• Search results for panchayath
Image Title
stray_dogs

പ്രതിദിനം 30 കുട്ടികള്‍ക്ക് തെരുവുനായകളുടെ കടിയേല്‍ക്കുന്നു; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍ 

തെരുവുനായയുടെ കടിയേറ്റ് 11 വയസ്സുകാരൻ നിഹാലിന്റെ ജീവന്‍ നഷ്ടപ്പെട്ട കാര്യവും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്

Published on 20th September 2023
kidangoor_panchayath_copy

'രാജിവയ്ക്കില്ല'; ബിജെപി പിന്തുണയോടെ പ്രസിഡന്റായ  തോമസ് മാളിയേക്കലിനെ പുറത്താക്കി 

നേതൃത്വം അറിയാതെയാണ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്

Published on 14th August 2023
kidangoor_panchayath_copy

5 ബിജെപി അംഗങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്തു; കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം പോയി

ബിജെപി പിന്തുണയോടെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കല്‍ പഞ്ചായത്ത് പ്രസിഡന്റായി.

Published on 14th August 2023
bjp-congress

ബിജെപി പിന്തുണയോടെ പഞ്ചായത്ത് പിടിച്ച് കോണ്‍ഗ്രസ്; പ്രസിഡന്റിനോട് രാജിവയ്ക്കാന്‍ നിര്‍ദേശം

ഉമ്മന്നൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. കോണ്‍ഗ്രസിലെ ഷീബ തങ്കപ്പന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

Published on 26th July 2023
tmc_victory

ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; തൃണമൂലിന്റെ കുതിപ്പ്, കിതച്ച് ബിജെപി

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ റൗണ്ടില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നേറ്റം

Published on 11th July 2023
fake_doctor_arrested

പഠിച്ചത് പ്രീഡി​ഗ്രി വരെ, മെഡിക്കൽ ഷോപ്പിലെ ജോലി പരിചയത്തിൽ 'ഡോക്ടറായി'; വ്യാജൻ പിടിയിൻ

ഇയാൾ കഴിഞ്ഞ നാലു വർഷമായി വഴിക്കടവ് നാരോക്കാവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി വരുകയായിരുന്നു

Published on 21st April 2023
harthal in Muthalamada

മുതലമടയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍

Published on 7th April 2023
pinarayi_vijayan

'ചരിത്രസത്യങ്ങളെ മാറ്റിയോ മറിച്ചോ കാവി പുതപ്പിച്ചാല്‍ ചരിത്രം ചരിത്രമല്ലാതായി മാറില്ല'

മുഗള്‍ സാമ്രാജ്യത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ മധ്യകാല ചരിത്രപഠനം അപൂര്‍ണ്ണമാണ്

Published on 7th April 2023
arikomban

'അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുത്';  മുതലമട പഞ്ചായത്ത് കോടതിയിലേക്ക്

അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് പറമ്പിക്കുളം നിവാസികളുടെ തീരുമാനം

Published on 7th April 2023
cpm

സിപിഎം ഒരു വോട്ടിന് തോറ്റു; മുതലമടയില്‍ സ്വതന്ത്രഅംഗം പഞ്ചായത്ത് പ്രസിഡന്റ്

സിപിഎം സ്ഥാനാര്‍ഥിക്ക് എട്ടുവോട്ടു ലഭിച്ചപ്പോള്‍ കല്‍പനയ്ക്ക് 9 വോട്ടുകള്‍ ലഭിച്ചു

Published on 27th February 2023
bjp-congress

കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചു; മുതലമടയില്‍ സിപിഎമ്മിന് ഭരണം പോയി

സ്വതന്ത്ര അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ കോണ്‍ഗ്രസ് - ബിജെപി അംഗങ്ങള്‍ പിന്തുണയ്ക്കുകയായിരുന്നു. 

Published on 4th February 2023
Congress

യുഡിഎഫ് അംഗങ്ങളും പിന്തുണച്ചു; നെടുവത്തൂരില്‍ അവിശ്വാസം പാസ്സായി, പ്രസിഡന്റ് പുറത്ത്

യുഡിഎഫ് അംഗങ്ങളും പിന്തുണച്ചതോടെയാണ് അവിശ്വാസം പാസ്സായത്

Published on 13th January 2023

Search results 1 - 12 of 12