• Search results for missing
Image Title
govind_missing

'അമ്മ, അച്ഛ... ഞാന്‍ പോകുന്നു'; കത്ത് എഴുതി വെച്ച ശേഷം പതിമൂന്നുകാരന്‍ വീടുവിട്ടുപോയി; അന്വേഷണം

പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാവിലെ 5.30 ന് കുട ചൂടി ബാഗുമായി പോകുന്ന കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

Published on 29th September 2023
vivek_ramaswamy

കുടിയേറ്റക്കാരുടെ മക്കളുടെ പൗരത്വം റദ്ദാക്കണം; ട്രംപിനെ അനുകൂലിച്ച് വിവേക് രാമസ്വാമി, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പിന്തുണയേറുന്നു

രണ്ടാമത്തെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിവലാണ് വിവേക് രാമസ്വാമി, മുന്‍ പ്രസിഡന്റ് ട്രംപിന്റെ ആശയങ്ങളെ പിന്തുണയ്ക്കുന്ന പ്രതികരണം നടത്തിയിരിക്കുന്നത്

Published on 28th September 2023
firecracker factory

കത്തിച്ചു വച്ച കർപ്പൂരത്തിൽ നിന്നു കടയ്ക്ക് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

മൂന്നാർ ടൗണിലെ പച്ചക്കറി മാർക്കറ്റിൽ രാത്രി ഒൻപത് മണിയോടെയാണ് തീ പിടിച്ചത്. കെഡിഎച്പി കമ്പനിയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റാണിത്

Published on 28th September 2023
vandebharath_rake

കേരളത്തിന് മൂന്നാം വന്ദേഭാരത് റേക്ക്; കൊച്ചുവേളിയിലെത്തി

എട്ടു കോച്ചുകളുളള റേക്കാണ് തിരുവനന്തപുരം ഡിവിഷന് കൈമാറിയത്

Published on 28th September 2023
karthik_body

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

അഗ്നിരക്ഷാസേനയുടെയും നീന്തല്‍ വിദഗ്ധരുടേയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്

Published on 28th September 2023
zealandia1

മറഞ്ഞിരുന്നത് 375 വർഷം, ഭൂമിയിലെ എട്ടാമത്തെ ഭൂഖണ്ഡം കണ്ടെത്തി

സിലാന്‍ഡിയ എന്നാണ് ഭൂഖണ്ഡത്തിന് പേരിട്ടിരിക്കുന്നത്

Published on 27th September 2023
modi

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് 2029ല്‍?; നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍

കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, ഉദ്യോഗസ്ഥര്‍, അക്കാദമിക് പണ്ഡിതന്മാര്‍, വിദഗ്ധര്‍ തുടങ്ങിയവരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു

Published on 26th September 2023
students

മണിപ്പൂരില്‍ കാണാതായ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; തെളിവുകള്‍ പുറത്ത്

മെയ്തി വിഭാഗത്തില്‍പ്പെട്ട 17 ഉം 20 ഉം വയസ്സുള്ള വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്

Published on 26th September 2023
shakeert

സൗ​ദി യുവതിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസ്; വ്ലോ​ഗർ മല്ലു ട്രാവലർക്കെതിരെ ലുക്കൗട്ട് സർക്കുലർ

നിലവിൽ ഇയാൾ വിദേശത്താണെന്നു പൊലീസ് പറയുന്നു. ഹാജരാകാൻ ആവശ്യപ്പെട്ടതായും പൊലീസ് വ്യക്തമാക്കി

Published on 25th September 2023
1514100064-1939921796_mungi

മത്സ്യ ബന്ധനത്തിനിടെ യുവാവിനെ കടലിൽ കാണാതായി; തിരച്ചിൽ

പുലർച്ചെ നാല് മണിയോടെയാണ് ഇയാളെ കാണാതായത്. മത്സ്യത്തൊഴിലാളികൾ തിരച്ചിൽ തുടരുന്നു

Published on 25th September 2023
archa

തൃശൂരില്‍ കാണാതായ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍; മൃതദേഹം വീട്ടുകിണറ്റില്‍ 

കാട്ടൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍

Published on 24th September 2023
dead body-churam

യുവതിയുടെ മൃതദേഹം ചുരത്തില്‍ കൊണ്ടിട്ടയാളെ തിരിച്ചറിഞ്ഞതായി സൂചന; കണ്ണപുരത്തും അന്വേഷണം

മാക്കൂട്ടം ചുരത്തില്‍ വെട്ടുമുറിച്ച നിലയില്‍ ട്രോളി ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍, മൃതദേഹം കൊണ്ട് തള്ളിയ ആളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന

Published on 21st September 2023
police

വയനാട് നിന്നു കാണാതായ യുവതിയും മക്കളും ​ഗുരുവായൂരിൽ; കണ്ടെത്തിയത് പടിഞ്ഞാറെ നടയിൽ

കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ മക്കളായ വൈഷ്ണവ്( 12), വൈശാഖ് (11), സ്‌നേഹ (9) അഭിജിത്ത് (5) ശ്രീലക്ഷ്മി (4) എന്നിവരെയാണ് ഈ മാസം 18 മുതല്‍ കാണാതായത്

Published on 21st September 2023
police

വയനാട്ടില്‍ നിന്നും കാണാതായ അമ്മയും മക്കളും സുരക്ഷിതര്‍; പൊലീസ് ഷൊര്‍ണൂരിലേക്ക്

കമ്പളക്കാട് നിന്ന് തിങ്കളാഴ്ച വൈകീട്ടാണ് വിമിജയെയും മക്കളെയും കാണാതായത്.

Published on 21st September 2023
missing

വയനാട്ടില്‍ അമ്മയെയും അഞ്ച് മക്കളെയും കാണാതായി

ചേളാരിയിലെ സ്വന്തം വീട്ടിലേക്ക് എന്നുപറഞ്ഞാണ് വിമിജയും മക്കളും പതിനെട്ടാം തീയതി പോയത്

Published on 21st September 2023

Search results 1 - 15 of 214