• Search results for mannar
Image Title
death

പുത്തന്‍ ബൈക്കും കൂടുതല്‍ സ്ത്രീധനവും വേണം; യുവതിയുടെ ആത്മഹത്യയില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍

വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ

Published on 2nd July 2022
kt_jaleel

'ആ ആത്മാര്‍ത്ഥമായ സൗഹൃദം സാദിഖലി തങ്ങള്‍ പിന്നീട് എന്നോട് പുലര്‍ത്തിയോ എന്നത് ഒരു സമസ്യയായി അവശേഷിക്കുന്നു'

ചേളാരി ഹോസ്റ്റലിലെ ജീവിതം രസകരമായിരുന്നു. ഒരുപക്ഷേ, ഞാനാകണം അവിടെ അക്കാലത്ത് പഠിച്ചവരില്‍ കുറഞ്ഞ സാമ്പത്തിക ശേഷിയുള്ള പശ്ചാത്തലത്തില്‍നിന്നു വന്നയാള്‍

Published on 7th June 2022
metro_silks_fire_perumala

മാന്നാര്‍ പരുമലയില്‍ വന്‍ തീപിടുത്തം; തുണിക്കട കത്തി നശിച്ചു 

പരുമല മാന്നാറില്‍ വന്‍ തീപിടുത്തം. മെട്രോ സില്‍ക്‌സ് എന്ന വസ്ത്രവില്‍പ്പന ശാലയ്ക്കാണ് തീപിടിച്ചത്

Published on 12th May 2022
governor_against_samastha

'മുസ്ലീം കുടുംബത്തിൽ പിറന്നതുകൊണ്ടാണ് പെൺകുട്ടി അപമാനിക്കപ്പെട്ടത്'; സമസ്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ​ഗവർണർ

'ഖുറാൻ തത്വങ്ങൾക്കും ഭരണഘടനയ്ക്കും വിരുദ്ധമായി മുസ്ലീം പുരോഹിതസമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് സംഭവം'

Published on 12th May 2022
AUTO

ഓട്ടോറിക്ഷയില്‍ കുത്തിനിറച്ചത് 25 കുട്ടികളെ; ഒത്താശ ചെയ്ത് അധ്യാപകര്‍, അന്വേഷണം- വീഡിയോ 

തമിഴ്‌നാട്ടില്‍ ഓട്ടോറിക്ഷയില്‍ 25 വിദ്യാര്‍ഥികളെ കുത്തിനിറച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

Published on 31st March 2022
money

വീട്ടമ്മമാരുടെ വായ്പ തിരിച്ചടവ് തുക ബാങ്കിലടക്കാതെ വഞ്ചിച്ചു; വനിതാ സംഘത്തില്‍ 3 ലക്ഷം രൂപ തട്ടിയതായി പരാതി

വനിതാ ​ഗ്രൂപ്പുകളിലെ ഭാരവാഹികളുടെ തിരിമറിയെ തുടർന്ന് കടബാധ്യതയിലായെന്ന പരാതിയുമായാണ് വീട്ടമ്മമാർ രം​ഗത്തെത്തിയിരിക്കുന്നത്

Published on 5th February 2022
bipin rawat's mortal
The ambulance collided with the escort vehicle

വിലാപയാത്രയ്ക്കിടെ രണ്ടു തവണ അപകടം; ആംബുലന്‍സ് എസ്‌കോര്‍ട്ട് വാഹനത്തിലിടിച്ചു (വീഡിയോ)

വിലാപയാത്ര കടന്നുപോകുന്ന റോഡിന്റെ ഇരുവശത്തും തടിച്ചുകൂടിയ നാട്ടുകാര്‍ അഭിവാദ്യം അര്‍പ്പിച്ചു

Published on 9th December 2021
coonoor

മൂടല്‍മഞ്ഞിലേക്കു മാഞ്ഞുപോയി; കോപ്റ്ററിന്റെ അവസാന ദൃശ്യങ്ങള്‍ പുറത്ത് - വിഡിയോ

കൂനൂരിലെ പ്രദേശവാസികള്‍ ആരോ റെക്കോഡ് ചെയ്തതാണ് ദൃശ്യം

Published on 9th December 2021
Attempt to set his wife on fire

‍മണ്ണാർക്കാട് ഹോട്ടലിന് തീപിടിച്ചു; രണ്ട് മരണം  

കോടയ്ക്കൽ സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് മരിച്ചത്

Published on 10th September 2021
landslide

മണ്ണാര്‍ക്കാട് ഇരുമ്പകച്ചോലയില്‍ ഉരുള്‍പൊട്ടല്‍

2018ലെ പ്രളയത്തിലും പ്രദേശത്ത് ഉരുള്‍പൊട്ടിയിരുന്നു.

Published on 1st September 2021
mannarasala_valia_amma

മണ്ണാറശാല വലിയമ്മ സുഖമായിരിക്കുന്നു, മറിച്ചുള്ള വാർത്തകൾ വ്യാജം: ​കുടുംബം 

വലിയമ്മ മരിച്ചെന്ന രീതിയിൽ കഴിഞ്ഞ രണ്ട് ദിവസമായി വാർത്തകൾ പ്രചരിച്ചിരുന്നു

Published on 23rd July 2021
POLICE ASSAULT CASE IN TAMIL NADU

തമിഴ്‌നാട്ടില്‍ 40കാരനെ പൊലീസ് ലാത്തി കൊണ്ട് അടിച്ചുകൊന്നു; സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍ (വീഡിയോ)

തമിഴ്‌നാട്ടില്‍ 40കാരനെ പൊലീസ് ലാത്തി കൊണ്ട് അടിച്ചുകൊന്നു

Published on 23rd June 2021
bindu

പേസ്റ്റ് രൂപത്തിലാക്കി സ്വർണം കടത്തി ?; ധാരണ തെറ്റിച്ചു; യുവതിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാലുപേർ കൂടി അറസ്റ്റിൽ

സ്വർണ്ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ബിന്ദുവും എന്നാണ് പൊലീസ് പറയുന്നത്

Published on 27th February 2021
bindu

യുവതിയുടെ വീട് കാണിച്ചു കൊടുത്തു ; ആലപ്പുഴ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഒരാള്‍ പിടിയില്‍

കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെയാണ് ഇന്നലെ പുലര്‍ച്ചെ ഒരു സംഘം വീട് ആക്രമിച്ച് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയത്

Published on 23rd February 2021

Search results 1 - 15 of 24