• Search results for nair
Image Title
navya

ഡാൽഗോന കോഫി പരീക്ഷിച്ച് നവ്യ, കൂടെ ഒരു പൊടിക്കൈയും 

വ്യത്യസ്തമായ ഒരു വിഭവവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നായിക നവ്യ

Published on 8th April 2020
RAJASENAN

'അന്യസംസ്ഥാനത്തൊഴിലാളികൾ നാടിന് ആപത്ത്, അവരെ ഓടിക്കണം'; രാജസേനൻ

'ഇവരെ മറ്റു ചിലകാര്യങ്ങൾക്കു വേണ്ടി നമ്മുടെ നാട്ടിലെ ചിലർ ഉപയോഗിക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു'

Published on 30th March 2020
JAYAN

മകനെ മടിയിലിരുത്തി പാട്ടുപാടി ജയൻ ചേർത്തല; കയ്യടിച്ച് സോഷ്യൽ മീഡിയ; വിഡിയോ

'രമണനും പ്രിയ മദനനൊത്ത് ആ മരത്തണലിൽ' എന്നു തുടങ്ങുന്ന ​ഗാനമാണ് ജയൻ ആലപിക്കുന്നത്

Published on 29th March 2020
ramesh_pisharody

ഈ ചിരി സന്തോഷത്തിന്റെയല്ല, ഇതിന് മറ്റൊരു അർത്ഥമുണ്ട്; പഴയകാലം ചിത്രം സ്വയം കുത്തിപ്പൊക്കി താരം, 'ഇതെന്ത് അവസ്ഥ!' 

ആഹാ പൊളിച്ചല്ലോ' എന്ന് നടി നവ്യ നായർ കുറിച്ചപ്പോൾ ചിത്രം കണ്ട് തനിക്ക് വേദന തോന്നുന്നു എന്നാണ് പേളി മാണി കുറിച്ചിരിക്കുന്നത്

Published on 29th March 2020
NAVYA

'എല്ലാം ചെയ്യാൻ ശീലമൊന്നും വേണ്ട'; പറമ്പിലെ ചവറെല്ലാം വാരിക്കൂട്ടി നവ്യയുടെ 'ജാൻ', വിഡിയോ

മകൻ പറമ്പ് വൃത്തിയാക്കാൻ സഹായിക്കുന്നതിന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്

 

Published on 29th March 2020
SUJITH

'ലോട്ടറി നിർത്തിയതോടെ മൂന്ന് ദിവസമായി ആ ചേട്ടൻ പട്ടിണിയിലായിരുന്നു, ഇങ്ങനെപോയാൽ പലരും വിശന്നു വീണു മരിക്കും'

തന്റെ പരിചയത്തിലുള്ള ഒരു ലോട്ടറി വിൽപ്പനക്കാരന്റെ അവസ്ഥ വിവരിക്കുകയാണ് സംവിധായകൻ സുജിത്ത് എസ് നായർ

Published on 25th March 2020
utthara

ക്ഷേത്രത്തില്‍വെച്ച് താലികെട്ട് മാത്രം, വിവാഹ ആഘോഷങ്ങള്‍ മാറ്റിവെക്കുന്നു; ഉത്തര ഉണ്ണി

ഏപ്രില്‍ അഞ്ചിനാണ് താരത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്

Published on 13th March 2020
suresh_gopi

ആറ്റുകാലിൽ അന്നദാനവുമായി സുരേഷ് ​ഗോപിയും ഭാര്യയും; വിഡിയോ 

ഗായകൻ ജി വേണു​ഗോപാലിനെയും വിഡിയോയിൽ കാണാം

Published on 9th March 2020
veena

'എന്റെ പെണ്ണ്' പുറത്തേക്ക്, ആ വിളിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്; നടി വീണ നായരുടെ ഭർത്താവിന്റെ കുറിപ്പ് വൈറൽ 

മത്സരത്തിൽ 63 ദിനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് വീണ പുറത്താകുന്നത്

Published on 9th March 2020
prithviraj

'മല്ലികചേച്ചിയുടെ വേദന എനിക്ക് മനസിലാകും, ഞാനും നെഞ്ചുപൊട്ടി കരഞ്ഞിട്ടുണ്ട് മകന്റെ കഷ്ടപ്പാട് കണ്ടിട്ട്'; നടന്റെ അമ്മയുടെ കുറിപ്പ്

സമീര്‍ എന്ന് ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ ആനന്ദ് റോഷന്റെ അമ്മയാണ് മകന്‍ സിനിമയ്ക്കുവേണ്ടി അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് പറഞ്ഞത്

Published on 4th March 2020
NAVYA

'നവ്യാ നായര്‍ ഫസ്‌റ്റോ അതോ സെക്കന്‍ഡ് വല്ലോരും വന്നോ?': കുമ്പളങ്ങിക്കാരന്‍ ചേട്ടന്റെ ചോദ്യം; രസികന്‍ സെല്‍ഫിയുമായി താരം

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്

Published on 18th February 2020
navya

ചീറിപ്പായുന്ന ഓട്ടോയിൽ നിലവിളിച്ച് നവ്യ നായർ; വിഡിയോ

പ്രിയതാരത്തിന്റെ ഈ പുതിയ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്

Published on 13th February 2020
chandu1

ലാലേട്ടനും രാജുവേട്ടനും ഒപ്പം അത്താഴം; ചന്ദുവും താരസുന്ദരിമാരും ആഘോഷമാക്കിയ ദിനം, ചിത്രങ്ങളും കുറിപ്പും 

ഫെബ്രുവരി പത്ത് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും മറക്കാനാവാത്തതുമായ ദിനമാണെന്നാണ് ചന്ദുവിന്റെ വാക്കുകള്‍
 

Published on 11th February 2020
jayasurya

സംവിധായകന്റെ തോളില്‍ കാലു കയറ്റിവെച്ച് ജയസൂര്യ;  'ഇത്ര പ്രതീക്ഷിച്ചില്ല'

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ തന്നെ ജയസൂര്യയുടെ ആക്ഷന്റെ ചൂട് അറിഞ്ഞു

Published on 8th February 2020
navya1

ആരായിരിക്കും അവർ? 'എന്റെ ചുരിദാറിന്റെ അതേ നിറം'; മുഖം മറച്ച് നീങ്ങിയ സ്ത്രീയെക്കണ്ട് അമ്പരന്ന് നവ്യ 

താൻ സിനിമയിലെ കഥാപാത്രത്തിനായി ധരിക്കുന്ന അതേ വേഷത്തിൽ മറ്റൊരു സ്ത്രീയെ കണ്ടതാണ് നവ്യയെ അമ്പരപ്പിച്ചത്

Published on 7th February 2020

Search results 1 - 15 of 182