• Search results for pamba
Image Title
pamba_dam

പമ്പ അണക്കെട്ട് തുറന്നു; ജാ​ഗ്രതാ നിർദ്ദേശം; ശബരിമല തീർഥാടകർ നദികളിൽ ഇറങ്ങരുത്

പമ്പ അണക്കെട്ട് തുറന്നു; ജാ​ഗ്രതാ നിർദ്ദേശം; ശബരിമല തീർഥാടകർ നദികളിൽ ഇറങ്ങരുത്

Published on 20th November 2021
sabarimala

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി; സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി

നിലയ്ക്കലില്‍  കഴിയുന്ന തീര്‍ത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കി ഘട്ടം ഘട്ടമായി ദര്‍ശനം അനുവദിക്കുന്നതിന് തീരുമാനിച്ചതായി കളക്ടര്‍ അറിയിച്ചു

Published on 20th November 2021
HIGHCOURT CRITICIZES
teacher_death

പാത്രം കഴുകാൻ ഇറങ്ങുന്നതിനിടെ കാൽവഴുതി പമ്പാനദിയിൽ വീണു, അധ്യാപിക മരിച്ചു; മൃതദേഹം നാലു കിലോമീറ്റർ ഒഴുകിപ്പോയി

4 കിലോമീറ്ററോളം ഒഴുകി തായങ്കരി ബോട്ട് ജെട്ടിക്കു സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്

Published on 5th November 2021
pampa080323

പമ്പ ഡാം നാളെ പുലര്‍ച്ചെ 5ന് തുറക്കും; നദിയില്‍ ജലനിരപ്പ് 10 സെന്റിമീറ്റര്‍ വരെ ഉയരും

പമ്പ നദിയില്‍ ജലനിരപ്പ് 10 സെന്റീമീറ്റര്‍ വരെ ഉയരുമെന്ന് മുന്നറിയിപ്പ്‌
 

Published on 18th October 2021
cm-pinarayi dams

അണക്കെട്ടുകൾ നിറയുന്നു, അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

'ഡാമുകൾ തുറക്കേണ്ടി വന്നാൽ പകലേ തുറക്കൂ'

Published on 18th October 2021
kakki_dam

കക്കി ഡാം രാവിലെ 11ന് തുറക്കും; വെള്ളപ്പൊക്കത്തിന് സാധ്യത, ജാ​ഗ്രത നിർദേശം

കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ നദികളില്‍ വൈകുന്നേരത്തോടെ  ജലനിരപ്പ് ഗണ്യമായി വര്‍ധിക്കാന്‍ സാധ്യത

Published on 18th October 2021
moozhiyar_dam

മൂഴിയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടല്‍; ഷട്ടറുകള്‍ ഉയര്‍ത്തി, പമ്പാതീരത്ത് ജാഗ്രതാ നിര്‍ദേശം

പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

Published on 22nd May 2021
boat

നടുക്കടലില്‍ ബോട്ട് മുങ്ങി; പറന്നെത്തി നാവികസേന; ഹെലികോപ്റ്ററില്‍ സാഹസിക രക്ഷപ്പെടുത്തല്‍ (വീഡിയോ)

കരയില്‍ നിന്നും എട്ട് മൈല്‍ അകലെ ബോട്ട് കണ്ടെത്തി. മുങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ബോട്ട് കണ്ടെത്തിയത്

Published on 26th July 2020
PAMBAN

പാമ്പന്‍ പാലം ഓര്‍മയാകുന്നു; പകരം വരുന്നത് മൂവിങ് ബ്രിഡ്ജ്; കപ്പലുകള്‍ക്ക് പോകാന്‍ പാലത്തിന്റെ മധ്യഭാഗം മുകളിലേക്ക് ഉയരും; രാജ്യത്ത് ആദ്യം; വീഡിയോ

ഇതുവരെ മൂവിങ് ബ്രിഡ്ജ് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തോടെയാണ് പാലത്തിന്റെ ഗ്രാഫിക് വീഡിയോ പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്

Published on 9th February 2019

അയ്യപ്പന്‍മാര്‍ക്കായി കെഎസ്ആര്‍ടിസി ഒരുക്കിയത് 1300  ബസുകള്‍; ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വന്‍ പൊലീസ് സന്നാഹം

 പമ്പയില്‍ നിന്ന് നാല് ബസുകള്‍ നിലയ്ക്കലിലേക്ക് പുറപ്പെടുമ്പോള്‍ ഒരു ദീര്‍ഘ ദൂര ബസ് യാത്രയ്‌ക്കൊരുങ്ങും. ഇങ്ങനെയാണ് ബസുകള്‍ ഒരുക്കിയിരിക്കുന്നതെന്ന് കെഎസ്ആര്‍ടിസി

Published on 14th January 2019

പമ്പയില്‍ നാടകീയ രംഗങ്ങള്‍; മനീതി സംഘം പ്രാണരക്ഷാര്‍ത്ഥം ഗാര്‍ഡ് റൂമിലേക്ക് ഓടിക്കയറി; പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി; അറസ്റ്റ്  

ശബരിമല ദര്‍ശനത്തിനായി തമിഴ്‌നാട്ടില്‍ നിന്നെത്തിയ മനീതി സംഘത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പമ്പയില്‍ നാടകീയ രംഗങ്ങള്‍

Published on 23rd December 2018

കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി ; ജയിൽ കവാടത്തിന് പുറത്ത് ബിജെപി പ്രവർത്തകരുടെ വൻ വരവേൽപ്പ്

സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ഇന്നലെയാണ് ഹൈക്കോടതി സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്

Published on 8th December 2018

മലകയറുന്ന പരിവാര്‍ പോര്

പാതിരാത്രിയിലെ ഹര്‍ത്താല്‍ പ്രഖ്യാപനവും വഴിതടയലുമൊക്കെ ഈ ചേരിപ്പോരിന്റെ വിജയപരാജയ തന്ത്രങ്ങളാണ്

Published on 29th November 2018

ശബരിമല: തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പൊലീസ് പാസ് നിർബന്ധമാക്കി

വാഹനം പുറപ്പെടുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ നിന്ന് പാസ് വാങ്ങണം. എല്ലാ സ്റ്റേഷനുകളിൽ നിന്നും സൗജന്യമായി പാസ് ലഭിക്കും

Published on 9th November 2018

Search results 1 - 15 of 25