• Search results for molestation
Image Title

ലൈംഗികമായി പീഡിപ്പിച്ചു; പരാതി നല്‍കാനെത്തിയ പതിനാറുകാരിയെ പൊലിസുകാരന്‍ അപമാനിച്ചു; വീഡിയോ പങ്കുവെച്ച് പ്രിയങ്കാ ഗാന്ധി; വൈറല്‍

ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരി പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസുകാരന്‍ അപമാനിച്ചത്‌
 

 

Published on 25th July 2019

മോദിയുടെ മുന്നിൽ വെച്ച് വനിതാമന്ത്രിയെ കയറിപ്പിടിച്ചു ; ബിജെപി മന്ത്രി വിവാദക്കുരുക്കിൽ (വീഡിയോ)

മന്ത്രി മനോജ് കാന്തി ദേബ് വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയത്

Published on 12th February 2019
salman

ഡാന്‍സ് ഇന്ത്യ ഡാന്‍സ് താരത്തിനെതിരെ ലൈംഗികാരോപണം; താരം പീഡിപ്പിച്ചെന്ന പരാതിയുമായി നര്‍ത്തകി 

 ഡാന്‍സ് ഇന്ത്യ ഡാന്‍സ് ജേതാവും നര്‍ത്തകനുമായ സല്‍മാന്‍ യൂസഫ് ഖാനെതിരെ പീഡന പരാതി

Published on 3rd February 2019

പ്രീതി സിന്റെ മുന്‍ കാമുകനെതിരെ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി

കോടതിക്ക് പുറത്ത് ഇരുവരും ഒത്തുതീര്‍പ്പിലെത്തിയ സാഹചര്യത്തിലാണ് നടപടി.

Published on 11th October 2018

പീഡനക്കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ

2017 ഒക്ടോബറിലെ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായത്.  പ്രതി  ഷാജഹാനെ മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Published on 15th May 2018

യാത്രക്കാരിയെ ആക്രമിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ടാക്‌സി ഡ്രൈവര്‍ പിടിയില്‍ 

യാത്രയ്ക്കിടെ യുവതിയെ ആക്രമിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ  ടാക്‌സി ഡ്രൈവര്‍  അറസ്റ്റില്‍

Published on 5th June 2018

'അങ്കിള്‍' ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ട് , തിയേറ്ററിലേക്ക് 'അങ്കിളിനെ' വിളിച്ചുവരുത്തിയതാണ് ; തുറന്ന് പറഞ്ഞ് പെണ്‍കുട്ടി

കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമത്തിലെ അഞ്ച്-എം വകുപ്പ് പ്രതിക്കെതിരേ ചുമത്തണമെന്ന് ശിശുക്ഷേമസമിതി

Published on 15th May 2018

തിയേറ്റര്‍ പീഡനം ഒതുക്കാന്‍ ശ്രമം  :  ഡിവൈഎസ്പിയുടെ പങ്ക് പരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതില്‍ മലപ്പുറം എസ്പിയോട് വിശദീകരണം തേടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

Published on 13th May 2018

തിയേറ്ററിലെ പീഡനം : കുട്ടിയുടെ അമ്മയും അറസ്റ്റിൽ

പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തു എന്ന് ബോധ്യമായ സാഹചര്യത്തിലാണ് കുട്ടിയുടെ അമ്മയ്ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തത്

Published on 13th May 2018
chennithalaghfhjfh

കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച പൊലീസുകാര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണം : ഡിജിപിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

പരാതി രണ്ടാഴ്ചയോളം പൂഴ്ത്തിവെക്കാന്‍ പൊലീസിന് എങ്ങനെ ധൈര്യമുണ്ടായി. സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് സ്പീക്കര്‍

Published on 13th May 2018

പൊലീസിലും സ്ത്രീ വിരുദ്ധ മനോഭാവം ; തീയേറ്റര്‍ പീഡനത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് വനിതാ കമ്മീഷന്‍ 

പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി എന്ന് വ്യക്തമാണ്. എന്നാല്‍ ഇതിനെ സര്‍ക്കാരിനെതിരായ അജന്‍ഡയാക്കി മാറ്റേണ്ട

Published on 13th May 2018

'കുട്ടിയുടെ ഭാവിയെ കരുതി നടപടി വേണ്ട' ; തീയേറ്ററിലെ ബാലപീഡനം ഒതുക്കാൻ ശ്രമിച്ചത് മലപ്പുറത്തെ ഒരു ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥൻ ?

പീഡനത്തിന് സഹായം ചെയ്ത സ്ത്രീക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ ആവശ്യപ്പെട്ടു

Published on 13th May 2018

തീയേറ്ററിലെ ബാലപീഡനം : പ്രതി തൃത്താല സ്വദേശിയാണെന്നത് നാടിന് അപമാനം : വിടി ബല്‍റാം എംഎല്‍എ

പരാതി അന്വേഷിക്കാന്‍ പോലീസ് കാട്ടിയ അമാന്തം ഗൗരവമായി അന്വേഷിക്കണം

Published on 13th May 2018

ജനാലയിലൂടെ കയ്യിട്ടു കടന്നുപിടിച്ച ആളുടെ കയ്യില്‍ കുത്തി, ചിത്രം പകര്‍ത്തി പെണ്‍കുട്ടി ; പ്രതി പിടിയില്‍

തെളിവുകള്‍ സഹിതം പരാതി നല്‍കിയതോടെ, കഴക്കൂട്ടം ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായ പ്രതിയെ പൊലീസ് അനായാസം പിടികൂടി

Published on 13th May 2018
di

പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ചുംബിച്ചു, ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ തിരിച്ചുപോയി

ഈ സമയം വിരലിലെണ്ണാവുന്ന അത്രയും ആളുകള്‍ പെണ്‍കുട്ടിക്ക് സമീപത്തുണ്ടായെങ്കിലും ആരും പ്രതികരിക്കാനോ, പെണ്‍കുട്ടിക്കടുത്തേക്കെത്താനോ തയ്യാറായില്ല

Published on 23rd February 2018

Search results 1 - 15 of 33