത്യ വിജയകരമായി പരീക്ഷിച്ചു (വീഡിയോ)ഹെലികോപ്റ്ററില് നിന്ന് തൊടുക്കാവുന്ന നാഗ് മിസൈല് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു | ||
![]() | കണ്ണുകെട്ടി ബാറ്റിങ്, സിക്സ്! ആരാധകരെ ത്രില്ലടിപ്പിച്ച് കെവിന് പീറ്റേഴ്സന്; വീഡിയോ വീണ്ടും വൈറല്ലോക്ക്ഡൗണ് കാലത്ത് പീറ്റേഴ്സന് വീണ്ടും ഈ വീഡിയോ പങ്കുവെച്ച് എത്തി, സംഭവം വൈറലുമായി | |
![]() | ഫ്രീ സെക്സ്, നെറ്റ്ഫ്ലിക്സ് ഓഫര്...; ബിജെപിയുടെ പുതിയ ടോള്ഫ്രീ നമ്പര് പ്രചരിക്കുന്നത് ഇങ്ങനെപൗരത്വ നിയമഭേദഗതിയെ പിന്തുണക്കുന്നവര്ക്കായുള്ള പുതിയ ക്യാമ്പയിന്റെ ഭാഗമായി ബിജെപി തുടങ്ങിയ മിസ്ഡ് കോള് സംവിധാനം ഉപയോഗിച്ച് പ്രവര്ത്തകര് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നതായി ആരോപണം | |
ആശുപത്രി തൂത്തുവാരി അമിത് ഷായും ബിജെപി നേതാക്കളും; മോദിയുടെ ജന്മദിനാഘോഷങ്ങള്ക്ക് തുടക്കം ( വീഡിയോ)പ്രധനമന്ത്രി നരേന്ദ്രമോദിയുടെ 69ാംമത് ജന്മദിനാഘോഷങ്ങള്ക്ക് തുടക്കമായി. | ||
സേനയിലേക്ക് യുവാക്കളെ ആകർഷിക്കാൻ ഗെയിമുമായി വ്യോമസേന; പ്രചോദനമായി അഭിനന്ദന്റെ കഥാപാത്രവും"ഇന്ത്യന് എയര്ഫോഴ്സ് എ കട്ട് എബൗ" എന്ന പേരിലുള്ള ഗെയിം സേന ലോഞ്ച് ചെയ്തു | ||
![]() | ചരിത്ര നേട്ടമെന്ന് മോഹൻലാൽ; ആരാധകർക്ക് നന്ദി; എട്ട് ദിവസം കൊണ്ട് നൂറുകോടി നേട്ടവുമായി ലൂസിഫർമലയാള സിനിമയുടെ ബോക്സ്ഓഫീസിൽ ചരിത്രമെഴുതി മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ ലൂസിഫർ | |
![]() | ജിസാറ്റ്-31 വിജയം: ഇന്ത്യയ്ക്ക് ചുറ്റും ഇനി വാര്ത്താവിനിമയ സമുദ്രംഫ്രഞ്ച് ഗയാനയില് വച്ച് ഇന്ത്യന് സമയം 2:31നാണ് ഉപഗ്രഹം വിക്ഷേപിച്ചത് | |
![]() | മുഖം മിനുക്കി അധികസൗകര്യങ്ങളുമായി പുതിയ ബലേനോ എത്തി; വില 5.4 ലക്ഷം മുതൽകൂടുതല് വീതി തോന്നിക്കുന്ന സ്പോര്ട്ടിയായ മുന് ഗ്രില്ലാണ് പുതിയ ബലേനോയുടെ പ്രത്യേകത |
Search results 1 - 15 of 23