Advanced Search
Please provide search keyword(s)- Search results for muslims
Image | Title | |
---|---|---|
![]() | 'മുസ്ലിങ്ങൾക്ക് കോൺഗ്രസിൽ വിശ്വാസം നഷ്‌ടമായി; വരുന്ന ലോക്‌സഭ തെരഞ്ഞടുപ്പ് കേരളത്തിൽ 2004ന്റെ രണ്ടാം ഭാഗം'2019ൽ ബിജെപിയെ ഒറ്റയ്‌ക്ക് തകർക്കുമെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. ഇപ്പോൾ ആ നിലപാട് മാറ്റി. | |
![]() | ദലിത്, ലിംഗായത്ത് സമുദായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന വേണം; ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി പ്രകടിപ്പിച്ച് എംബി പാട്ടീല്തെരഞ്ഞെടുപ്പില് ലിംഗായത്ത്, വൊക്കലിംഗ, ദലിത്, പട്ടിക വര്‍ഗ, മുസ്ലിം സമുദായങ്ങളെല്ലാം കോണ്‍ഗ്രസിനെ തുണച്ചിട്ടുണ്ട് | |
![]() | സഹിഷ്ണുതയുള്ള മുസ്ലിംകളെ വിരലില്‍ എണ്ണാം, അതുതന്നെ ഉപരാഷ്ട്രപതി, ഗവര്‍ണര്‍ സ്ഥാനങ്ങള്‍ കിട്ടാനുള്ള മൂഖംമൂടി: കേന്ദ്രമന്ത്രി സത്യപാല്‍ സിങ്വിരമിച്ചുകഴിഞ്ഞാല് ഉടന്‍ അവര്‍ യഥാര്‍ഥ്യം പറയും. അവരുടെ മുഖം വെളിപ്പെടും | |
![]() | അച്ഛനുമായി വഴക്കിട്ടു; 17കാരന്‍ മുത്തശ്ശിയെ വെടിവച്ചു കൊന്നു; ഒളിവില്കുട്ടിയുടെ പിതാവ് സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണ്. | |
രാജ്യം ഭരിക്കുന്നത് അപകടകാരികള്‍; ബിജെപിയെ തുരത്താനുള്ള അവസാന അവസരം 2024ലെ തെരഞ്ഞെടുപ്പ്; തുറന്നടിച്ച് സത്യപാല്‍ മാലിക്2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപിയെ തുരത്താനുള്ള അവസാന അവസരമാണ് | ||
![]() | പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ അന്തരിച്ചുശ്വാസതടസത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ആദ്ദേഹത്തെ മൊഹാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. | |
![]() | അപകീര്‍ത്തി കേസിലെ വിധി സ്റ്റേ ചെയ്യണം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി രാഹുല്‍ ഗാന്ധിഅപകീര്ത്തി പരാമര്‍ശത്തില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു | |
കര്‍ണാടക മുസ്ലിം സംവരണം: സ്‌റ്റേ മെയ് ഒന്‍പതു വരെ തുടരുംസംവരണം റദ്ദാക്കിയ തീരുമാനത്തിന് എതിരായ ഹര്‍ജികള്‍ മെയ് ഒന്‍പതിന് സുപ്രീം കോടതി പരിഗണിക്കും | ||
![]() | ഇന്ത്യയിലേക്കു വരൂ, മുസ്ലിംകള്‍ക്കു നേരെ അതിക്രമമെന്നു തെളിയിക്കൂ; വെല്ലുവിളിച്ച് ധനമന്ത്രിന്യൂനപക്ഷ പ്രശ്‌നങ്ങളുടെ പേരില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്നവര്‍ക്കു യാഥാര്‍ഥ്യം അറിയില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ | |
![]() | 'കൂറ്റനാട് നിന്ന് അപ്പം കൊണ്ടുവന്ന് കൊച്ചിയില്‍ വിറ്റ് ഒറ്റ ദിവസംകൊണ്ട് തിരിച്ചെത്താം എന്നൊക്കെ പറയുന്നത് ബോറാണ്'ചില മനുഷ്യര്‍ അങ്ങനെയാണ്. നാം അവരെക്കുറിച്ച്, 'ഇതാ, ഈ നേതാവ് ആളുകളെ ചേര്‍ത്തു പിടിക്കുന്നല്ലൊ' എന്നു കരുതുമ്പോള്‍, അവര്‍ അവരെ കൈവിട്ടുകളയും | |
![]() | ഗാന്ധിജിക്ക് ഇന്ത്യന്‍ മുസ്ലിങ്ങളെ ഒരുമിപ്പിക്കാന്‍ കഴിഞ്ഞില്ല, നരേന്ദ്ര മോദിക്ക് അതു സാധിച്ചുഒരു ഭൂമികുലുക്കത്തില്‍, അസാധാരണമായ വിധത്തില്‍ ഒച്ചയുണ്ടാക്കിയ തന്റെ ലൈബ്രറിയില്‍നിന്ന്, ആവശ്യമില്ലാത്ത കുറേ പുസ്തകങ്ങള്‍ ഒഴിവാക്കി, ലൈബ്രറിയുടെ ഭാരം കുറച്ചതിന്റെ ഓര്‍മ്മ എഴുതിയിട്ടുണ്ട്, പാമുക്ക് | |
അജ്മേർ ദർഗയിൽ വൻ സംഘർഷം; ഇരു വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി (വീഡിയോ)സൂഫി ഖ്വാജ മൊയ്നുദ്ദീൻ ചിസ്തിയുടെ ഉറൂസിൽ ബറേൽവി വിഭാഗം പങ്കെടുത്തതാണ് തർക്കത്തിന് കാരണം | ||
'എനിക്ക് നിങ്ങളുടെ റൈഡ് വേണ്ട', നിരസിച്ചിട്ടും പിന്നാലെ കൂടി; ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയെ കാറില്‍ വലിച്ചിഴച്ച സംഭവം; വീഡിയോ പുറത്ത്സംഭവത്തിന് പിന്നാലെ 22 മിനിറ്റിനുളളില്‍ പ്രതിയെ അറസ്റ്റ് ചെയ്തായി ഡല്‍ഹി പൊലീസ് പറഞ്ഞു. | ||
ശമ്പളത്തെച്ചൊല്ലി ബോസുമായി തര്‍ക്കം, പബ്ബിലെ അടുക്കളയിലേക്ക് 20 പാറ്റകളെ തുറന്നുവിട്ട് ഷെഫ്; സിസിടിവി കുടുക്കിബോസിനോടുള്ള ദേഷ്യത്തിന് പബ്ബിലെ അടുക്കളയിലേക്ക് 20 പാറ്റകളെ തുറന്നുവിട്ട് ഷെഫിന്റെ പ്രതികാരം | ||
'മുസ്ലീങ്ങള്‍ യേശുവിനെ സ്‌നേഹിക്കുന്നു, ഹിജാബ് ധരിച്ച മേരി'; അമേരിക്കയില്‍ വ്യാപകമായി പരസ്യബോര്‍ഡുകള്‍- വീഡിയോമേരിക്കയില് ഇസ്ലാം, ക്രൈസ്തവ മതങ്ങള്‍ തമ്മില്‍ ഏറെ സാദൃശ്യമുണ്ടെന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന പരസ്യബോര്‍ഡുകള്‍ |
Search results 1 - 15 of 25