Advanced Search
Please provide search keyword(s)- Search results for march
Image | Title | |
---|---|---|
![]() | മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്സ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. | |
![]() | സാമ്പിള്‍ മാത്രമെന്ന് ഡിവൈഎഫ്‌ഐ; ഇന്ന് യൂത്ത് കോണ്‍ഗ്രസ് മാര്ച്ച്അഴീക്കോട്, കണ്ണൂര്‍, തലശ്ശേരി, ധര്‍മ്മടം മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കുക | |
![]() | 'തെറ്റ് ആരു ചെയ്താലും തെറ്റു തന്നെ'; വീട്ടില്‍ നിന്നും കഞ്ചാവ് പിടികൂടിയതില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്വീട്ടിൽ അലമാരയ്‌ക്കുള്ളിലും അലമാരുടെ അടിയിലുമായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത് | |
![]() | ദിവസങ്ങള്‍ എണ്ണി തുടങ്ങാം; 'ബറോസ്' റിലീസ് പ്രഖ്യാപിച്ചു: ആകാംക്ഷയേറ്റി ത്രിഡി പോസ്റ്റര്സ്പെഷ്യല് ത്രിഡി പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് മോഹന്‍ലാല്‍ റിലീസ് പ്രഖ്യാപിച്ചത് | |
![]() | മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസില്‍ ഇന്ന് വിധിസൗമ്യ കൊല്ലപ്പെട്ട് 15 വര്‍ഷത്തിന് ശേഷമാണ് വിധി പ്രസ്താവിക്കുന്നത് | |
![]() | മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; ഭാര്യയെ വീട്ടു തടങ്കലിലാക്കി, ചിരവകൊണ്ട് തലയ്ക്കടിച്ചു കൊന്നു, പ്രതിക്ക് ജീവപര്യന്തംഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ | |
![]() | യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി; നഗരത്തില്‍ ഗതാഗത നിയന്ത്രണംസര്ക്കാരല്ലിത് കൊള്ളക്കാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം | |
![]() | അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതതെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട് | |
![]() | എൽജെഡി ആർജെഡിയിൽ ലയിച്ചു; എം വി ശ്രേയാംസ് കുമാർ സംസ്ഥാന പ്രസിഡന്റ്എൽജെഡി ആർജെഡിയിൽ ലയിച്ചു | |
![]() | ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെതിരായ വിചാരണയ്ക്ക് സ്റ്റേനടന് മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി ആറുമാസത്തേയ്ക്ക് സ്റ്റേ ചെയ്തു | |
![]() | സ്വിഫ്റ്റ് കാറിൽ കർണാടക മദ്യം കേരളത്തിലേക്ക് കടത്താൻ ശ്രമം; പിടിച്ചെടുത്തത് 172.8 ലിറ്റർ; രണ്ട് പേർ അറസ്റ്റിൽസംഭവത്തിൽ ഹോസ്ദുർഗ് പെരിയ സ്വദേശി ദാമോദരൻ, തെക്കിൽ സ്വദേശി മനോമോഹന എന്നിവരാണ് അറസ്റ്റിലായത് | |
![]() | കേന്ദ്ര നിർദേശം: നാദാപുരത്ത് റൂട്ട് മാർച്ച് നടത്തി കേന്ദ്ര ദ്രുതകർമ സേന‘ഭയം വേണ്ട ഞങ്ങളുണ്ട്’ എന്ന ലക്ഷ്യവുമായാണു സേന സായുധ റൂട്ട് മാർച്ച് നടത്തിയത് | |
![]() | രാജ്യത്തിന്റെ പേരു മാറ്റുന്നു?; രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ച; രാഷ്ട്രപതിയുടെ ക്ഷണക്കത്തിനെച്ചൊല്ലി വിവാദംപാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പേരു മാറ്റുന്നതിനുള്ള പ്രമേയം അവതരിപ്പിക്കും എന്നാണ് അഭ്യൂഹം | |
![]() | അവസാനത്തെ അസ്ത്രം ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെങ്കിലും ഉദ്ദേശിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ അമ്മ മഹാറാണിക്കു സാധിച്ചുവലിയ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി മഹാരാജാവിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിനെ തിരികെ കൊണ്ടുവന്നത് മറ്റൊരു തെറ്റുകൂടി ചെയ്യിക്കാന്‍ ആണെന്ന് ഒരുപക്ഷേ, സര്‍ സി.പി. ചിന്തിച്ചു കാണുമായിരുന്നില്ല | |
![]() | മാത്യു കുഴൽനാടൻ ജനങ്ങളെ വഞ്ചിച്ചു; എംഎൽഎ ഓഫീസിലേക്ക് ഇന്ന് ഡിവൈഎഫ്ഐ മാർച്ച്മാത്യു കുഴല്‍നാടന്‍ എം എല്‍ എ സ്ഥാനത്തിരുന്ന് കള്ളപ്പണം വെളുപ്പിച്ചെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു |
Search results 1 - 15 of 298