• Search results for marriage
Image Title
rana

മിഹീകയെ ചേര്‍ത്തുപിടിച്ച് റാണ ദഗ്ഗുബാട്ടി; ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ വൈറല്‍

നാളെയാണ് പ്രണയിനി മിഹീക ബജാജുമായുള്ള റാണ ദഗ്ഗുബാട്ടിയുടെ വിവാഹം

Published on 7th August 2020
MARRIAGE

വരൻ സൗദിയിൽ, വധു കേരളത്തിൽ; അക്കരെ ഇക്കരെ ഇരുന്ന് അവർ ഒന്നായി

ചങ്ങനാശേരിയിൽ ഇന്നലെ നടക്കേണ്ട ആസിഫ് നാസറിന്റെയും ആമിനയുടെയും നിക്കാഹാണ് വധുവിന്റെ അസാന്നിധ്യത്തിൽ നടന്ന‌ത്

Published on 3rd August 2020
prachi

മാമാങ്കം സുന്ദരി പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു

ഇരുവരും 2012 മുതല്‍ പ്രണയത്തിലായിരുന്നു

Published on 2nd August 2020
amala

'വേശ്യയെന്നും പാപിയെന്നും വിളിക്കും, അപമാനിതയാകരുത്, അത് സ്നേഹമല്ലെന്ന് തിരിച്ചറിയണം'; അമല പോൾ

മരിച്ചു പോയ പെൺകുട്ടിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള ചിലരുടെ കമന്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്

Published on 1st August 2020
sonia

താലികെട്ടും വിവാഹമോതിരവും പോസ്റ്റ് ചെയ്തു, സോണിയ അ​ഗർവാൾ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് അഭ്യൂഹം; ട്വിസ്റ്റ്

ഇനി മൂന്ന് ദിവസം കൂടിയേ ഉള്ളു എന്ന കുറിപ്പോടെയാണ് സോണിയ താലി കെട്ടുന്ന ഒരു ചിത്രം പങ്കുവച്ചത്

Published on 27th July 2020
nayanthara

'അങ്ങനെയെങ്കിൽ നയൻതാരയും മോശക്കാരിയല്ലേ?'; വനിതയുടെ പ്രതികരണം കൈവിട്ടു; വിമർശനം കനത്തതോടെ ട്വിറ്ററിന് പൂട്ട്‌

നിങ്ങളുടെ സ്വകാര്യ പ്രശ്നത്തിലേക്ക് നയൻതാരയെ എന്തിനാണ് വലിച്ചിഴക്കുന്നത് എന്നായിരുന്നു ആരാധകരുടെ ചോദ്യം

Published on 22nd July 2020
trisha_simbu

ചിമ്പുവും തൃഷയും വിവാഹിതരാകുന്നു? ആഘോഷം തുടങ്ങി ആരാധകർ 

ജെസ്സിയും കാർത്തിക്കും ജീവിതത്തിലും ഒന്നിക്കുന്നുവെന്നാണ് ട്വിറ്ററിൽ നിറയുന്ന കമന്റുകൾ

Published on 21st July 2020
bala

'വിവാഹാലോചനകൾ വരുന്നുണ്ട്, നല്ല വാർത്തകൾ ഉണ്ടാകും'; പുനർവിവാഹത്തെക്കുറിച്ച്  ബാല

തനിക്ക് വിവാഹ ആലോചനകൾ വരുന്നുണ്ടെന്നും നല്ല വാർത്തകൾ ഉണ്ടാകുമെന്നാണ് താരം പറഞ്ഞത്

Published on 18th July 2020
sivada

കുഞ്ഞിനെ കൂടെ കൂട്ടിയില്ല, മാസ്‌ക് ധരിച്ച് സഹോദരന്റെ കല്യാണം കൂടി ശിവദ; ചിത്രങ്ങള്‍

നാളുകള്‍ക്ക് ശേഷം അണിഞ്ഞൊരുങ്ങാന്‍ സാധിച്ചതിന്റെ സന്തോഷം താരം ആരാധകരെ അറിയിച്ചിരുന്നു

Published on 17th July 2020
vijilesh

വിജിലേഷിന് കൂട്ടിന് ആളെ കിട്ടി; പങ്കാളിയെ തിരഞ്ഞുകൊണ്ടുള്ള പോസ്റ്റിന് പിന്നാലെ വിവാഹ അറിയിപ്പുമായി താരം

സംവിധായകൻ ദിലീഷ് പോത്തനും നടൻ വിനയ് ഫോർട്ടും ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച്  കമന്റ് ചെയ്തിരിക്കുന്നത്

Published on 17th July 2020
sameeksha

ലോക്ക്ഡൗണിൽ സിം​ഗപ്പൂരിൽ കുടുങ്ങി; തൊട്ടുപിന്നാലെ വിവാഹിതയായി നടി സമീക്ഷ; ചിത്രങ്ങൾ

ഷയേലുമായുളള പുതിയ ആൽബത്തിന്റെ ചിത്രീകരണത്തിനായി ഫെബ്രുവരിയിലാണ് നടി സിം​ഗപ്പൂരിൽ എത്തിയത്

Published on 9th July 2020
shamna

'അവരുടെ ഉദ്ദേശമെന്തെന്ന് ഞങ്ങൾക്കറിയില്ല, ദയവ് ചെയ്‍ത് വ്യാജ വാർത്തകൾ ഉണ്ടാക്കരുത്': ഷംന കാസിം

അന്വേഷണം അവസാനിക്കുന്നതുവരെ തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ അതിലേക്ക് വലിച്ചിഴക്കരുതെന്ന് താരം ആവശ്യപ്പെട്ടു

Published on 1st July 2020
amrutha

‘കേട്ടതിൽ ഒരു സത്യവുമില്ല', ബാലയുമായി വീണ്ടും ഒന്നിക്കുന്നെന്ന വാർത്തയിൽ പ്രതികരിച്ച് അമൃത സുരേഷ് 

പുതിയ മ്യൂസിക് പ്രോജക്ടിനെക്കുറിച്ച് എഴുതിയ വരികൾ തെറ്റായി വ്യാഖ്യാനിച്ചാണ് കുടുംബജീവിതവുമായി അവ ബന്ധപ്പെടുത്തിയതെന്നാണ് അമൃതയുടെ വിശദീകരണം

Published on 29th June 2020
vanitha
vanitha

നടി വനിത വിജയകുമാർ വിവാഹിതയാകുന്നു

നടിയുടെ മൂന്നാം വിവാഹമാണിത്

Published on 18th June 2020

Search results 1 - 15 of 292