Advanced Search
Please provide search keyword(s)- Search results for parliament
Image | Title | |
---|---|---|
![]() | ദേശീയ പതാകയേന്തി എംപിമാര്‍; ഡല്‍ഹിയില്‍ ബൈക്ക് റാലി (വീഡിയോ)സാംസ്കാരിക മന്ത്രാലയമാണ് പരിപാടി നടത്തിയതെങ്കിലും ബിജെപി എംപിമാര്‍ മാത്രമാണ് പങ്കെടുത്തത് | |
'തെറ്റു പറ്റി, സമ്മതിക്കുന്നു' ഖേദപ്രകടനത്തിന് രാഷ്ട്രപതിയെ കാണാന്‍ സമയം തേടി അധീര്‍ രഞ്ജന്സോഷ്യല് മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത് | ||
വീണ്ടും സസ്പെന്ഷന്; മൂന്ന് രാജ്യസഭാ എംപിമാര്‍ക്കെതിരെ കൂടി നടപടി; സസ്പെന്‍ഷനിലായവരുടെ എണ്ണം 27 ആയിനേരത്തെ സസ്പെന്‍ഷനിലായ എംപിമാര്‍ പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ 50 മണിക്കൂര്‍ നീണ്ട ധര്‍ണ തുടരുകയാണ് | ||
'രാഷ്ട്രപത്നി' പരാമര്‍ശം വിവാദത്തില്‍; രാഷ്ട്രപതിയെ അപമാനിച്ചെന്ന് ബിജെപി; പാര്‍ലമെന്റില്‍ ബഹളം; നാക്കുപിഴയെന്ന് കോണ്ഗ്രസ്പരാമര്ശം തെറ്റാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു | ||
സോണിയ ഇഡിക്ക് മുന്നില്‍, പ്രതിഷേധിച്ച് കോണ്‍ഗ്രസ്, സംഘര്‍ഷം; നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്പ്രതിപക്ഷ നേതാക്കളെ നശിപ്പിക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും ഗൂഢാലോചന നടത്തുകയാണെന്ന് ഖാർഗെ ആരോപിച്ചു | ||
'ആഴത്തിൽ ചിന്തിക്കു, തുറന്ന മനസോടെ ചർച്ച ആവാം'- പ്രധാനമന്ത്രിപ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ പാർലമെന്റ് സെഷൻ പ്രധാനമാണ് | ||
ഐഐടി മദ്രാസ് രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനം, തൊട്ടുപിന്നില്‍ ബംഗളൂരു ഐഐഎസ് സി, കേരളത്തിനും അഭിമാനനേട്ടംതുടര്ച്ചയായി നാലാം തവണയും ഐഐടി മദ്രാസ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം | ||
![]() | പാര്‍ലമെന്റ് വളപ്പില്‍ പ്രകടനത്തിനും ധര്‍ണയ്ക്കും വിലക്ക്; ഉത്തരവില്‍ പ്രതിഷേധവുമായി പ്രതിപക്ഷംഎല്ലാ സമ്മേളനങ്ങള്‍ക്കും മുന്നോടിയായി ഇറക്കുന്ന പതിവ് ഉത്തരവാണിത് | |
![]() | പാര്‍ലമെന്റില്‍ ഇനി അഴിമതിയെന്ന് മിണ്ടരുത്; മുതലക്കണ്ണീരിനും വിലക്ക്; അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുതുക്കി18ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നിര്‍ദേശം പുറത്തിറക്കിയത്. | |
![]() | മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ കുടുങ്ങും; 10,000 രൂപ പിഴ, കടുത്ത നടപടിയുമായി ഡല്‍ഹി സര്ക്കാര്പിയുസിസി കൈവശം വച്ചില്ലെങ്കിൽ മൂന്ന് മാസം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും | |
പാര്‍ലമെന്റിലെ പൂജ ഭരണഘടനാ വിരുദ്ധം; ദേശീയ ചിഹ്നങ്ങളെ മതവുമായി ബന്ധിപ്പിക്കരുത്: പ്രധാനമന്ത്രിക്ക് എതിരെ സിപിഎംപാര്ലമെന്റില് പൂജ നടത്തിയത് ഭരണഘടന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ | ||
ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തത് 27പേര്; 11,500രൂപ ഫൈന്‍ (വീഡിയോ)ഓട്ടോയില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് ഉണ്ടായിരുന്നത് | ||
9500 കിലോ ഭാരം, വെങ്കലത്തില്‍ നിര്‍മ്മിച്ച അശോകസ്തംഭം അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി; വീഡിയോഅനാച്ഛാദനത്തിനിടെ പ്രധാനമന്ത്രി പാര്‍ലമെന്റ് കെട്ടിട നിര്‍മ്മാണ തൊഴിലാളികളുമായി സംവദിക്കുകയും ചെയ്തു | ||
യശ്വന്ത് സിന്‍ഹ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; പിന്തുണച്ച് ടിആര്എസ്ബിജെപിയുടെ മുതിര്‍ന്ന നേതാവായിരുന്ന യശ്വന്ത് സിന്‍ഹ നേതൃത്വവുമായി പിണങ്ങി 2018 ലാണ് പാര്‍ട്ടി വിടുന്നത് | ||
![]() | 'എംപിയാണെന്ന് പറഞ്ഞിട്ടും വലിച്ചിഴച്ചു'; ഡിവൈഎഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം, എ എ റഹീം അറസ്റ്റില്പൊലീസ് നടപടിക്കിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അതിക്രമമുണ്ടായി |
Search results 1 - 15 of 199