• Search results for mersal
Image Title
vijaytyuyiyi

ദളപതിയെ മറികടന്ന് ഇളയദളപതി: 100 കോടി ക്ലബിലും വിജയ് രജനിയെ പിന്നിലാക്കി

മെര്‍സല്‍ ആണ് രജനികാന്തിന്റെ പല റെക്കോര്‍ഡുകളേയും പിന്നിലാക്കാന്‍ വിജയ്ക്ക് കൂട്ടായത്.

Published on 10th November 2017
mersal_still_vijay

'സിനിമയ്ക്കു പ്രിയം മുറിവൈദ്യം'; മെര്‍സല്‍ മാത്രമല്ല, പല പടങ്ങളും അങ്ങനെ; പ്രതിരോധിക്കാന്‍ ഒരുങ്ങി ഡോക്റ്റര്‍മാര്‍

സിനിമയിലൂടെ ആധുനിക വൈദ്യശാസ്ത്രത്തെ മോശമായി ചിത്രീകരിക്കുന്നതിനെതിരേ പ്രചാരണം നടത്താനൊരുങ്ങി ഡോക്റ്റര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

Published on 30th October 2017
mersal

മെര്‍സലിന്റെ ബോക്‌സ് ഓഫീസ് കണക്കുകള്‍ വ്യാജം, ആക്ഷേപവുമായി പ്രമുഖ ഡിസ്ട്രിബ്യൂട്ടര്‍ രംഗത്ത് 

ഒരു ചിത്രം 200 കോടി രൂപ കളക്ഷന്‍ നേടിയെന്ന് പറയുമ്പോള്‍ ആ ചിത്രം കാണാനുള്ള ആഗ്രഹം പ്രേക്ഷകരില്‍ ഉണ്ടാകും.

Published on 30th October 2017
mersal_still_vijay

സിനിമയെ സിനിമയായി കാണണം; മെര്‍സലിലെ രംഗങ്ങള്‍ നീക്കണമന്ന ഹര്‍ജി ഹൈക്കോടതി തള്ളി 

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരുപോലെയുള്ളതാണെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി

Published on 27th October 2017

ഞാന്‍ ജോസഫ് വിജയ് തന്നെ; മെര്‍സല്‍ വിവാദത്തില്‍ മറുപടിയുമായി വിജയ്

മെര്‍സല്‍ വിജയമാക്കി മാറ്റിയ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി, എല്ലാ പ്രതിസന്ധികളിലും നല്‍കിയ പിന്തുണയ്ക്കും നന്ദി

Published on 25th October 2017
mersal_1

ബിജെപി എതിര്‍പ്പ് തുണയായി, മെര്‍സല്‍ 200 കോടിയിലേക്ക് 

ഒരു സാധാരണ സിനിമയായി മാത്രം വന്നുപോകേണ്ടിയിരുന്ന ഈ വിജയ് ചിത്രം വിവാദങ്ങളോടെ വന്‍ കളക്ഷനിലേക്കാണ് എത്തികൊണ്ടിരിക്കുന്നത്.

Published on 25th October 2017
vijay

നമ്മുടെ കുമ്മനം ഇത്രത്തോളം വരില്ല; വിജയിയുടെ തിരിച്ചറിയല്‍ കാര്‍ഡ് വരെ ട്വീറ്റ് ചെയ്ത എച്ച്.രാജയെ പരിഹസിച്ച് എന്‍.എസ്.മാധവന്‍

മെര്‍സലിന് നേര്‍ക്ക് വാളെടുത്ത ബിജെപിക്കെതിരെ തുടക്കം മുതല്‍ എന്‍.എസ്.മാധവന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു

Published on 23rd October 2017

ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും ഇവര്‍ എത്തും; മെര്‍സലിന് പിന്തുണയുമായി മുരളി ഗോപി

ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും ഒക്കെ ഇവര്‍ എത്തും, സൗകര്യവും അവസരവും അനുസരിച്ച്. ഇക്കൂട്ടര്‍ക്ക് പൊതുവായി ഒരു പേര് നല്‍കാമെങ്കില്‍ ആ പേരാണ് 'ഫാസിസ്റ്റ്'

Published on 22nd October 2017
mersal_still_vijay

ബിജെപിക്കാര്‍ വാളെടുത്തിട്ട് കാര്യമില്ല, മെര്‍സരിലെ വിവാദ ഭാഗങ്ങള്‍ മാറ്റില്ലെന്ന് നിര്‍മാതാവ്‌

വിവാദ ഭാഗങ്ങള്‍ സെന്‍സര്‍ ചെയ്ത് മാറ്റില്ല എന്ന് വ്യക്തമാക്കിയതിന് പുറമെ ജിഎസ്ടിയെ വിമര്‍ശിക്കുന്നത് ഉള്‍പ്പെടെയുള്ള സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യില്ലെന്നും നിര്‍മാതാവ്

Published on 22nd October 2017

മെര്‍സലിന് പിന്തുണയേറുന്നു; ഒറ്റപ്പെട്ട് ബിജെപി; വര്‍ഗീയ പ്രചാരണവും ഏറ്റില്ല

ചിത്രത്തിലെ രംഗങ്ങള്‍ നീക്കണമെന്ന ബിജെപി ആവശ്യത്തിനെതിരെ കൂടുതല്‍ ചലചിത്ര,രാഷ്ട്രീയ,സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്

Published on 22nd October 2017
VIJAY_SETHUPATI

അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത നാടിനെ ജനാധിപത്യ രാജ്യം എന്നു വിളിക്കരുത്; ശബ്ദങ്ങള്‍ ഉയരേണ്ട സമയമായെന്ന് വിജയ് സേതുപതി

അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ ഇന്ത്യയെ ജനാധിപത്യ രാജ്യം എന്നു വിളിക്കരുതെന്ന് തമിഴ് നടന്‍ വിജയ് സേതുപതി

Published on 21st October 2017

മിസ്റ്റര്‍ മോദി, തമിഴരുടെ ആത്മാഭിമാനം നശിപ്പിക്കരുത്; മെര്‍സല്‍ വിവാദത്തില്‍ രാഹുല്‍ ഗാന്ധി

വിജയിയുടെ മെര്‍സല്‍ സിനിമയ്‌ക്കെതിരെ രംഗത്ത് വന്ന ബിജെപിയ്‌ക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

Published on 21st October 2017

സിനിമാക്കാര്‍ ശ്രദ്ധിക്കുക: സര്‍ക്കാരിനെ പുകഴ്ത്തി മാത്രമേ സിനിമയെടുക്കാവൂ എന്ന് വൈകാതെ നിയമം വരും; പി.ചിദംബംരം

മെര്‍സലിനെതിരെ പ്രചാരണം നടത്തുന്ന ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം
 

Published on 21st October 2017

വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി; പള്ളികള്‍ക്ക് പകരം ആശുപത്രികള്‍ നിര്‍മ്മിക്കുമോ?  

ജോസഫ് വിജയ് എന്ന പേരുപയോഗിച്ച് അഭിസംബോധന ചെയ്തുകൊണ്ടാണ് രാജ സിനിമയ്‌ക്കെതിരെ ട്വീറ്റ് ചെയ്തത്.

Published on 21st October 2017

 വിമര്‍ശകരെ നിശബ്ദരാക്കരുത്; മെര്‍സലിലെ രംഗങ്ങള്‍ നീക്കണമെന്ന ബിജെപി ആവശ്യത്തിനെതിരെ കമല്‍ഹാസന്‍

വിജയ് ചിത്രം മെര്‍സലിലെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള രംഗങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട ബിജെപിക്കെതിരെ കമല്‍ഹാസന്‍

Published on 21st October 2017

Search results 1 - 15 of 17