Advanced Search
Please provide search keyword(s)- Search results for narendramodi
Image | Title | |
---|---|---|
![]() | പുകയല്ല, പുറത്തുവരുന്നത് പച്ചവെള്ളം! ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ബസ് പുറത്തിറക്കി, സവിശേഷതകള്‍- വീഡിയോഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ബസ് പ്രമുഖ പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ഐഒസി പുറത്തിറക്കി | |
![]() | മോദിക്ക് 'നമോ' ജേഴ്സി സമ്മാനിച്ച് സച്ചിൻ; വരുന്നു, വാരാണസിയില്‍ പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം (വീഡിയോ)വാരാണസിയുടെ സാംസ്‌കാരിക പൈതൃകവും ശിവ ഭഗവാനുമായി ബന്ധപ്പെട്ട ഘടകങ്ങളും ഉള്‍ച്ചേര്‍ന്നാണ് സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന | |
![]() | 'അവധിയെടുത്ത് അല്‍പ്പം ആഘോഷിക്കൂ': നരേന്ദ്ര മോദിയോട് ഷാരുഖ് ഖാന്മോദിക്ക് ബര്‍ത്ത്‌ഡേ ആശംസിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍ | |
![]() | എഴുത്തുകാരിയും ഒഡീഷ മുഖ്യമന്ത്രിയുടെ സഹോദരിയുമായ ഗീത മെഹ്ത അന്തരിച്ചുഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ മൂത്ത സഹോദരിയും എഴുത്തുകാരിയുമായ ഗീത മെഹ്ത (80) അന്തരിച്ചു | |
![]() | ഇന്ത്യക്കാര്‍ക്ക് അഭിമാനം, ജി20 ഉച്ചകോടിയുടെ വിജയത്തില്‍ നരേന്ദ്ര മോദിയെ പ്രശംസിച്ച് ഷാരുഖ് ഖാന്ജി20 ഉച്ചകോടിയുടെ വിജയം ഇന്ത്യക്കാരില്‍ അഭിമാനം നിറച്ചു എന്നാണ് ഷാരുഖ് ഖാന്‍ കുറിച്ചു | |
![]() | ജി 20 അത്താഴവിരുന്നില്‍ പങ്കെടുത്ത് സ്റ്റാലിന്‍; ദക്ഷിണേന്ത്യയില്‍ നിന്നെത്തിയ ഏക മുഖ്യമന്ത്രിജി 20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ | |
![]() | അധ്യാപകര്‍ രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നു; സ്വപ്‌നം കാണാന്‍ പ്രചോദിപ്പിക്കുന്നു; നരേന്ദ്രമോദിവിദ്യാഭ്യാസ വിചക്ഷണനും മുന്‍ രാഷ്ട്രപതിയുമായ എസ് രാധാകൃഷ്ണന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജി അര്‍പ്പിച്ചു. | |
![]() | 'ഇന്ത്യയിലെ യുവതലമുറയ്‌ക്ക് ഏത് മേഖലയും കീഴടക്കാനാകും എന്നതിന് ഉദാഹരണം'; പ്രഗ്നാനന്ദയെ ചേർത്ത് നിർത്തി മോദിപ്രധാനമന്ത്രിയെ നേരിൽ കാണാനായത് ബഹുമതിയായി കണക്കാക്കുന്നുവെന്ന് പ്രഗ്നാനന്ദ | |
![]() | കുശലാന്വേഷണം നടത്തി, കുട്ടികള്ക്കൊപ്പം കളിച്ചും ചിരിച്ചും മോദി; പ്രധാനമന്ത്രിയുടെ രക്ഷാബന്ധന്- വീഡിയോരാജ്യത്തുടനീളം രക്ഷാബന്ധന് ആഘോഷിക്കുകയാണ് | |
![]() | 'ഓണം ആഗോള ഉത്സവമായി മാറി'; മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിഎല്ലാവര്ക്കും ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി | |
![]() | 'ഇന്ത്യ ഈസ് ഓണ്‍ ദി മൂണ്‍'; ദക്ഷിണ ധ്രുവത്തില്‍ ആദ്യം തൊട്ട രാജ്യം, ചരിത്ര ദിനമെന്ന് പ്രധാനമന്ത്രി, അഭിനന്ദന പ്രവാഹംബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ഇന്ന് ചരിത്രദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി | |
'മോദിയുടെ കീഴില്‍ ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു'; പ്രശംസിച്ച് ഷെഹല റാഷിദ്നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ജമ്മു കശ്മീരിലെ സ്ഥിതിഗതികളില്‍ മെച്ചപ്പെട്ടതായി മനുഷ്യാവകാശ പ്രവര്‍ത്തകയും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റുമായ ഷെഹല റാഷിദ്. | ||
![]() | 'ശുചിമുറി സംസ്‌കാരത്തിന്റെ മാര്‍ഗദര്‍ശി'; ദേശീയ പതാക ഉയര്‍ത്തിയതിന് പിന്നാലെ കുഴഞ്ഞുവീണു; ബിന്ദേശ് പഥക് അന്തരിച്ചുസുലഭ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ബിന്ദേശ് പഥക് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു | |
![]() | അമ്മയ്ക്ക് സ്വരസ്ഥാനം ചൊല്ലിക്കൊടുത്ത് കൊച്ചുമിടുക്കി; ഷൽമലിയെ പ്രശംസിച്ച് സോഷ്യൽമീഡിയ, വിഡിയോഅമ്മയ്ക്ക് സ്വരസ്ഥാനങ്ങൾ പറഞ്ഞു കൊടുത്ത് ഷൽമലി | |
![]() | 'മികച്ച അവസരം, ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കണം'- പ്രധാനമന്ത്രിയോട് കോച്ച് സ്റ്റിമാചിന്റെ അഭ്യർഥനഇന്ത്യൻ ടീമിനു ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണ് ഗെയിംസിലെ പങ്കാളിത്തമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു |
Search results 1 - 15 of 62