• Search results for nepotism
Image Title
VINAYAN'S REPLY TO CRITICISM

'പഴയ നടിയുടെ അനിയത്തി അല്ലെങ്കില്‍ പഴയ നടന്റെ അനിയന്‍'; വിമർശനത്തിന് മറുപടിയുമായി വിനയൻ

നടി വാണി വിശ്വനാഥിന്റെ സഹോദരീപുത്രിയായ വർഷ വിശ്വനാഥിന്റേതായിരുന്നു പോസ്റ്റർ

Published on 10th January 2022
jaan_kumar_sanu

കുമാര്‍ സാനുവിന്റെ മകനാണെന്ന് അറിഞ്ഞാല്‍ ജോലി കിട്ടില്ല, വര്‍ഷങ്ങള്‍ കഷ്ടപ്പെട്ടു; ജാന്‍ കുമാന്‍ സാനു

കുമാര്‍ സാനുവിന്റെ മകനായതുകൊണ്ട് സാധാരണ ഒരാളേക്കാള്‍ ഇരട്ടി ബുദ്ധിമുട്ടേണ്ടതായി വന്നു

Published on 1st August 2021
Shoaib Malik exposes PCB

'പാകിസ്ഥാന്‍ ക്രിക്കറ്റ് സ്വജനപക്ഷപാതത്തിന്റെ കൂത്തരങ്ങ്; ഉന്നതങ്ങളില്‍ പിടിപാടുണ്ടെങ്കില്‍ ആര്‍ക്കും ടീമില്‍ ഇടം കിട്ടും'- തുറന്നടിച്ച് മുന്‍ നായകന്‍

'പാകിസ്ഥാന്‍ ക്രിക്കറ്റ് സ്വജനപക്ഷപാതത്തിന്റ കൂത്തരങ്ങ്; ഉന്നതങ്ങളില്‍ പിടിപാടുണ്ടെങ്കില്‍ ആര്‍ക്കും ടീമില്‍ ഇടം കിട്ടും'- തുറന്നടിച്ച് മുന്‍ നായകന്‍

Published on 15th May 2021
arjun_tendulkar12

'തുടങ്ങും മുന്‍പേ തളര്‍ത്തരുത്', അര്‍ജുന്‍ ടെണ്ടുല്‍ക്കറെ പിന്തുണച്ച് ഫര്‍ഹാന്‍ അക്തര്‍

മുംബൈ ഇന്ത്യന്‍സ് ടീമിലേക്ക് എത്തിയ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് പിന്തുണയുമായി ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍

Published on 21st February 2021
sonu

സിനിമയിലെ മക്കൾ വാഴ്ചയുടെ തുടർച്ച എന്റെ മകനിലൂടെയാവരുത്; വിശദീകരണവുമായി സോനു നിഗം

മകൻ​ ഗായകനായാലും ഇന്ത്യയിൽ വേണ്ടെന്ന് പറഞ്ഞതിന് പിന്നാലെയുണ്ടായ വിമർശനങ്ങൾക്ക് മറുപടിയുമായി സോനു നി​ഗം

Published on 23rd November 2020
kareena_kapoor
meera

'കേരളത്തിലെ സ്വർണ്ണക്കടത്ത് നടൻ സൂര്യയ്ക്കു വേണ്ടി', ​ആരോപണവുമായി മീര മിഥുൻ; ചീത്തവിളിച്ച് ആരാധകർ

'അ​ഗരം എന്ന സന്നദ്ധ സംഘടനയുടെ മറവിൽ സൂര്യയും കുടുംബവും  കള്ളപ്പണം വെളുപ്പിക്കുകയാണ്'

Published on 2nd August 2020
SUSHANT

'ആദ്യ ദിവസം മുതല്‍ അവന് എല്ലാം അറിയാം, ഒരിക്കലും കരിയറിന്റെ പേരില്‍ സുശാന്ത് മരിക്കില്ല'; അങ്കിത

സിനിമ മേഖലയില്‍ എത്തുമ്പോള്‍ തന്നെ ഇവിടെ നടക്കുന്നതിനെക്കുറിച്ച് സുശാന്തിന് വ്യക്തമായ ബോധമുണ്ടായിരുന്നു എന്നാണ് അങ്കിത പറയുന്നത്

Published on 1st August 2020
KANGANA

'അതിക്രമങ്ങള്‍ക്കെതിരെ പോരാട്ടം നടത്തുന്ന ആള്‍തന്നെ ഞങ്ങളെ ആക്രമിക്കുന്നു'; കങ്കണയ്‌ക്കെതിരെ തപ്‌സി പന്നു

അടുത്തിടെ ഇരുവരും കൊമ്പുകോര്‍ത്തത് നെപ്പോട്ടിസവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ പേരിലാണ്

Published on 29th July 2020
vishnu

'ഞാൻ അതിന് ഇരയും സാക്ഷിയുമാണ്', നീരജ് മാധവ് പറഞ്ഞത് വളരെ ശരിയാണ്; വെളിപ്പെടുത്തലുമായി നടൻ

താരസംഘടനയായ അമ്മയിൽ തനിക്ക് അംഗത്വം നിഷേധിച്ചതിനെക്കുറിച്ച് തുറന്നുപറയുകയാണ് നടൻ വിഷ്ണു പ്രസാദ്

Published on 29th July 2020
resul-pookutty

'ഹിന്ദി സിനിമയിലെ ആരും എനിക്ക് ജോലി തന്നില്ല, എന്നെ ആവശ്യമില്ലെന്ന് മുഖത്തുനോക്കി പറഞ്ഞു'; റഹ്മാന് പിന്നാലെ റസൂല്‍ പൂക്കുട്ടിയും

നെപ്പോട്ടിസത്തെക്കുറിച്ച് ഇവിടെനടക്കുന്ന ചര്‍ച്ചയുടെ രീതി തനിക്ക് ഇഷ്ടമാവുന്നില്ലെന്നും അതിനാല്‍ തനിക്ക് അവസരം തരാത്തതിന് ആരെയും കുറ്റപ്പെടുത്തുന്നില്ല എന്നുമാണ് അദ്ദേഹം കുറിച്ചത്

Published on 27th July 2020
kangana_1

സുശാന്ത് രജപുത്തിന്റെ ആത്മഹത്യ, കങ്കണയെ ചോദ്യം ചെയ്യും; സമന്‍സ് അയച്ചു 

നടിയോട് ബാന്ദ്ര പൊലീസിന് മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്

Published on 24th July 2020
KANGANA

'ഒരിക്കൽ നല്ല സുഹൃത്തായിരുന്നു, പക്ഷെ ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല'; കങ്കണയെ വിമർശിച്ച് അനുരാഗ് കശ്യപ് 

എന്നിൽ നിന്ന് പഠിക്കൂ, എന്നെപ്പോലെയാകൂ എന്നൊന്നും പറയുന്ന കങ്കണയെ തനിക്ക് അറിയില്ലെന്നാണ് അനുരാ​ഗിന്റെ വാക്കുകൾ

Published on 21st July 2020
alia_ranbir
richa

'കൂടെ കിടക്കാന്‍ വിസമ്മതിച്ചതിന് നായികയെ മാറ്റിയവരാണ് സുശാന്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്നത്';രൂക്ഷ വിമര്‍ശനവുമായി റിച്ച ഛദ്ദ

സുശാന്തിന്റെ ആരാധകരെന്ന പേരില്‍ താരത്തിന്റെ സുഹൃത്തുക്കളേയും കാമുകിയേയും ബലാത്സംഗ വധ ഭീഷണികള്‍ അയക്കുന്നവര്‍ക്കെതിരെയും താരം തുറന്നടിച്ചു

Published on 17th July 2020

Search results 1 - 15 of 26