• Search results for lockdown
Image Title

അമ്മയെ പിരിഞ്ഞ് ഡല്‍ഹിയില്‍ മൂന്നുമാസം, അഞ്ചുവയസുകാരന്‍ ബംഗളൂരുവില്‍; വികാരനിര്‍ഭര നിമിഷങ്ങള്‍

രണ്ടു മാസങ്ങള്‍ക്ക് ശേഷം ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ ബംഗളൂരു വിമാനത്താവളം വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് വേദിയായി

Published on 25th May 2020
daati

പെരുന്നാള്‍: നാളത്തെ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു, ഇറച്ചി, മത്സ്യക്കടകള്‍ക്ക് രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 11 വരെ തുറക്കാം

പെരുന്നാള്‍ പ്രമാണിച്ച് സമ്പൂര്‍ണ ലോക്ക്ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ നാളെ ഇളവുകള്‍ പ്രഖ്യാപിച്ചു

Published on 23rd May 2020
SWARA

പൂച്ചയ്ക്കും പട്ടിയ്ക്കുമൊപ്പം യാത്ര ചെയ്തത് 1400 കിലോമീറ്റർ; വീണു പരുക്കേറ്റ അമ്മയ്ക്കരികിൽ സ്വര എത്തി

അമ്മ വീണു പരുക്കേറ്റുവെന്ന് അറിഞ്ഞതോടെയാണ് മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയത്

Published on 23rd May 2020
KEVIN_PIETERSAN

തല ഒരിടത്ത്, ഉടല്‍ വേറൊരിടത്ത്;ഞെട്ടിച്ച് പീറ്റേഴ്‌സണിന്റെ മാജിക്! 

ലോക്ക്ഡൗണ്‍ കാലത്ത് തല പോയവര്‍ ആരെങ്കിലും ഉണ്ടോ എന്നാണ് പീറ്റേഴ്‌സന്റെ ചോദ്യം

Published on 23rd May 2020

എംഎല്‍എയുടെ ജന്മദിനാഘോഷത്തില്‍ 3,000 പേര്‍;  25 കേന്ദ്രങ്ങളില്‍ സൗജന്യ കിറ്റ്‌ വിതരണം; കേസെടുത്തു

തന്റെ മണ്ഡലത്തിലെ 25 ഡിവിഷനുകളിലും ജനങ്ങള്‍ക്ക് സൗജന്യക്കിറ്റ് വിതരണം ചെയ്തു

Published on 22nd May 2020
dolphin

കൂടെ കളിക്കാന്‍ വരാത്തത് എന്താണ്? കടലില്‍ നിന്ന് സമ്മാനങ്ങളുമായി മനുഷ്യരെ തേടിയെത്തി ഡോള്‍ഫിനുകള്‍

ഏറെ നാളായിട്ടും തങ്ങളുടെ സുഹൃത്തുക്കളെ കാണാതായതോടെ ആഴക്കടലില്‍ നിന്ന് മനുഷ്യരെ തേടിയെത്തിയിരിക്കുകയാണ് ഡോള്‍ഫിനുകള്‍

Published on 22nd May 2020
solanki diwakar

ജീവിക്കാൻ മറ്റു മാർ​ഗമില്ല; തെരുവിൽ പഴം വിറ്റ് ബോളിവുഡ് നടൻ

സിനിമ ഷൂട്ടിങ് മുടങ്ങിയതോടെ ജീവിക്കാനായി തെരുവിൽ ഇറങ്ങിയിരിക്കുകയാണ് താരം

Published on 22nd May 2020
archana

ഐ ഫോൺ ക്യാമറയിൽ അർച്ചന കവിയുടെ കിടിലൻ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം 

മനേക മുരളി എന്ന വനിതാ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്

Published on 20th May 2020
shruthy

'നിങ്ങൾക്ക് എന്ത് തോന്നുന്നു?' ഹോട്ട് ഫോട്ടോഷൂട്ടുമായി നടി ശ്രുതി മേനോൻ 

കിസ്മത് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് ശ്രുതി

Published on 19th May 2020
lorry

നിന്നുതിരിയാനിടമില്ലാതെ 70ഓളം പേർ ലോറിയിൽ, മലപ്പുറത്തുനിന്ന് യുപിയിലേക്ക് കടക്കാൻ ശ്രമം; അറസ്റ്റ് 

അനങ്ങാൻ പോലും ഇടമില്ലാതെ മൂന്നു ഭാഗത്തും മറയുള്ള ലോറിയില്‍ നില്‍ക്കുകയായിരുന്നു തൊഴിലാളികൾ

Published on 19th May 2020
spiritual_leader

ലോക്ക്ഡൗണിനിടെ ആത്മീയനേതാവിന്റെ മരണം; സംസ്‌കാരചടങ്ങില്‍ സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളുമടക്കം ആയിരങ്ങള്‍ 

കോണ്‍ഗ്രസ്, ബിജെപി നേതാക്കളും സിനിമാതാരങ്ങളുമടക്കമുള്ളവർ ചടങ്ങുകളിൽ പങ്കെടുത്തു

Published on 19th May 2020
VINAY

ലോക്ക്ഡൗണിനിടെ പൊലീസ് കണ്ടെത്തിയ കുട്ടിത്താരത്തിന് മോഹൻലാലിന്റെ വിളിയെത്തി; പഠനചെലവ് ഏറ്റെടുത്തു

ഒരിക്കലും മറക്കാനാവാത്ത ദിവസവും സന്തോഷവുമാണ് ലാലേട്ടൻ തനിക്കു സമ്മാനിച്ചതെന്നാണ് വിനയ് പറയുന്നത്

Published on 18th May 2020

സംസ്ഥാനത്ത് ഇന്ന് കള്ളുഷാപ്പുകൾ തുറക്കില്ല

ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ പരി​ഗണിച്ചാണ് ഷാപ്പുകൾ അടച്ചിടുന്നത്

Published on 17th May 2020
punjab

കര്‍ഫ്യൂ പിന്‍വലിച്ചു, ലോക്ക്ഡൗണ്‍ 31 വരെ നീട്ടി പഞ്ചാബ് സര്‍ക്കാര്‍ 

മെയ് 18 മുതല്‍ പൊതുഗതാഗതം പുനരാരംഭിക്കും

Published on 16th May 2020

Search results 1 - 15 of 287