• Search results for night
Image Title
cristianochip

699ാം ഗോളടിച്ച് ക്രിസ്റ്റിയാനോ, അതും അത്ര അകലെ നിന്ന് ചിപ്പ് ചെയ്ത്; പഴയ ട്രിക്ക് പുറത്തെടുത്ത് താരം

672 കരിയര്‍ ഗോളുകള്‍ നേടി നില്‍ക്കുന്ന മെസിയുമായുള്ള അകലം കൂട്ടാനും ക്രിസ്റ്റിയാനോയ്ക്കായി

Published on 12th October 2019
kumbalangi_nights

‌'കുമ്പളങ്ങി'യിലെ റോഡ് നടത്തം ആവർത്തിച്ച് ഷെയ്ൻ; ഏറ്റെടുത്ത് ആരാധകർ 

കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ വച്ച് പകർത്തിയ ചിത്രമാണ് ഇത്

Published on 9th October 2019
sachinrahane58

അച്ഛനായ രഹാനെയ്ക്ക് ആശംസയും മുന്നറിയിപ്പും, സെവാഗിനെ വെല്ലുന്ന വാക്കുകളുമായി സച്ചിന്‍

'രഹാനേയ്ക്കും രാധികയ്ക്കും അഭിനന്ദനങ്ങള്‍. ആദ്യമായി അച്ഛനും അമ്മയും ആവുമ്പോഴുള്ള സന്തോഷം സമാനതകളില്ലാത്തതാണ്'

Published on 8th October 2019
ranveer_singh

ലംബോര്‍ഗിനിയില്‍ മുംബൈ നഗരത്തില്‍ കറങ്ങി നടന്ന് രണ്‍വീര്‍, വീഡിയോ

താല്‍കാലിക നമ്പര്‍ പതിച്ച കാറിലാണ് താരം പ്രത്യക്ഷപ്പെട്ടത്. 

Published on 4th October 2019
bus_1

ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് മരണം; 19 പേർക്ക് പരിക്ക്

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്

Published on 3rd October 2019

26 കിലോ കുറച്ച് സുന്ദരിയായി സാനിയ മിര്‍സ, അമ്പരപ്പിക്കും മേക്ക് ഓവര്‍, കോര്‍ട്ടില്‍ താരത്തെ കാണാന്‍ ആരാധകര്‍ (വീഡിയോ)

ഇഷാന് ജന്മം നല്‍കിയശേഷം ചുരുങ്ങിയ മാസം കൊണ്ടാണ് സാനിയ മിര്‍സയുടെ നേട്ടം

Published on 25th September 2019
ANURAG

നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 സിനിമകളില്‍ ഇടംപിടിച്ച് അനുരാഗ് കശ്യപ് ചിത്രം; തന്റെ കരിയര്‍ നശിപ്പിച്ച സിനിമയെന്ന് ആവര്‍ത്തിച്ച് സംവിധായകന്‍

ക്രിസ്റ്റര്‍ നോളന്റെ ഡാര്‍ക് നൈറ്റിനെപ്പോലും പിന്നിലാക്കിയാണ് മികച്ച സ്ഥാനം നേടിയത്

Published on 14th September 2019
mahendra-singh-dho

ധോനിയുടെ വിരമിക്കല്‍;  മൗനം വെടിഞ്ഞ് സാക്ഷി ധോനി 

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോനിയുടെ വിരമിക്കലിനെ കുറിച്ചുയര്‍ന്ന അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി സാക്ഷി ധോനി

Published on 13th September 2019
dhonia

ധോനി ഇന്ന് വിരമിക്കല്‍ പ്രഖ്യാപിക്കും? വാര്‍ത്താ സമ്മേളനം 7 മണിക്ക്? കോഹ് ലിയുടെ ട്രിബ്യൂട്ടിന് പിന്നാലെ അഭ്യൂഹം

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിന്റെ ഓര്‍മ ആരാധകരുമായി ഇന്ത്യന്‍ നായകന്‍ കോഹ് ലി പങ്കുവെച്ചത് വിരമിക്കല്‍ പ്രഖ്യാപിക്കുന്ന ധോനിക്ക് ട്രിബ്യൂട്ട് ആയിട്ടാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ വാദം

Published on 12th September 2019
dhoni856

അന്ന് ഓടിയോടി ഞാന്‍ വശംകെട്ടു, ഈ മനുഷ്യന്‍ കാരണം! ധോനിയെ ചൂണ്ടി കോഹ് ലി

ധോനിക്കൊപ്പം നിന്ന് അങ്ങനെ ഓടി വശംകെട്ടൊരു ഓര്‍മ എല്ലാവരിലേക്കും എത്തിക്കുകയാണ്  കോഹ് ലി ഇപ്പോള്‍

Published on 12th September 2019
gayle-smashed-his-22

37 സിക്‌സ്, റെക്കോര്‍ഡ് റണ്‍ ചെയ്‌സ്, 62 പന്തില്‍ ഗെയ്ല്‍ 116 റണ്‍സ് അടിച്ചിട്ടും ഫലമുണ്ടായില്ല

ജമൈക്കയ്ക്ക ഉയര്‍ത്തിയ 242 റണ്‍സ് വിജയ ലക്ഷ്യം ഏഴ് പന്തുകള്‍ ശേഷിക്കെ സെന്റ് കിറ്റ്‌സ് മറികടന്നു

Published on 11th September 2019
PRIYANKA

'സ്‌റ്റേജില്‍ നിന്നുകൊണ്ട് പ്രിയങ്കയോട് ഐ ലവ് യു പറയുന്നതും ഞാന്‍ കണ്ടു'; വിഡിയോ പങ്കുവെച്ച് അനുപം ഖേര്‍

പരിപാടിയുടെ ഒരു വിഡിയോയ്‌ക്കൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്

Published on 1st September 2019

പാകിസ്ഥാന്‍ മിസൈല്‍ പരീക്ഷിച്ചു ; ഗുജറാത്ത് തീരത്ത് അതീവ ജാഗ്രത നിര്‍ദേശം ; പാക് കമാന്‍ഡോകള്‍ കച്ചില്‍ കടന്നതായും റിപ്പോര്‍ട്ട്

ഗുജറാത്തിലെ കണ്ട്‌ല, മുന്ത്ര  തുറമുഖങ്ങള്‍ക്ക് അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്

Published on 29th August 2019
EARTH_ROTA

ഭൂമി കറങ്ങുന്നത് ഭൂമിയില്‍ നിന്ന് കണ്ടിട്ടുണ്ടോ? ഈ വീഡിയോയില്‍ കാണാം

ക്ഷീരപഥത്തിന്റെ ടൈംലാപ്‌സ് വീഡിയോയാണ് ഭുമിയുടെ കറക്കം നമുടെ കണ്ണുകളിലേക്ക് എത്തിക്കുന്നത്

Published on 24th August 2019
ECkA6a-XUAEgUCm

ഫ്രഞ്ച് ഇതിഹാസം ഇനി ഇറ്റലിയില്‍; റിബറി ഫിയോരന്റിനയ്ക്കായി പന്ത് തട്ടും

വെറ്ററന്‍ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറി ഇറ്റാലിയന്‍ സീരി എ ടീം ഫിയോരന്റിനയില്‍

Published on 23rd August 2019

Search results 1 - 15 of 158