• Search results for leaked
Image Title
master_release_date

വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് ചോര്‍ന്നു; സമൂഹമാധ്യമങ്ങളില്‍

ഒന്നര വര്‍ഷത്തെ അധ്വാനം തകര്‍ക്കരുതെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് അഭ്യര്‍ത്ഥിച്ചു

Published on 12th January 2021
alia

ആഘോഷങ്ങള്‍ക്കിടെ തകര്‍ത്താടി രണ്‍ബീറും ആലിയയും; ബ്രഹ്മാസ്ത്രയിലെ ഗാനരംഗം ചോര്‍ന്നു, വിഡിയോ വൈറല്‍ 

ഗാനരംഗത്തില്‍ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന രണ്‍ബീറിന്റെയും ആലിയയുടെയും വിഡിയോയാണ് വൈറലാകുന്നത്

Published on 2nd March 2020
MESSIBALAND

ബാലന്‍ ദി ഓര്‍ മെസിക്ക്? ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മുന്‍പ് സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്നു, അതില്‍ ക്രിസ്റ്റ്യാനോ നാലാമത്‌

10 കളിക്കാരുടെ പേരും അവര്‍ക്ക്‌ ലഭിച്ചിരിക്കുന്ന പോയിന്റ്‌സും ഉള്‍ക്കൊള്ളുന്ന ലിസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്

Published on 1st December 2019
shaheen_afridi585

അഫ്രീദി സ്വയംഭോഗം ചെയ്യുന്ന വീഡിയോ വൈറല്‍; വീഡിയോ ചോര്‍ത്തിയത് താനല്ലെന്ന് പാക് ടിക് ടോക് താരം

ആദ്യം സംസാരിക്കണം എന്ന് ആവശ്യപ്പെടുകയും, പിന്നാലെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്നുമാണ് ട്വീറ്റ് ഷെയര്‍ ചെയ്ത് ആരാധകര്‍ പറയുന്നത്

Published on 3rd November 2019

പൊലീസ് യൂണിഫോമില്‍ രജനീകാന്ത്, കൂടെ നയന്‍താരയും: ദര്‍ബാറിലെ ചിത്രീകരണരംഗങ്ങള്‍ പുറത്ത് 

നയന്‍താരയും രജനീകാന്തും ഒന്നിച്ചുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

Published on 26th August 2019
cr7

116 വർഷങ്ങൾ; ഒടുവിൽ യുവന്റസ് മാറാൻ തീരുമാനിച്ചു

പുതിയ ജേഴ്‌സിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്

Published on 25th April 2019

ഇത് ദീപിക തന്നെയാണോ? അതിശയിപ്പിക്കുന്ന മേക്കോവറില്‍ ദീപിക പദുക്കോണ്‍, ചപ്പാക്കിലെ ദൃശ്യങ്ങള്‍ പുറത്ത്

ദീപികയാണെന്ന് തിരിച്ചറിയാന്‍ കൂടി കഴിയാത്ത തരത്തലുള്ള മേക്കോവറാണ് താരം ചിത്രത്തിന് വേണ്ടി നടത്തിയിരിക്കുന്നത്.

Published on 18th April 2019
SC1-kmWE--621x414@LiveMint-1ec5

രേഖകളുടെ പകര്‍പ്പെടുത്തതും മോഷണം തന്നെ; റഫാലില്‍ കേന്ദ്രത്തിന്റെ പുതിയ സത്യവാങ്മൂലം

സത്യവാങ്മൂലം സുപ്രിം കോടതി നാളെ പരിഗണിക്കും. രേഖകള്‍ പുറത്തായതിനെ തുടര്‍ന്ന് കേസില്‍ വാദം കേള്‍ക്കുന്നത് 14 ലേക്ക് കോടതി മാറ്റി വച്ചിരുന്നു.

Published on 13th March 2019
APPLE_LOGO

ആ രഹസ്യം പുറത്ത് , ആപ്പിളിന്റെ പുതിയ ഫോണ്‍ എത്തുക മൂന്ന് നിറങ്ങളില്‍

ബുധനാഴ്ച കുപെചിനോയിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ വച്ചാണ് ആപ്പിള്‍ 10 സി ഔദ്യോഗികമായി പുറത്തിറക്കുന്നത്.

Published on 10th September 2018
rajani

സ്‌റ്റൈല്‍ മന്നന്റെ 2.0 വീണ്ടും ചോര്‍ന്നു; ഇങ്ങനെ പോയാല്‍ റിലീസിങ് വരെ കാത്തിരിക്കേണ്ടി വരില്ലെന്ന് ആരാധകര്‍ (വീഡിയോ)

 ചിത്രത്തെ കുറിച്ച് ബിബിസി തയ്യാറാക്കിയ മേക്കിംഗ് വീഡിയോയില്‍ നിന്നാണ് ചില രംഗങ്ങള്‍ പുതിയതായി ചോര്‍ന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Published on 22nd August 2018
playing_elevan

ചോദ്യചോര്‍ച്ചയില്‍ മനസ് തകര്‍ന്നവര്‍ക്ക് ആശ്വാസവുമായി വീണ്ടും പുസ്തകവുമായി  മോദി വരും; പരിഹാസവുമായി രാഹുല്‍

സിബിഎസ്ഇ ചോദ്യചോര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

Published on 30th March 2018

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു ; പരീക്ഷ റദ്ദാക്കിയേക്കും

ബുധനാഴ്ച മുതല്‍ തന്നെ ചോദ്യപേപ്പറുകളുടെ പകര്‍പ്പ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു

Published on 15th March 2018

എയര്‍സെല്‍-മാക്‌സിസ് കേസിലെ സിബിഐയുടെ രഹസ്യറിപ്പോര്‍ട്ട് മുന്‍കേന്ദ്രമന്ത്രി ചിദംബരത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു

സിബിഐ രഹസ്യറിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഒപ്പുവെക്കാത്ത പകര്‍പ്പാണ് ചിദംബരത്തിന്റെ വീട്ടില്‍ നിന്നും  കണ്ടെത്തിയത്

Published on 8th February 2018

Search results 1 - 15 of 15