• Search results for lucifer
Image Title

'ലൂസിഫറും ജനറലും പത്‌നിമാരും' ; ലൂസിഫറിന്റെ 50-ാം ദിനാഘോഷം, ചിത്രങ്ങള്‍

മോഹന്‍ലാലിന്റെ വീട്ടിലായിരുന്നു ആഘോഷപരിപാടികള്‍ നടന്നത്

Published on 18th May 2019

പുലിമുരുകന്റെ റെക്കോര്‍ഡ് തിരുത്തി ലൂസിഫര്‍; 200 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ മലയാള ചിത്രം

നടന്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രം ലോകമെമ്പാടു നിന്നും ഇരുന്നൂറ് കോടി സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി

Published on 16th May 2019
luci

കാത്തിരിപ്പ് ഒരുപാട് നീളില്ല; ലൂസിഫറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് മുരളി ഗോപി  

എൽ2 എന്ന ഹാഷ്ടാ​ഗോടെ രണ്ടാം ഭാ​ഗത്തെ വരവേൽക്കാൻ ആരാധകർ ഒരുങ്ങിക്കഴിഞ്ഞു

Published on 12th May 2019
saniya

ഡാന്‍സും അഭിനയവും മാത്രമല്ല, സാനിയ പാട്ടിലും കിടു; വിഡിയോ കാണാം 

ഫഹദും സായി പല്ലവിയും ഒന്നിച്ച അതിരന്‍ എന്ന ചിത്രത്തിലെ പവിഴ മഴയെ എന്ന ഹിറ്റ് ഗാനമാണ് സാനിയ ആലപിച്ചിരിക്കുന്നത്

Published on 10th May 2019
lucifer

സ്ഫടികമായിരുന്നു പ്രചോദനം, റിലീസിന് മുന്‍പ് ആ രംഗം അദ്ദേഹത്തെ മാത്രം കാണിച്ചു; തുറന്നു പറഞ്ഞ് പൃഥ്വിരാജ്

ഭദ്രന്റെ സംവിധാനത്തില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രം ആടുതോമയിലെ രംഗമാണ് ഇതിന് പ്രചോദനമായത് എന്നാണ് താരം പറയുന്നത്

Published on 8th May 2019
kannanthanam

രാവിലെ കുഴിയില്‍ വീണ് കാലുളുക്കി, വൈകിട്ട് മോഹന്‍ലാലിന് കൊടുത്ത വാക്കുപാലിച്ച് ലൂസിഫര്‍ കാണാന്‍ പോയി; തെരഞ്ഞെടുപ്പ് ചൂടൊഴിഞ്ഞ് കണ്ണന്താനം

കുഴിയില്‍ വീണ് കാലിടറിയാലും തെരഞ്ഞെടുപ്പില്‍ തനിക്ക് കാലിടറില്ല എന്നാണ് കണ്ണന്താനം പറയുന്നത്

Published on 25th April 2019
lucifer

'ഇത് വലിയ ചതി'; ലൂസിഫറിന്റെ വ്യാജനെ കണ്ട് വീഡിയോ പോസ്റ്റ് ചെയ്ത് പ്രവാസി; വിമര്‍ശനം

അസ്‌കർ പൊന്നാനിയെപ്പോലെയുള്ളവർ ചെയ്യുന്നത് അതല്ല, മറിച്ച് സിനിമ എന്ന കലയോടും വ്യവസായത്തോടും ഇതിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് വരുന്ന പ്രവർത്തകരോടും ചെയ്യുന്ന വലിയ ചതിയാണ്

Published on 20th April 2019
l

ലൂസിഫര്‍ ഇന്ന് സൗദിയില്‍ പ്രദര്‍ശനത്തിന് എത്തും; ഇത് ചരിത്രം

മൂന്നര പതിറ്റാണ്ടിന് ശേഷം ജിദ്ദയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന ഖ്യാദിയാണ് ചിത്രം സ്വന്തമാക്കുക

Published on 18th April 2019

മമ്മൂട്ടിക്ക് പിന്നാലെ തെലുങ്ക് നാട്ടില്‍ പേമാരിയാകാന്‍ മോഹന്‍ലാല്‍; ലൂസിഫര്‍ ഇന്ന് റിലീസ് ചെയ്യും

മമ്മൂട്ടിക്ക് പിന്നാലെ തെലുങ്ക് നാട്ടില്‍ പേമാരിയാകാന്‍ മോഹന്‍ലാല്‍ - ലൂസിഫര്‍ ഇന്ന് റിലീസ് ചെയ്യും

Published on 12th April 2019
murali_gopi

'മമ്മൂട്ടിക്കു വേണ്ടി ഞാന്‍ എഴുതണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്'; കാത്തിരിക്കുകയാണെന്ന് മുരളി ഗോപി

മോഹന്‍ലാലിന് വമ്പന്‍ ഹിറ്റ് സമ്മാനിച്ച മുരളി ഗോപി ഇനി എന്നാണ് മമ്മൂട്ടിക്കായി തിരക്കഥ എഴുതുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍

Published on 9th April 2019
1553746858_lucifer

ചരിത്ര നേട്ടമെന്ന് മോഹൻലാൽ; ആരാധകർക്ക് നന്ദി; എട്ട് ദിവസം കൊണ്ട് നൂറുകോടി നേട്ടവുമായി ലൂസിഫർ

മലയാള സിനിമയുടെ ബോക്സ്ഓഫീസിൽ ചരിത്രമെഴുതി മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ ലൂസിഫർ

Published on 8th April 2019
raftaraaa

ലൂസിഫറിലെ ഐറ്റം ​ഡാൻസ് വിഡിയോ പുറത്ത്; വാലൂച്ചയുടെ തകർപ്പൻ നൃത്തം കാണാം 

റഫ്ത്താര എന്ന് തുടങ്ങുന്ന ഐറ്റം സോങ്ങിൽ ഗോവന്‍ മോഡൽ വാലുച്ച ഡിസൂസയാണ് നൃത്തം ചുവടുവെച്ചിരിക്കുന്നത്

Published on 7th April 2019
murali_gopi

പത്ത് വര്‍ഷം മുന്‍പ് ഒന്നിച്ച് അഭിനയിച്ചു, ഇപ്പോള്‍ ഇതിഹാസത്തിനായി എഴുതി; 10 ഇയര്‍ ചലഞ്ചുമായി മുരളി ഗോപി

മോഹന്‍ലാലിനൊപ്പമുള്ള ടെന്‍ ഇയര്‍ ചലഞ്ചില്‍ പങ്കെടുത്ത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് മുരളി ഗോപി

Published on 4th April 2019

'എന്റെ പിള്ളേരെ തൊടുന്നോടാ'; ലൂസിഫറിനെതിരെ പൊലീസ്, മുഖ്യമന്ത്രിക്ക് പരാതി നൽകി

ചിത്രത്തിലെ പോസ്റ്ററാണ് വിവാദമായത്. 'എന്റെ പിള്ളേരെ തൊടുന്നോടാ' എന്ന സംഭാഷണ ശകലത്തോടെയുള്ള പോസ്റ്ററിൽ പൊലീസുകാരന്റെ നെഞ്ചിൽ ചവിട്ടുന്ന ചിത്രമായിരുന്നു

Published on 2nd April 2019
RAMACHANDRA_BABU

പൊലീസിന്റെ നെഞ്ചില്‍ ചവിട്ടുന്ന മോഹന്‍ലാല്‍ പരസ്യത്തിനെതിരേ പോസ്റ്റിട്ടു; രാമചന്ദ്രബാബുവിനെതിരേ വിമര്‍ശനവുമായി ആരാധകര്‍

പീഡനക്കേസ് ആരോപണം നേരിടുന്ന ഒരാളെ നായകനാക്കുന്നതിലൂടെ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കാന്‍ശ്രമിക്കുന്നത് എന്നാണ് ആരാധകരുടെ മറുചോദ്യം

Published on 2nd April 2019

Search results 1 - 15 of 60