Advanced Search
Please provide search keyword(s)- Search results for oruthee
Image | Title | |
---|---|---|
'വിനായകന്റെ പരാമര്‍ശത്തില്‍ ക്രൂശിക്കപ്പെടുന്നത് ഞാനാണ്'; നവ്യ നായര്‍'അന്നുണ്ടായ മുഴുവന്‍ സംഭവത്തില്‍ ഞാന്‍ ക്ഷമ ചോദിച്ചാല്‍ പ്രശ്‌നങ്ങള്‍ തീരുമെങ്കില്‍ ഞാന്‍ പൂര്‍ണ മനസ്സോടുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു' | ||
അപ്പോള്‍ എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ല: വിശദീകരണവുമായി നവ്യ നായർനവ്യ നായരും വികെ പ്രകാശം വേദിയിലിരിക്കുമ്പോഴായിരുന്നു വിനായകന്റെ പരാമര്‍ശങ്ങള്‍ | ||
വിവാദ പരാമർശത്തിൽ ക്ഷമ ചോദിച്ച് വിനായകൻഅത് വ്യക്തിപരമായിരുന്നില്ലെന്നും വിനായകൻ കുറിപ്പിൽ പറയുന്നു | ||
'എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു ഞാൻ താഴെ ഇടും', വിനായകന്റെ പ്രസ്താവനയ്ക്കെതിരെ ലക്ഷ്മി പ്രിയ'ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയിൽ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ?' | ||
'വികെപിയുടെ ചിരിയാണ് എന്നെ കൂടുതല്‍ അലോസരപ്പെടുത്തിയത്, നവ്യ പക്വമായ ആര്‍ജ്ജവം കാണിക്കാത്തതില്‍ ഖേദം തോന്നി'നടക്കുന്നതൊന്നും മനസ്സിലായില്ലെന്ന് നടിച്ചുള്ള ക്യാപ്റ്റന്റെ ആ ഇരുപ്പുണ്ടല്ലോ അതാണ് മലയാള സിനിമയിലെ സംഘടനകള്‍ സിനിമയിലെ സ്ത്രീകളോട് ചെയ്തുപോരുന്നത് | ||
'ഷാൾ ഇടാതെ പുറത്തിറങ്ങുമ്പോൾ അവന്റെ വൃത്തികെട്ട ശബ്ദം ചെവിയിൽ വരും, ഞാൻ എന്റെ ശരീരത്തെ വെറുത്തു''എന്റെ ശരീരം കാണുമ്പോൾ ആളുകൾക്ക് കാമാസക്തി തോന്നുമോ?എന്റെ സംസാരം മോശമാണോ? എന്നിങ്ങനെ ഉത്തരമില്ലാത്ത നൂറു നൂറു ചോദ്യങ്ങൾ കൊണ്ട് നിറയും' | ||
'എന്തൊരു തിരിച്ചുവരവാണ് നവ്യ', ഒരുത്തീയെ പ്രശംസിച്ച് ഭാവന; നിനക്കായ് കാത്തിരിക്കുകയാണെന്ന് മറുപടിനവ്യയുടെ മികച്ച തിരിച്ചുവരവാണ് ചിത്രം എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഭാവന കുറിച്ചത് | ||
'പത്ത് സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ട്, അവരോടെല്ലാം അങ്ങോട്ടു ചോദിച്ചതാണ്, ഇനിയും ചോദിക്കും'; വിനായകൻ'അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല' | ||
'എഴു പവന്റെ മാല കള്ളൻ പൊട്ടിച്ചു, മൽപ്പിടുത്തത്തിൽ കിട്ടിയത് ഒന്നരപ്പവൻ, രാധാമണിയെപ്പോലെ അന്ന് ഞാനും കുറെ കരഞ്ഞിരുന്നു'മൊട്ടയുടെ വെള്ളയും എണ്ണയും തേച്ചു മെഴുകിയിരുന്ന പാതി നഗ്നമായ അയാളുടെ തെന്നിത്തെന്നി പിടികിട്ടാത്ത ഇരുണ്ട ദേഹം ഇന്നും എന്നെ ഭയപ്പെടുത്തുന്നു | ||
'വിസിലടിപ്പിക്കാൻ നായകൻ തന്നെ കള്ളനെ പിടിക്കണമെന്നില്ല, ശരിക്കും മാസ്'; ഒരുത്തീയെ പ്രശംസിച്ച് സിത്താര'കടലുപോലെ കരുതുന്ന, ആകാശം കടന്നും പറക്കുന്ന എന്റെ അമ്മ ഉൾപ്പടെ കണ്ടുപരിചയിച്ച പല അമ്മമാരെയും കണ്ടു' | ||
മലയാള സിനിമയെ നായികമാർ ഭരിക്കുന്ന കാലം തിരിച്ചുവരും; നവ്യ നായർമലയാള സിനിമയിലെ സ്ത്രീ പുരുഷ വേർതിരിവിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം | ||
സ്ത്രീകൾക്കൊപ്പം എത്തിയാൽ പുരുഷന്മാർക്ക് ടിക്കറ്റ് ഫ്രീ; കിടിലൻ ഓഫറുമായി 'ഒരുത്തീ' ടീംആദ്യത്തെ മൂന്നു ദിവസം സ്ത്രീകളോടൊപ്പം എത്തുന്ന പുരുഷന്മാർക്കാണ് ഓഫർ | ||
![]() | ചീറിപ്പായുന്ന ഓട്ടോയിൽ നിലവിളിച്ച് നവ്യ നായർ; വിഡിയോപ്രിയതാരത്തിന്റെ ഈ പുതിയ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് | |
ആരായിരിക്കും അവർ? 'എന്റെ ചുരിദാറിന്റെ അതേ നിറം'; മുഖം മറച്ച് നീങ്ങിയ സ്ത്രീയെക്കണ്ട് അമ്പരന്ന് നവ്യതാൻ സിനിമയിലെ കഥാപാത്രത്തിനായി ധരിക്കുന്ന അതേ വേഷത്തിൽ മറ്റൊരു സ്ത്രീയെ കണ്ടതാണ് നവ്യയെ അമ്പരപ്പിച്ചത് | ||
മെറൂൺ പട്ടുസാരിയും ട്രെഡീഷണൽ ആഭരണങ്ങളും; അതിസുന്ദരിയായി നവ്യ നായർ, ചിത്രങ്ങൾപട്ടുസാരിയിൽ അതിസുന്ദരിയായ നവ്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത് |
Search results 1 - 15 of 16