• Search results for nipa
Image Title
shilpa_bala

മണിപ്പാല്‍ സംഭവം കേട്ടപ്പോള്‍ പേടിച്ചു, പക്ഷെ അവള്‍ അയച്ചത് ഇതാണ്; ശുഭവാര്‍ത്തയുമായി ശില്‍പ ബാല 

അനിയത്തി അയച്ചുനല്‍കിയ നൂഡില്‍സിന്റെ ചിത്രത്തോടൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്

Published on 25th March 2020
virus

ഷോള്‍ കുത്തുന്നത് എങ്ങനെയാണെന്ന് വരെ പാര്‍വതി ചോദിച്ചറിഞ്ഞു; വൈറസിലെ അന്നുവും സീതുവും കാഴ്ചയിലും പെരുമാറ്റത്തിലും ഒരുപോലെ 

സീതുവിന്റെ നിൽപ്പും നടപ്പുമെല്ലാം നേരിട്ട് കണ്ട് മനസ്സിലാക്കി. സീതു ഉപയോ​ഗിക്കുന്ന ബാ​ഗും ചുരിദാറിടുന്ന രീതിയും മുടികെട്ടുന്ന രീതിയുമൊക്കെ ചോദിച്ചറിഞ്ഞു

Published on 15th June 2019
virus

നിപ കാലത്തെ ആരുമറിയാത്ത 'സിഐഡി'യും വൈറസില്‍; പിജി വിദ്യാര്‍ത്ഥിനിയായ ഭാര്യയുടെ വേഷം ചെയ്ത പാര്‍വതിയെ പുകഴ്ത്തി ഭർത്താവ് 

ഡോ. സീനു പൊന്നു തമ്പിയെയാണ് പാർവതി ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്

Published on 9th June 2019

വൈറസ് റിലീസ് മാറ്റില്ല ; നാളെ തിയേറ്ററുകളില്‍, നിപയെ ഇനിയും അതിജീവിക്കുമെന്ന് ആഷിഖ് അബു

നിപ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പലരും ആവശ്യപ്പെട്ടിരുന്നു.

Published on 6th June 2019
virus

'വൈറസ് കാണിച്ച് പരിഭ്രാന്തി പടര്‍ത്തരുത്'; റിലീസ് മാറ്റണമെന്ന ആവശ്യവുമായി യുവതി

ഏഴിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്

Published on 5th June 2019

നിപ ജാഗ്രത നിര്‍ദേശം വൈറസിന്റെ പരസ്യമെന്ന് കമന്റ്; എന്നാല്‍ സിനിമ കാണേണ്ടെന്ന് ടൊവിനോ 

നിപ വൈറസിനെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ ബോധവത്കരണ പോസ്റ്റിട്ടതിനെ സിനിമയുടെ പ്രൊമോഷനാണെന്ന് വിമര്‍ശിച്ചയാള്‍ക്കെതിരെ രോഷം പ്രകടിപ്പിച്ച് ടൊവിനോ തോമസ്

Published on 5th June 2019
nipah7

വവ്വാലുകളുടെ പ്രജനനകാലം; നിപ പേടിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍; ജാഗ്രത നിര്‍ദേശം

കഴിഞ്ഞ വര്‍ഷം കോഴിക്കോട് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തത് മെയ് മാസത്തിലായിരുന്നു

Published on 1st April 2019

പേടിച്ച് വിറച്ച ആ പനിക്കാലം പ്രേക്ഷകരുടെ മുന്നിലേക്ക്: വൈറസ് ഏപ്രിലില്‍ എത്തും

നിപ വൈറസിനെതിരെയുള്ള കേരളത്തിന്റെ പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും അതിജീവനത്തിന്റെയും നേര്‍ക്കാഴ്ച്ചയുമായി ആഷിക് അബു ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും.

Published on 30th January 2019
ITS_NIPAH1

നിപ ഭീതി ഒഴിയുന്നില്ല, 19% വവ്വാലുകളില്‍ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തല്‍; ജാഗ്രതാ നിര്‍ദേശം 

ഇന്ത്യയിലും ബംഗ്ലാദേശിലുമായി 250ദശലക്ഷം ആളുകളാണ് വൈറസ് ബാധ പ്രദേശങ്ങളില്‍ ഉള്ളത്

Published on 29th December 2018
Capture

'നീ ആണ്‍പിള്ളേരെ തിരുത്താറായോ...'; ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച പെണ്‍കുട്ടിക്ക് ക്ഷേത്രത്തിന് സമീപം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മര്‍ദനം(വീഡിയോ)

ശബരിമല യുവതീപ്രവേശന വിഷയത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ ക്ഷേത്രത്തില്‍ വച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അക്രമിച്ചെന്ന് പെണ്‍കുട്ടി

Published on 22nd October 2018
Kozhikode_nipah

മുജീബിന്റെ ജീവനെടുത്തത് നിപ്പ വൈറസല്ല, പ്രചരണം അടിസ്ഥാന രഹിതമെന്ന് ആരോഗ്യവകുപ്പ്


 നിപ്പയാണ് മരണകാരണമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം ശക്തമായതോടെയാണ് മെഡിക്കല്‍ ഓഫീസര്‍ വിശദീകരണവുമായി എത്തിയത്.

Published on 30th September 2018

ഐഎച്ച്‌വിയുടെ ബഹുമതി കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനുളള അംഗീകാരം : മുഖ്യമന്ത്രി പിണറായി വിജയന്‍

സാമൂഹ്യ വികസന സൂചികകളില്‍ കേരളം മുന്നില്‍ നില്‍ക്കുന്നതിന് പ്രധാന കാരണം നമ്മുടെ സാര്‍വത്രികമായ പൊതുജനാരോഗ്യ സംവിധാനങ്ങളാണ്

Published on 7th July 2018

'നിപ'യുടെ ഉറവിടം പഴം തീനി വവ്വാല്‍ തന്നെ ;  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സ്ഥിരീകരണം

കോഴിക്കോട് നിന്നും രണ്ടാം ഘട്ടത്തില്‍ ശേഖരിച്ച വവ്വാലുകളുടെ സാംപിളുകളിലാണ് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. 

Published on 3rd July 2018

 നിപ ബാധിതരെ ചികിത്സിച്ചവര്‍ക്ക് മുന്‍കൂര്‍ ഇന്‍ക്രിമെന്റും സ്വര്‍ണ മെഡലും നല്‍കുമെന്ന് സര്‍ക്കാര്‍; സേവനം മാതൃകാപരം

ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇന്‍ക്രിമെന്റ് നല്‍കുന്നത്. ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമാണിതെന്ന് മന്ത്രിസഭ അറിയിച്ചു

Published on 27th June 2018

ഒരു ശക്തയായ സേനാപതി നമുക്കുണ്ടായതിൽ അഭിമാനം കൊള്ളുന്നു: ഭരണാധികാരി ഇങ്ങനെ ആയിരിക്കണം: ഡോ: അനൂപ്

ഒരു രാഷ്ട്രീയക്കാരിയും, ഭരണ കർത്താവും എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ ശൈലജ ടീച്ചർ. നിപാ  രോഗം വരുമെന്ന പേടിപോലും ഇല്ലാതെ.. ഒരു ശക്തയായ സേനാപതി നമുക്കുണ്ടായതിൽ അഭിമാനം കൊള്ളുന്നു

Published on 12th June 2018

Search results 1 - 15 of 29