Advanced Search
Please provide search keyword(s)- Search results for pass
Image | Title | |
---|---|---|
![]() | ബിജെപി എംപി ഗിരീഷ് ബാപട്ട് അന്തരിച്ചുമഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് | |
![]() | ആൺ സുഹൃത്തിന്റെ ക്രൂരതയ്ക്കിരയായ റഷ്യൻ യുവതി നാട്ടിലേക്ക് മടങ്ങി; കോഴിക്കോട് നിന്ന് യാത്ര തുടങ്ങിആദ്യം ദുബായിലേക്കും അവിടേനിന്ന് മോസ്ക്കോയിലേക്കുമാണ് യാത്ര | |
![]() | നടനും നാടക പ്രവർത്തകനുമായ വിക്രമന്‍ നായര്‍ അന്തരിച്ചുമരക്കാര് അറബിക്കടലിന്റെ സിംഹം, വൈറസ്, പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് | |
![]() | ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കേരളം; ഇന്ന് കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദര്‍ശനം; സംസ്‌കാരം നാളെരാവിലെ എട്ടു മണി മുതല്‍ 11 മണി വരെ കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും | |
![]() | ആ ചിരി മാഞ്ഞു; നടന്‍ ഇന്നസെന്റ് അന്തരിച്ചുകൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. | |
![]() | ഇന്നസെന്റിലെ നില അതീവ ഗുരുതരമായി തുടരുന്നു; എക്‌മോ സപ്പോർട്ടിൽഅടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ലെന്നും ഗുരുതരമായ പല രോഗാവസ്ഥകൾ പ്രകടമാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു | |
![]() | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മാവേലി, ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്ന്തിരുവനന്തപുരം- മംഗളൂരു മാവേലി എക്സ്പ്രസ്, തിരുവനന്തപുരം- ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് ട്രെയിനുകളാണ് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുക | |
![]() | ഖുശ്ബുവിനെതിരെ കേസെടുക്കുമോ?; പഴയ ട്വീറ്റ് കുത്തിപ്പൊക്കി കോണ്‍ഗ്രസ്; വൈറൽമോദിക്കെതിരെ ഖുശ്‌ബു പോസ്റ്റ് ചെയ്‌ത പഴയ ട്വീറ്റ് വൈറലാകുന്നു | |
![]() | -20 ഡിഗ്രി തണുപ്പിൽ പോലും തളരാത്ത ക്രൂ; ഷൂട്ടിന് എത്തിയ പാചകക്കാർ മുതൽ പൊലീസുകാർ വരെ; ലിയോ ടീമിന് നന്ദി പറഞ്ഞ് വിഡിയോരണ്ട് മാസത്തോളം നീണ്ടു നിന്ന കശ്മീർ ഷൂട്ടിനിടയിൽ രാവും പകലും കഷ്ടപ്പെട്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത് | |
![]() | ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചുകഴിഞ്ഞ ദിവസമാണ് പനിയെ തുടർന്ന് പ്രദീപ് സർക്കാരിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് | |
![]() | കഥാകൃത്ത് എസ് ജയേഷ് അന്തരിച്ചുകഴിഞ്ഞ മാസം 13ന് പനി ബാധിച്ച് ആശുപത്രിയില്‍ പോയി തിരിച്ചുവന്ന ജയേഷ് തല ചുറ്റി വീഴുകയായിരുന്നു | |
![]() | സമരം കടുപ്പിച്ച് പ്രതിപക്ഷം; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിപ്രതിപക്ഷം നിയമസഭയില്‍ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് | |
![]() | മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി അന്തരിച്ചുഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ദണ്ഡപാണി, സിവില്‍, ക്രിമിനല്‍, ഭരണഘടന, കമ്പനി നിയമങ്ങളില്‍ പ്രഗത്ഭനായിരുന്നു | |
![]() | വ്യാജ ടിടിഇയായി വിലസി; യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കി; എസി കോച്ചില്‍ വിശ്രമം; മലബാര്‍ എക്സ്പ്രസില്‍ റെയില്‍വേ കാറ്ററിങ് ജീവനക്കാരന് അറസ്റ്റില്കൊയിലാണ്ടി മൂടാടി സ്വദേശി ഫൈസലിനെയാണ് എറണാകുളം റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. | |
![]() | ചിരിച്ചിത്രവുമായി ഫഹദ് ഫാസിൽ; പാച്ചുവും അത്ഭുതവിളക്കും ടീസർസംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റെ അരങ്ങേറ്റ സിനിമയാണ് |
Search results 1 - 15 of 1562