Advanced Search
Please provide search keyword(s)- Search results for megha
Image | Title | |
---|---|---|
![]() | വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഇപ്പോള്‍ ഇല്ല; 'കോടതി വിധി നോക്കി തീരുമാനം'ഒഴിവുള്ള സീറ്റില്‍ ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയാകും | |
![]() | മേഘ ട്രോപിക്‌സ്-1 പെസഫിക് സമുദ്രത്തില്‍ പതിച്ചു; ഐഎസ്ആര്‍ഒ ദൗത്യം വിജയം2011ല്‍ വിക്ഷേപിച്ച ഉപഗ്രഹം നിയന്ത്രണവിധേയമായി തിരിച്ചിറക്കി ഐഎസ്‌ഐര്‍ഒ. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത് | |
![]() | രണ്ടാമൂഴം; മേഘാലയ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്തുപ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ തുടങ്ങിയവരും സത്യാപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു. | |
![]() | രണ്ട് എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം വേണമെന്ന് ബിജെപി; മേഘാലയയില്‍ എന്‍പിപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യുഡിപിമേഘാലയയിലെ തങ്ങളുടെ രണ്ട് എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം നല്‍കണമെന്ന് എന്‍പിപിയോട് ബിജെപി | |
![]() | മദ്യനയക്കേസ്, മനീഷ് സിസോദിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുംമനീഷ് സിസോദിയയെ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും. | |
![]() | മേഘാലയയില്‍ സാങ്മയ്ക്ക് രണ്ടാമൂഴം; സത്യപ്രതിജ്ഞ മാര്‍ച്ച് 7ന്കോണ്റാഡ് സാങ്മയ്ക്കൊപ്പം പുതുതായി തെരഞ്ഞെടുക്കപ്പെട്ട 29 എംഎല്‍എമാരും രാജ്ഭവനില്‍ സന്നിഹിതരായിരുന്നു. | |
![]() | 'ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്'; കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കും, നോര്‍ത്ത് ഈസ്റ്റ് വിജയത്തില്‍ മോദിവടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി | |
![]() | ബിജെപി പിന്തുണയ്ക്കും; മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്പിപിആര്ക്കും ഭൂരിക്ഷമില്ലാത്ത മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി എന്‍പിപിയെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനം | |
![]() | ഇനി മിസോറം മാത്രം; ബിജെപിയുടെ വടക്ക് കിഴക്കന്‍ പ്രയാണം, മുഖ്യമന്ത്രിമാരെ മാറ്റി പരീക്ഷിക്കുന്ന വിജയതന്ത്രംത്രിപുരയിലും നാഗാലാന്‍ഡിലും തുടര്‍ ഭരണം ഉറപ്പിച്ചതോടെ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാലുറപ്പിച്ചിരിക്കുകയാണ് ബിജെപി | |
![]() | നോര്‍ത്ത് ഈസ്റ്റില്‍ കാലുറപ്പിച്ച് ബിജെപി; ത്രിപുരയിലും നാഗാലാന്‍ഡിലും തുടര്‍ഭരണം, മേഘാലയയില്‍ തൂക്കുസഭ, അടിപതറി സിപിഎം-കോണ്‍ഗ്രസ് സഖ്യംമൂന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നേട്ടം | |
![]() | ത്രിപുരയില്‍ താമരത്തിളക്കം, നാഗാലാന്‍ഡിലും തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി; മേഘാലയയില്‍ എന്‍പിപി വലിയ ഒറ്റകക്ഷിലീഡ് നില മാറിമറിഞ്ഞ ത്രിപുരയില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി | |
![]() | ത്രിപുര ചുവക്കുമോ അതോ താമരയോ?; മൂന്നിടത്ത് ജനവിധി ഇന്നറിയാംത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് | |
ത്രിപുരയില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ച; സിപിഎം-കോണ്‍ഗ്രസ് സഖ്യം 11 സീറ്റിലൊതുങ്ങും, എക്‌സിറ്റ് പോള്ത്രിപുരയില് ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വെ ഫലം | ||
![]() | മേഘാലയയിലും നാഗാലാൻഡിലും വോട്ടിങ് ആരംഭിച്ചു, പോളിങ് കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷമേഘാലയയിൽ 369 ഉം നാഗാലാൻഡിൽ 183 ഉം സ്ഥാനാർഥികളാണ് ജനവിധി തേടുന്നത് | |
![]() | 'ഇതാണ് അവര്‍ ഗോവയിലും ചെയ്തത്'; തൃണമൂല്‍ കോണ്‍ഗ്രസ് മേഘാലയയില്‍ മത്സരിക്കുന്നത് ബിജെപിയെ ജയിപ്പിക്കാന്‍: രാഹുല്‍ ഗാന്ധിമേഘാലയ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് ബിജെപിയെ സഹായിക്കാന്‍ വേണ്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി |
Search results 1 - 15 of 117