• Search results for merge
Image Title
China coronavirus

ചൈനയില്‍ അതി തീവ്ര വൈറസ് പടരുന്നു ; എട്ടു മാസത്തിനിടെ ആദ്യ മരണം ; വടക്കന്‍ പ്രവിശ്യകളില്‍ ലോക്ക്ഡൗണ്‍ ; ഹെയ്‌ലോങ്ജിയാങില്‍ അടിയന്തരാവസ്ഥ

കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് പരിശോധന ഇരട്ടിയാക്കുകയും, യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്

Published on 14th January 2021
trump_supporters pti

വാഷിങ്ടണ്‍ കലാപത്തില്‍ മരണം നാലായി ; 52 പേര്‍ അറസ്റ്റില്‍, പൈപ്പ് ബോംബുകള്‍ കണ്ടെടുത്തു ; നിരോധനാജ്ഞ നീട്ടി

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വാഷിങ്ടണില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി

Published on 7th January 2021
pdp chairman abdul nasar madani

അബ്ദുള്‍ നാസര്‍ മദനിയ്ക്ക് ഇന്ന് അടിയന്തര ശസ്ത്രക്രിയ 

രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങളും മദനിയെ അലട്ടുന്നുണ്ട്

Published on 1st January 2021
covidvaccine

കോവിഡ് വാക്‌സിൻ: അടിയന്തര ഉപയോഗത്തിന് രണ്ടാഴ്ചയ്ക്കുള്ളിൽ അനുമതി തേടുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് 

2021 ജൂലൈയോടുകൂടി 300-400 ദശലക്ഷം ഡോസ് വാക്‌സിൻ കേന്ദ്രസർക്കാർ വാങ്ങുമെന്നാണ് സൂചന

Published on 28th November 2020

ആശാന്‍ കാവ്യത്തിനു നൂറ്റാണ്ടൊത്തൊരു ആംഗലേയ വഴക്കം

കുമാരനാശാന്റെ സീതാകാവ്യത്തിന്, അതെഴുതിയതിന്റെ നൂറാമാണ്ടില്‍ ഒരു ഇംഗ്ലീഷ് പരിഭാഷയുണ്ടായിരിക്കുന്നു

Published on 22nd October 2020

പ്രളയക്കടലായി മുംബൈ ; കനത്ത മഴയില്‍ റോഡുകളും റെയില്‍വേ ട്രാക്കുകളും വെള്ളത്തില്‍, ഗതാഗതം താറുമാറായി ( വീഡിയോ)

റെയില്‍വേ ട്രാക്കുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ നിരവധി ലോക്കല്‍ ട്രെയിനുകളും റദ്ദാക്കി

Published on 23rd September 2020
women

വിമാനത്തിനുള്ളിൽ ഭയങ്കര ചൂട്, ശുദ്ധവായു ശ്വസിക്കാൻ ചിറകിൽ കയറി യുവതി; വൈറലായി വിഡിയോ 

വിമാനത്തിലെ എമർജെൻസി വാതിൽ തുറന്നാണ് യുവതി ചിറകിൽ കയറിയത്

Published on 2nd September 2020
advacate-smoking

ഹൈക്കോടതിയുടെ വിര്‍ച്വല്‍ ഹിയറിങ്ങിനിടെ അഭിഭാഷകന്റെ ഹുക്ക വലി; വീഡിയോ വൈറല്‍

ആറ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി സമര്‍പ്പിച്ച ഹര്‍ജി രാജസ്ഥാന്‍ ഹാക്കോടതിയുടെ ജയ്പൂര്‍ ബെഞ്ച് പരിഗണിക്കവെയായിരുന്നു രാജീവ് ധവാന്റെ ഹുക്ക വലി.

Published on 13th August 2020

കരകവിഞ്ഞ് കൂലംകുത്തി വെള്ളപ്പാച്ചില്‍, റോഡിലെ വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ട് നിയന്ത്രണം വിട്ട് താഴേക്ക് ( വീഡിയോ)

വെള്ളം ക്രമാതീതമായി ഉയര്‍ന്നതോടെ നദി കരകവിഞ്ഞ് റോഡിലൂടെ ഒഴുകുകയായിരുന്നു

Published on 11th August 2020
aluva_manappuram

പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, ആലുവ മണപ്പുറം മുങ്ങി; ഏലൂരില്‍ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി 

അതിതീവ്ര മഴയുടെ ആദ്യ ദിനങ്ങളില്‍ തന്നെ ജലനിരപ്പ് ഉയര്‍ന്നതാണ് ആശങ്ക സൃഷ്ടിക്കുന്നു. കോതമംഗലത്ത് ഏഴ് ദുരിതാശ്വാസ 
ക്യാമ്പുകള്‍ തുറന്നു

Published on 7th August 2020

തെയ്യം: ദേശവാഴ്വുകളുടെ ചരിത്രബോധം

തെയ്യത്തെക്കുറിച്ചും തെയ്യക്കാരുടെ ചരിത്രബോധത്തെക്കുറിച്ചും അടുത്തിടെ എഴുതപ്പെട്ടവ പുനര്‍വായിക്കുകയും ചരിത്രപരമായ നിരീക്ഷണങ്ങളെ വിമര്‍ശനവിധേയമായി സമീപിക്കുകയും ചെയ്യുകയാണ് ലേഖകന്‍ 

Published on 31st July 2020
priya_nakul

'നകുല്‍, നിനക്കിന്ന് 21 വയസായി, കൂടുതല്‍ കരുത്തനായി തിരിച്ചുവരൂ'; സ്‌നേഹം നിറച്ച് പ്രിയയുടെ ആശംസ

ജനുവരി അഞ്ചിന് കൊടൈക്കനാലിന് സമീപം കാമക്കാപട്ടിക്കടുത്തുവെച്ചാണ് നകുല്‍ അപകടത്തില്‍പ്പെടുന്നത്

Published on 25th June 2020
AmitShah_1570935152061_1571921410551

അടിയന്തരാവസ്ഥയ്ക്കു കാരണം ഒരു കുടുംബത്തിന്റെ അധികാര ദുര: അമിത് ഷാ

അടിയന്തരാവസ്ഥയ്ക്കു കാരണം ഒരു കുടുംബത്തിന്റെ അധികാര ദുര: അമിത് ഷാ

Published on 25th June 2020

അടിയന്തരാവസ്ഥ: ജസ്റ്റിസ് ഷാ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പതിനഞ്ചാം അധ്യായത്തിന്റെ പൂര്‍ണരൂപം

ജനാധിപത്യ രാജ്യങ്ങള്‍ക്കുള്ള ഏറ്റവും വലിയ മുന്നറിയിപ്പാണ് ഒരു കോപ്പി പോലും ഇല്ലാതെ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടും കണ്ടെടുക്കാന്‍ കഴിഞ്ഞ ജസ്റ്റിസ് ഷാ കമ്മിഷന്‍ റിപ്പോര്‍ട്ട്

Published on 23rd June 2017

അടിയന്തരാവസ്ഥയിലെ സ്ത്രീകള്‍; സമരങ്ങള്‍

പുരുഷ അധ്യായമായി കേരളത്തില്‍ എഴുതപ്പെട്ട അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തില്‍ സ്ര്തീകളുടെ ചെറുത്തുനില്പ് നിര്‍ണായകമായിരുന്നു

Published on 23rd June 2017

Search results 1 - 15 of 79