• Search results for lawyers
Image Title
death

ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവും അമ്മയും കസ്റ്റഡിയിൽ

‌സെപ്റ്റംബർ മൂന്നിനാണ് 24 കാരിയായ സൂര്യയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്

Published on 19th September 2022
madhu CASE

അട്ടപ്പാടി മധു വധം; പ്രതികളുടെ ജാമ്യം റദ്ദാക്കിയത് ഹൈക്കോടതി ശരിവച്ചു

സാക്ഷികളെ സ്വാധീനിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിചാരണക്കോടതി ജാമ്യം റദ്ദാക്കിയത്

Published on 19th September 2022
aiswarya
kollam_court_police

കൊല്ലം കോടതിയില്‍ പൊലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം; ജിപ്പ് അടിച്ചു തകര്‍ത്തു

കരുനാഗപ്പള്ളിയിലെ അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചെന്നരാപോച്ചായിരുന്നു അഭിഭാഷകരുടെ നടപടി

Published on 12th September 2022
dileep case

അന്വേഷണ സംഘത്തിനെതിരെ അതിജീവിതയുടെ ഹർജി, ഹൈക്കോടതി ഇന്ന് പരി​ഗണിക്കും: തുടരന്വേഷണം അവസാനിക്കാൻ രണ്ടുനാൾ

ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ തയാറാകാത്ത അന്വേഷണ സംഘത്തിന്‍റെ നിലപാട് ചോദ്യം ചെയ്താണ് ഹർജി

Published on 13th July 2022
indian rupees

ജൂനിയര്‍ അഭിഭാഷകര്‍ക്ക് പ്രതിമാസം 3000 രൂപ വീതം; സ്റ്റൈപന്‍ഡ് അനുവദിച്ച് സര്‍ക്കാര്‍

30 വയസില്‍ കൂടാത്ത, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള അഭിഭാഷകര്‍ക്കാണ് സ്റ്റൈപ്പെന്‍ഡ് നല്‍കുക

Published on 25th June 2022
kuwait_flag

പ്രവാചക നിന്ദയ്ക്ക് എതിരായ പ്രതിഷേധം; പ്രവാസികളെ അറസ്റ്റ് ചെയ്തു നാടുകടത്താന്‍ കുവൈത്ത്

രാജ്യത്ത് പൊതു സ്ഥലങ്ങളില്‍ പ്രവാസികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തരുതെന്ന നിയമം തെറ്റിച്ചതിനാലാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി

Published on 13th June 2022
arundhati

ഇന്ത്യ പിന്നോട്ടു പറക്കുന്ന വിമാനം, എവിടെയെങ്കിലും ഇടിച്ചു തകരും: അരുന്ധതി റോയ്

അഞ്ചു കിലോ അരിയും ഒരു കിലോ ഉപ്പും നല്‍കി വോട്ടുനേടുകയെന്ന നിലയിലേക്ക് രാഷ്ട്രീയ നേതാക്കള്‍ എത്തിയതെന്ന് അരുന്ധതി

Published on 5th May 2022
JCB_EXPLOSION

കാറ്റ് നിറയ്ക്കുന്നതിനിടെ ജെസിബിയുടെ ടയര്‍ പൊട്ടിത്തെറിച്ചു; രണ്ടുമരണം- വീഡിയോ 

ഛത്തീസ്ഗഡില്‍ ജെസിബിയുടെ ടയര്‍ പൊട്ടിത്തെറിച്ച് രണ്ടുമരണം

Published on 5th May 2022
chidambaram

'മമതയുടെ ദല്ലാള്‍'; കോണ്‍ഗ്രസിനെതിരെ കേസ് വാദിക്കാനെത്തിയത് ചിദംബരം; കരിങ്കൊടിയും മുദ്രാവാക്യവുമായി പ്രതിഷേധം ( വീഡിയോ)

ചിദംബരത്തിന് നേരെ കരിങ്കൊടി കാണിച്ചും ഗോ ബാക്ക് വിളിച്ചും കോണ്‍ഗ്രസ് അനുകൂല അഭിഭാഷകര്‍ പ്രതിഷേധിച്ചു

Published on 5th May 2022
bank

സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും സോഷ്യല്‍മീഡിയ വഴി അപമാനിച്ചു; സിഐടിയു യൂണിയന്റെ സഹായം വേണ്ടെന്ന് അജേഷ് 

മൂവാറ്റുപുഴയില്‍ ജപ്തി ചെയ്ത വീട് തിരിച്ചുപിടിക്കുന്നതിന് വായ്പ കുടിശ്ശിക അടച്ചുതീര്‍ത്ത സിഐടിയു യൂണിയന്‍ അംഗങ്ങളുടെ നടപടി തള്ളി ഗൃഹനാഥന്‍ അജേഷ്

Published on 4th April 2022
Supreme Court of India

സീനിയര്‍ അഭിഭാഷകര്‍ സുപ്രീംകോടതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനം

കേസില്‍നിന്നു താന്‍ പിന്‍മാറുകയാണെന്ന് അമിക്കസ് ക്യൂറി ഹരീഷ് സാല്‍വെ അറിയിച്ചതിനു പിന്നാലെയാണ് കോടതിയുടെ വിമര്‍ശനം

Published on 23rd April 2021
babar_azam

10 വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു, വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു; ബാബര്‍ അസമിനെതിരെ യുവതി

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചതായും, ലൈംഗീകമായി പീഡിപ്പിച്ചതായും യുവതി ആരോപിക്കുന്നു

Published on 29th November 2020

തീനാളമായി തിളങ്ങിയ ജീവിതം

സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ ചീഫ് ജസ്റ്റിസ് സ്ഥാനം നഷ്ടപ്പെട്ട വ്യക്തിയാണ് ജസ്റ്റിസ് എച്ച്.ആര്‍. ഖന്നയുടെ ജീവിതകഥ

Published on 16th July 2020

ബലാല്‍സംഗക്കേസ് പ്രതിയെ കോടതി വളപ്പില്‍ 'കൈകാര്യം' ചെയ്ത് അഭിഭാഷകന്‍, സാക്ഷിയായി പൊലീസുകാര്‍ ( വീഡിയോ)

വിചാരണയ്ക്കായി പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസ് കൊണ്ടുവരുമ്പോഴായിരുന്നു അഭിഭാഷകന്‍ മര്‍ദിച്ചത്

Published on 7th December 2019

Search results 1 - 15 of 24