• Search results for mayor
Image Title
mayor arya rajendran

നാട്ടുകാരുടെ നികുതിപ്പണം മുക്കി ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വന്‍ വെട്ടിപ്പ് ; തുറന്നു സമ്മതിച്ച് മേയര്‍

അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി മേയര്‍ ആര്യാ രാജേന്ദ്രന്‍  പറഞ്ഞു

Published on 5th October 2021
kochi_mayor

'കടപ്പുറത്ത് നഗ്‌നനായി നടത്തിക്കും, ഇരുട്ടടി അടിക്കും'; കൊച്ചി മേയര്‍ക്ക് 'താലിബാന്‍ ചീഫ് കമാന്‍ഡറുടെ' ഭീഷണിക്കത്ത്

പത്രമാധ്യമങ്ങളില്‍ തന്റെ ഫോട്ടോ കണ്ട് പോകരുത്. ഫോട്ടോ കൊടുത്ത് അഹങ്കാരം കാട്ടിയാല്‍ രാത്രി ഇരുട്ടടി കിട്ടുമെന്നും കൈകാലുകള്‍ അടിച്ച് ഒടിക്കുമെന്നും കത്തില്‍ പറയുന്നു

Published on 2nd September 2021
anilkumar

'ഫയല്‍ വൈകിപ്പിച്ച് കാശ് അടിക്കാന്‍ നോക്കേണ്ട' ; കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊട്ടിത്തെറിച്ച് മേയര്‍ 

കോവിഡ് പ്രതിരോധത്തിന് വേണ്ടി പണം പിരിക്കാന്‍ ആരോടും നിര്‍ദേശിച്ചിട്ടില്ലെന്ന് മേയര്‍ അനില്‍കുമാര്‍ പറഞ്ഞു

Published on 1st September 2021
thrissur corporation

തൃശൂര്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ കൂട്ടത്തല്ല്; ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി

മാസ്റ്റര്‍ പ്ലാന്‍ റദ്ദു ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം ചര്‍ച്ച ചെയ്യാന്‍ മേയര്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്നുള്ള ബഹളമാണ് കൂട്ടയടിയില്‍ എത്തിയത്

Published on 27th August 2021
Eric_Garcetti

ലോസ് ആഞ്ചലസ് മേയർ എറിക് ഗാർസെറ്റിയെ ഇന്ത്യൻ അംബാസഡറാക്കാൻ ബൈഡൻ 

സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ഗാർസെറ്റി കെന്നത്ത് ജസ്റ്ററിന് പകരമായി ഇന്ത്യയിലെത്തും

Published on 10th July 2021
traffic

'പൊലീസുകാർ റോഡിൽ നിൽക്കുന്നത് ആരെയെങ്കിലും സല്യൂട്ട് ചെയ്യാനല്ല, അവർക്ക് പണി വേറെയുണ്ട്'; മേയർക്ക് മറുപടി

'യൂണിഫോമിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കണ്ടാൽ എനിക്കും ഒരു സല്യൂട്ട് കിട്ടണം എന്ന ആഗ്രഹം ഉള്ള ചിലർ സ്വാഭാവികമാണ്. എന്നാൽ അതിന് നിർദ്ദേശം നൽകണം എന്ന പരാതി   അയച്ചതിനെ ആശ്ചര്യത്തോടെ  കാണുന്നു'

Published on 3rd July 2021
MUMBAI_MAYOR

വാക്‌സിന്‍ വിതരണകരാര്‍ നല്‍കിയത് ആര്‍ക്ക്?; 'നിന്റെ അച്ഛനെ'ന്ന് മേയര്‍; വിവാദം

വാക്‌സിന്‍ വിതരണത്തിന്റെ കരാര്‍ ആര്‍ക്കാണ് നല്‍കിയതെന്ന ചോദ്യത്തിനാണ് മേയറുടെ രൂക്ഷമറുപടി
 

Published on 3rd June 2021
hamsakunju_league

മുൻ ഡെപ്യൂട്ടി സ്പീക്കർ കെ എം ഹംസക്കുഞ്ഞ് അന്തരിച്ചു

1982ലാണ് മുസ്ലീം ലീ​ഗ് സ്ഥാനാർഥിയായി ഹംസക്കുഞ്ഞ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്

Published on 14th May 2021
kumbh mela

കുംഭമേളയിൽ പങ്കെടുക്കുന്നവർ കൊറോണയെ പ്രസാ​ദമായി സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കുന്നു; മുംബൈ മേയർ (വീഡിയോ)

കുംഭമേളയിൽ പങ്കെടുക്കുന്നവർ കൊറോണയെ പ്രസാ​ദമായി സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കുന്നു; മുംബൈ മേയർ (വീഡിയോ)

Published on 17th April 2021
mumbai fire

മുംബൈയില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം ; 10 പേര്‍ മരിച്ചു

ആശുപത്രിയില്‍ എഴുപതിലധികം കോവിഡ് രോഗികള്‍ അപകടസമയത്ത് ചികിത്സയിലുണ്ടായിരുന്നു

Published on 26th March 2021
KOZHIKODE_MAYOR_-_BEENA_PHILIP9

അദ്ധ്യാപന വഴിയില്‍ നിന്ന് നഗരസാരഥ്യത്തിലേക്ക്

ഡോ. ബീനാ ഫിലിപ്പ് കോഴിക്കോട് മേയറായി ചുമതലയേറ്റു. എഴുപതുകളിലാണ് തൃശൂരില്‍നിന്നും കോഴിക്കോട് നഗരത്തിലേക്കു പഠനത്തിനായി ബീനാ ഫിലിപ്പ് എത്തുന്നത്

Published on 17th January 2021
ARYA_RAJENDRAN

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍; ആര്യയെ അഭിനന്ദിച്ച് ശശി തരൂര്‍

ഇന്ത്യന്‍ ജനസംഖ്യയുടെ 51ശതമാനം വരുന്ന 25 വയസ്സിന് താഴെയുള്ളവരുടെ പ്രതിനിധി നയിക്കട്ടെ

Published on 28th December 2020
KCCHI_CORPORATION

കൊച്ചി നഗരസഭയില്‍ കയ്യാങ്കളി; കൗണ്‍സില്‍ ഹാള്‍ യുഡിഎഫ് അംഗങ്ങള്‍ പൂട്ടി

വൈകിയെത്തിയ എല്‍ഡിഎഫ് അംഗങ്ങള്‍ ഒപ്പിടുന്നത് യുഡിഎഫ് അംഗങ്ങള്‍ തടഞ്ഞതോടെ ഇരുവിഭാഗവും തമ്മില്‍ കയ്യാങ്കളിയായി

Published on 28th December 2020
arya and anil kumar

നഗരങ്ങളെ ഇനി ഇവര്‍ നയിക്കും; കോര്‍പ്പറേഷന്‍ മേയര്‍മാര്‍ ചുമതലയേറ്റു 

സംസ്ഥാനത്തെ അഞ്ചു കോർപ്പറേഷനുകളിൽ എൽഡിഎഫും ഒരു കോർപ്പറേഷനിൽ യുഡിഎഫുമാണ് ഭരണം നേടിയത്

Published on 28th December 2020
arya rajendran thiruvanthapuram mayor

സഖാവ് ആര്യ രാജേന്ദ്രന് അഭിനന്ദനം; തമിഴ്‌നാടും മാറ്റത്തിനൊരുങ്ങുകയാണെന്ന് കമല്‍ഹാസന്‍

വളരെ ചെറുപ്രായത്തില്‍ തന്നെ തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനം.

Published on 28th December 2020

Search results 1 - 15 of 34