• Search results for media
Image Title
darshana_rajendran_basil_movie

ബേസിൽ ജോസഫിന്റെ നായികയായി ദർശന രാജേന്ദ്രൻ; ജയ ജയ ജയ ജയ ഹേ വരുന്നു

മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്

Published on 26th January 2022
SANDWICH_SHOE

സവോളയും സലാമിയും ഫിൽ ചെയ്ത സാന്‍ഡ്‌വിച്ച്, കഴിക്കല്ലേ! ഇത് പുത്തൻ ഷൂ 

ബ്രൗൺ ബ്രഡ്ഡിനകത്ത് സവോളയും ലെറ്റസും സലാമിയും ഫിൽ ചെയ്തിരിക്കുന്ന മാതൃകയിലാണ് ഷൂ

Published on 26th January 2022
FREEDOM_FIGHT_MOVIE_TRAILER

'നിങ്ങളൊക്കെ എന്നെ ജയിലിൽ ഇട്ടിരിക്കുകയാണോ?'; അഞ്ചു കഥ, അഞ്ച് സംവിധായകർ; 'ഫ്രീഡം ഫൈറ്റ്' ട്രെയിലർ

അഞ്ചു ചെറു ചിത്രങ്ങൾ ചേർത്തൊരുക്കിയിരിക്കുന്ന സിനിമ സോണി ലിവിലൂടെയാണ് പുറത്തുവരുന്നത്

Published on 26th January 2022
elephant

മലക്കപ്പാറ യു പി സ്‌കൂളില്‍ കാട്ടാനയിറങ്ങി; അലമാരികളും സ്‌റ്റോര്‍ റൂമും തകര്‍ത്തു ( വീഡിയോ)

മലക്കപ്പാറ ഗവ.യു പി സ്‌കൂളില്‍ കാട്ടാനയിറങ്ങി വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തി

Published on 26th January 2022
SHANE_NIGAM_VEYIL_TRAILER

വീണ്ടും അമ്പരപ്പിക്കാൻ ഷെയിൻ, 'വെയിൽ' ട്രെയിലർ

നവാഗതനായ ശരത്ത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ മമ്മൂട്ടിയാണ് പുറത്തുവിട്ടത്

Published on 26th January 2022
The interrogation of Dileep

കേസിന് പിന്നാലെ ദിലീപ് 'ഫോണ്‍ മാറ്റി', പിടിച്ചെടുത്തത് പുതിയത്; ക്രൈംബ്രാഞ്ചിന് മുന്നില്‍ 33 മണിക്കൂര്‍, ചോദ്യം ചെയ്യല്‍ അവസാനിച്ചു

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കം അഞ്ചു പ്രതികളുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു

Published on 25th January 2022
SUTAPA_about_irrfan_khan

'ഇർഫാൻ, മുൻപൊരിക്കലും നിന്നെ ഇത്ര മിസ് ചെയ്തിട്ടില്ല, ഒരുപോള കണ്ണടയ്ക്കാൻ എനിക്ക് പറ്റിയില്ല': സ്‌നേഹം നിറച്ച് സുതപയുടെ കുറിപ്പ് 

മക്കളായ ബാബിൽ ഖാൻ, ആര്യൻ ഖാൻ എന്നിവർക്കൊപ്പം ജന്മദിനം ആഘോഷിച്ചതിനെക്കുറിച്ചാണ് ഇർഫാനോടായി എഴുതിയ കുറിപ്പിൽ സുതപ വിവരിക്കുന്നത്

Published on 25th January 2022
The interrogation of Dileep will continue today

സാക്ഷി വിസ്താരത്തിന് അധിക സമയം; പത്തു ദിവസം കൂടി അനുവദിച്ച് ഹൈക്കോടതി ഉത്തരവ്

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനു പത്തു ദിവസം കൂടി അനുവദിച്ച് ഹൈക്കോടതി ഉത്തരവ്

Published on 25th January 2022
rashmika_mandana
golden monitor lizard

സ്വര്‍ണപ്പുള്ളികളും വരകളും; വീട്ടില്‍ വിരുന്നുകാരനായി പൊന്നുടുമ്പ്, അപൂര്‍വം -വിഡിയോ

ഗോള്‍ഡന്‍ മോനിറ്റര്‍ ലിസാര്‍ഡ്, ബംഗാള്‍ മോനിറ്റര്‍ ലിസാര്‍ഡ് എന്നൊക്കെ അറിയപ്പെടുന്ന ഈ ഇനം ഉടുമ്പുകള്‍ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ്

Published on 25th January 2022
dileep

ശബ്ദം ദിലീപിന്റേത് തന്നെ, റാഫി തിരിച്ചറിഞ്ഞു; പ്രതികളുടെ ഒരു വര്‍ഷത്തെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിച്ചു; ചോദ്യം ചെയ്യല്‍ മൂന്നാംദിവസം ( വീഡിയോ)

കേസിന്റെ അന്വഷണപുരോഗതിയും ചോദ്യം ചെയ്യലിന്റെ വിവരങ്ങളും വ്യാഴാഴ്ച അറിയിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്

Published on 25th January 2022
tine_tom_abused_over_phone

ടിനി ടോമിന് മൂന്ന് മാസമായി ഫോണിലൂടെ അസഭ്യവർഷം, സഹികെട്ടു; പത്ത് മിനിറ്റിൽ പ്രതിയെ പൊക്കി പൊലീസ് 

ഷിയാസ് എന്ന പേരുള്ള വ്യക്തിയാണ് സംഭവത്തിന് പിന്നിലെന്നും ടിനി പറഞ്ഞു

Published on 25th January 2022
kudumbasree

കോവിഡ് വ്യാപനം: കുടുംബശ്രീ സിഡിഎസ്  തെരഞ്ഞെടുപ്പുകൾ മാറ്റി

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് തീരുമാനം

Published on 25th January 2022
dangerous driving
MOHANLAL_PRITHVIRAJ_BRO_DADDY

'ശല്യം സഹിക്കാതെ അപ്പൻ മകനെ കുത്തിക്കൊന്നു!'; ബ്രോ ഡാഡി വിഡിയോ

നിങ്ങൾ കാത്തിരുന്ന അടിപൊളി അച്ഛൻ- മകൻ കോമ്പോ എന്ന കുറിപ്പിൽ ആമസോൺ പ്രൈം ആണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്

Published on 24th January 2022

Search results 1 - 15 of 8835