Advanced Search
Please provide search keyword(s)- Search results for man
Image | Title | |
---|---|---|
![]() | ചാമ്പ്യന്‍സ് ലീഗ്; ആഴ്സണലിന്റെ ആറാട്ട്, നാലടിച്ച് റയല്‍; ഗോളില്ലാതെ ബയേണ്ആദ്യ പകുതിയില്‍ തന്നെ അഞ്ച് ഗോളുകള്‍ പീരങ്കിപ്പട ലെന്‍സിന്റെ വലയില്‍ നിക്ഷേപിച്ചു | |
![]() | യുവതിയെ മാനഭംഗപ്പെടുത്തിയെന്ന കേസ്; സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ പിജി മനുവിനെ പുറത്താക്കിമനുവിനെതിരെ യുവതി നല്കിയ പരാതിയില്‍ ചോറ്റാനിക്കര പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു | |
![]() | 'ഒന്നും പറയാനില്ല'; ഫെയ്സ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പാകിസ്ഥാനില്‍ പോയ യുവതി ഇന്ത്യയില്‍ തിരിച്ചെത്തിസന്തോഷമുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് | |
![]() | 'ഇന്ന് കരിങ്കൊടി വീശിയവരുടെ നേര്‍ക്ക് ഞാൻ കൈവീശി, വെറുതെ ബസ്സിന് മുന്നില്‍ ചാടി ജീവന് കളയരുത്': മുഖ്യമന്ത്രി'കരിങ്കൊടി കാണിക്കുന്നതൊക്കെ അവരവരുടെ അവകാശത്തില്‍പ്പെട്ടതാണ്' | |
![]() | പാരിസിലേക്ക് പറന്നു, 5 ദിവസം നീണ്ട നിന്ന ആഘോഷം, ചെലവാക്കിയത് 490 കോടി; 'ഈ നൂറ്റാണ്ടിന്റെ വിവാഹ'മെന്ന് സോഷ്യൽമീഡിയ490 കോടി രൂപയാണ് വിവാഹത്തിന് വേണ്ടി വരുവരന്മാർ പൊടിച്ചത് | |
![]() | 'ഞാന്‍ അതിന്റെ തലച്ചോറായിരുന്നില്ല, ഒരു സെല്ല് മാത്രമാണെന്ന് പറയാം': ആരാണ് അര്‍ണോള്‍ഡ് ഡിക്സ്? സില്‍ക്യാരയിലെ 'ഹീറോ'എല്ലാ ആശങ്കകളെയും അകറ്റി ആത്മവിശ്വാസം സ്ഫുരിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ പലപ്പോഴും തൊഴിലാളികളുടെ കുടുംബത്തിന് ആശ്വാസമായിരുന്നു. | |
![]() | 28 വർഷം മുമ്പ് മാതാപിതാക്കളുടെ, ഇന്ന് മകളുടെ വിവാഹവും ആകാശത്ത് വെച്ച് നടത്തി; വൈറൽ വിഡിയോദുബായിയില് നിന്നും ഒമാനിലേക്ക് പറക്കുന്നതിനിടെയായിരുന്നു വിവാഹം | |
![]() | ദമ്പതികള്‍ തമ്മില്‍ വിമാനത്തില്‍ പൊരിഞ്ഞ അടി; ഡല്‍ഹിയില്‍ അടിയന്തര ലാന്ഡിങ്ദമ്പതികള് തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി താഴെയിറക്കി | |
![]() | മകന് നേരെ നിറയൊഴിച്ച് സംഘം; രക്ഷപ്പെടുത്താൻ അമ്മയുടെ 'ചൂൽ പ്രയോഗം', വിഡിയോ വൈറൽവെടിയേറ്റ യുവാവ് വീടിനുള്ളിലേക്ക് ഓടുന്നതും പിന്നാലെ ഒരു സ്ത്രീ നീണ്ട വടിയില്‍ ചൂലുകെട്ടിയതുമായി പാഞ്ഞുവന്ന് സംഘത്തെ സധൈര്യം നേരിടുന്നതും വിഡിയോയിൽ കാണാം | |
![]() | 'രാഷ്ട്രീയ വിവേകമുള്ള തീരുമാനങ്ങള്‍ വരട്ടെ'; ഗവര്‍ണര്‍ മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ചര്‍ച്ച നടത്തണം: സുപ്രീം കോടതിജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ ഇച്ഛയ്ക്കു വിരുദ്ധമായി ഗവര്‍ണറുടെ അധികാരം പ്രയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി | |
![]() | പ്രഭുവിന്റെ മകള്‍ രണ്ടാമതും വിവാഹിതയാകുന്നു; വരന് പ്രമുഖ സംവിധായകന്; റിപ്പോര്ട്ട്ഇരുവരും തമ്മില്‍ ഏറെ നാളായി സുഹൃത്തുക്കളാണ്. ആ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. | |
![]() | രജനീകാന്ത് ചിത്രത്തിൽ ശിവകാർത്തികേയൻ? 'തലൈവർ 171' ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുംഒരു ക്യാമിയോ വേഷത്തിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് സൂചന | |
കോളിഫ്ളവര്‍ മോഷ്ടിച്ചു; 50കാരനെ തല്ലിക്കൊന്നുആക്രമണത്തില് സാരമായി പരിക്കറ്റേ രഘുനാഥിനെ സമീപത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. | ||
![]() | ജീവനില്‍ കൊതിയില്ലേ?, കൂറ്റന്‍ മൂര്‍ഖന്‍ പാമ്പുമായി യുവാവിന്റെ തമാശക്കളി- വീഡിയോഉത്തര്പ്രദേശില് മൂര്‍ഖന്‍ പാമ്പുമായി കളിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു | |
![]() | കേരളത്തിലെ സാമ്പത്തികപ്രതിസന്ധിക്ക് ഉത്തരവാദിയാര്?ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളത്തേയും കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ കാര്യമായി ബാധിച്ചു. |
Search results 1 - 15 of 4916