• Search results for nazriya
Image Title
renjini

നസ്രിയയുടെ പാട്ടിന് ചുവടുവച്ച് സണ്ണിവെയിന്റെ ഭാര്യ; വിഡിയോ കാണാം 

രഞ്ജിനി രണ്ട് സുഹൃത്തുക്കളുമൊത്ത് നൃത്തം ചെയ്യുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്

Published on 11th April 2019
suresh_nazriya

സുരേഷ് ഗോപി- ശോഭന ജോഡിയെ വീണ്ടും ബി​ഗ് സ്ക്രീനിൽ കാണാം; ഒപ്പം നസ്രിയയും 

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്‌
 

Published on 8th April 2019
kunchako_boban

'പുലിക്കുട്ടിയെ പിടിച്ച വേട്ടക്കാരന്‍'; നസ്രിയയ്‌ക്കൊപ്പം ചാക്കോച്ചനും വിഷ്ണുവും 

നടന്‍ കുഞ്ചാക്കോ ബോബനാണ് നസ്രിയയുമൊത്തുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്

Published on 21st March 2019
FAHAD

'ഞങ്ങളൊരുമിച്ചിരുന്ന് ഡയലോഗ് പഠിക്കത്തൊന്നുമില്ല, പക്ഷെ ഒന്നിച്ചഭിനയിക്കുന്നതില്‍ ഭയങ്കര രസമാണ്'; വിവാഹശേഷം നസ്‌റിയക്കൊപ്പമുള്ള ആദ്യ സിനിമയെക്കുറിച്ച് ഫഹദ് 

എന്നെക്കാള്‍ കൂടുതല്‍ ഷൂട്ട് ചെയ്തിട്ടുള്ളത് നസ്‌റിയയാണ്. നസ്‌റിയ രാവിലെ നേരത്തെ എഴുന്നേറ്റ് ഷൂട്ടിനൊക്കെ പോകും, ഫഹദ്

Published on 21st February 2019
rajisha

'ജൂണിലെ രജിഷ ഓം ശാന്തി ഓശാനയിലെ നസ്‌റിയയെപോലെ', പ്രതികരിച്ച് താരം 

ജൂണ്‍ എന്ന സിനിമയുടെ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ ഇതുവരെ പ്രേക്ഷകരിലേക്കെത്തിയിട്ടൊള്ളു എന്നും ഇനിയും ഒരുപാട് കാര്യങ്ങള്‍ സിനിമയില്‍ അടങ്ങിയിട്ടുണ്ടെന്നും താരം

Published on 30th January 2019

തലയുടെ പുതിയ ചിത്രത്തില്‍ നായിക നസ്രിയയോ? 

നസ്രിയ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 

Published on 17th December 2018
trance

ട്രാന്‍സില്‍ ഫഹദിന്റെ നായികയായെത്തുന്നത് നസ്രിയയോ?  

ഫഹദ് ഫാസില്‍ നായകനായെത്തുന്ന അമല്‍ നീരദ് ചിത്രം ട്രാന്‍സില്‍ നായികയായെത്തുന്നത് നസ്രിയയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

Published on 9th October 2018
glass_hair

തിരമാല കണക്കെ ഒഴുകിക്കിടക്കുന്ന മുടി വേണ്ട; ഹോളിവുഡ് താരങ്ങള്‍ മുതല്‍ നസ്രിയ വരെ പരീക്ഷിച്ച ഗ്ലാസ് ഹെയറാണ് പുതിയ ട്രെന്‍ഡ് 

തോളറ്റംവരെ നീണ്ടുകിടക്കുന്ന മുടിയാണ് ഈ ലുക്കിന്റെ പ്രത്യേകത. ഒരു ഗ്ലാസ് ഷിറ്റുപോലെ തോന്നിക്കുന്നതിനാലാണ് ഗ്ലാസ് ഹെയര്‍ എന്ന് പേരു വന്നത്

Published on 30th September 2018
NAZRIYA_AISHWARYA
nazriya

ഫഹദിന് വേണ്ടി നസ്രിയ പാടുന്നു; ഗായികയായുള്ള മടങ്ങിവരവ് വരത്തനിലൂടെ

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന്റെ കൂടെ റെക്കോഡിങ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്

Published on 5th August 2018
Nazriya-Nazim-HD-Wallpapercvbc

'ഡബ്ല്യൂസിസിയുടെ തുടക്കത്തില്‍ ആരും എന്നോട് അഭിപ്രായം ചോദിച്ചിട്ടില്ല, ഫെമിനിസത്തെക്കുറിച്ച് പറയാന്‍ പക്വത ആയിട്ടില്ലെന്ന് തോന്നിയിട്ടാകാം'

നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ നസീം എന്ന താരം തിരിച്ച് സിനിമയിലേക്ക് വന്നിരിക്കയാണ്.

Published on 18th July 2018
koode

'കൂടെ' മറാഠി ചിത്രത്തിന്റെ റീമേക്കോ? അങ്ങനെയെങ്കില്‍ കഥ സഹോദരീ, സഹോദര സ്‌നേഹബന്ധം

പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. ഒരു സഹോദരനായും കാമുകനായുമുള്ള പൃഥ്വിയുടെ കഥാപാത്രത്തിന്റെ വ്യത്യസ്ത ജീവിത ഘട്ടങ്ങളാണ് സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്

Published on 13th June 2018
naz

നസ്രിയയുടെ തിരിച്ചുവരവ് ദുല്‍ഖറിനൊപ്പം? നാല് നായികമാരില്‍ ഒരാള്‍ നസ്രിയ

ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടുമൊരു ട്രാവല്‍ മൂവിയുമായി വരുന്നു എന്ന കാര്യം നേരത്തെ പുറത്തുവന്നിരുന്നു

Published on 30th August 2017
fahad

ഫഹദിന് നസ്രിയയുടെ ജന്മദിന സമ്മാനം

ആരാധകരില്‍ അധികമാരും താരത്തിന്റെ ജന്മദിനം അറിഞ്ഞില്ലെങ്കിലും, നസ്രിയ അത് എല്ലാവരേയും ഓര്‍മിപ്പിച്ചു

Published on 8th August 2017
NASRIYA

Search results 1 - 15 of 16