• Search results for malambuzha
Image Title
Covid intensifies at Poojappura Central Jail

ജയിലിനകത്ത് തടവുകാരുടെ നിരാഹാരം; സമരം നടത്തിയത് കഞ്ചാവ് കേസിലെ 49 പ്രതികള്‍

സമരത്തിന് നേതൃത്വം നൽകിയ 20 പേരെ തൃശ്ശൂരിലെ വിയ്യൂർ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റി

Published on 8th November 2022
cherad_mountain

ചേറാട് മലയില്‍ നിന്ന് ഒരാളെ കണ്ടെത്തി, കൂടുതൽ പേരുണ്ടെന്ന് നാട്ടുകാർ; നടപടി ആവശ്യപ്പെട്ട് പ്രതിഷേധം

നാട്ടുകാരുടേയും വനപാലകരുടേയും ഒന്നിച്ചുള്ള തിരച്ചിലിന് ഒടുവിലാണ്  രാത്രി 12.30-ഓടെ ആളെ താഴെയെത്തിച്ചത്

Published on 14th February 2022
babu_11

ബാബു മലയില്‍ കുടുങ്ങിയത് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല; ഫയര്‍ ഫോഴ്‌സിനോട് വിശദീകരണം തേടി

ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനായുള്ള രക്ഷാ പ്രവര്‍ത്തനത്തില്‍ പാലക്കാട് ജില്ലാ ഫയര്‍ ഓഫീസറോട് വിശദീകരണം തേടി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍

Published on 13th February 2022
BABU_MALAMBUZHA_RESCUE

ബാബുവിനെ മലയിടുക്കിൽ നിന്ന് രക്ഷിക്കാൻ ചെലവഴിച്ചത് 75 ലക്ഷത്തോളം രൂപ, പ്രാഥമിക കണക്ക് 

കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍, വ്യോമസേനാ ഹെലികോപ്റ്റര്‍, കരസേനാ , മറ്റ് രക്ഷാപ്രവര്‍ത്തകർ എന്നിവ‍ർക്ക് മാത്രം നല്‍കിയത് അരക്കോടി രൂപയാണ്

Published on 13th February 2022
BABU_MALAMBUZHA_RESCUE

ബാബു ഇന്ന് വീട്ടിലേക്ക് മടങ്ങിയേക്കും, ആരോഗ്യനില തൃപ്തികരമെന്ന് ഡിഎംഒ

രാവിലെ ബാബുവിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടക്കുകയെന്ന് ഡിഎംഒ

Published on 11th February 2022
babu_11

ബാബുവിന് എതിരെ കേസ് എടുക്കും; ഒരു കൊല്ലം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം

ചേറാട് മല കയറുന്നതിന് ഇടയില്‍ അപകടത്തില്‍പ്പെട്ട ബാബുവിന് എതിരെ വനം വകുപ്പ് കേസെടുക്കും

Published on 10th February 2022
babu_and_his_umma

കല്ലില്‍ ചവിട്ടി കാല്‍ വഴുതി വീണതെന്ന് ഉമ്മയോട് ബാബു; ആന്തരികാവയവങ്ങള്‍ക്ക് പരിക്കില്ല, ആരോഗ്യനില മെച്ചപ്പെട്ടു

കല്ലില്‍ ചവിട്ടിയപ്പോള്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു എന്ന് ബാബു പറഞ്ഞതായി ഉമ്മ

Published on 10th February 2022
BABU_MALAMBUZHA_RESCUE

രാത്രിയിൽ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു, മറ്റൊരു പാറയിടുക്കിൽ ഉടക്കി നിന്നത് രക്ഷയായി

മസിൽ കയറിയതിനെത്തുടർന്നു കാൽ ഉയർത്തിവയ്ക്കാൻ ശ്രമിച്ചപ്പോഴാണു വഴുതി വീണത്

Published on 10th February 2022
major_ravi_video

'തലയിൽ കുറച്ച് ആൾതാമസമുള്ളവർ ആയിരിക്കണം, ആദ്യം വിളിക്കേണ്ടിയിരുന്നത് ആർമിയെ'; വിമർശനവുമായി മേജർ രവി; വിഡിയോ

കോസ്റ്റ്ഗാർഡിനെ വിളിച്ചുപറഞ്ഞ സമയത്ത് എന്തുകൊണ്ട് നിങ്ങൾ ആർമിയെയും നേവിയെയും വിളിച്ചു പറഞ്ഞില്ല

Published on 9th February 2022
127_hours_movie_babu_rescue

കൈക്കുമേൽ പടുകൂറ്റൻ പാറക്കല്ല്, അനങ്ങാനാവാതെ അഞ്ച് ദിവസം, അവസാനം കൈ മുറിച്ചുമാറ്റി; ചർച്ചയായി '127 അവേഴ്സ്'

ബാബുവിനുണ്ടായ അപകടത്തിന് സമാനവും എന്നാൽ അതിലും ഭീകരവുമായ അമേരിക്കന്‍ മെക്കാനിക്കല്‍ എഞ്ചിനീയറുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്

Published on 9th February 2022
shane_nigam_on_babus_rescue

ഇത് ബാബുവിന്റെ ദിവസം; സന്തോഷം പങ്കുവച്ച് ഷെയിൻ നി​ഗം

ആത്മവിശ്വാസം കൈവിടാതെ പിടിച്ചുനിന്ന ബാബുവിന്റേതാണ് ഈ ദിവസം എന്നാണ് ഷെയിൻ ഫേയ്സ്ബുക്കിൽ കുറിച്ചത്

Published on 9th February 2022

Search results 1 - 11 of 11