• Search results for passenger
Image Title
spicejet

18 ദിവസത്തിനിടെ എട്ടു തകരാര്‍; സ്‌പൈസ് ജെറ്റിന് ഡിജിസിഎയുടെ നോട്ടീസ് 

തുടര്‍ച്ചയായി തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ പ്രമുഖ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ഡിജിസിഎ

Published on 6th July 2022
odisha_bus_accident

ഓടിക്കൊണ്ടിരിക്കെ കലുങ്കില്‍ ഇടിച്ചു; അഗ്നിഗോളമായി ബസ്;  4 പേര്‍ക്ക് പരിക്ക്; വീഡിയോ

അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ നിയന്ത്രണവിധേയമാക്കി.

Published on 4th July 2022
spice_jet

5000 അടി ഉയരത്തില്‍ വച്ച് കാബിനില്‍ പുക; സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി ഇറക്കി - വിഡിയോ

ഡല്‍ഹിയില്‍നിന്ന് ജബല്‍പുരിലേക്കു തിരിച്ച സ്‌പൈസ് ജെറ്റ് വിമാനം കാബിനില്‍ പുക കണ്ടതിനെത്തുടര്‍ന്നു തിരിച്ചറക്കി

Published on 2nd July 2022
jincy

ഒരാള്‍ ലേഡീസ് കംപാര്‍ട്ടുമെന്റിലേക്ക് കയറി; അവസാന ബോഗി പ്ലാറ്റ്‌ഫോം കടക്കുംമുന്‍പ് ജിന്‍സി തെറിച്ചുവീണു; നീങ്ങാതെ ദുരൂഹത

ഇക്കാര്യം പൊലീസിനെ അറിയിച്ചപ്പോള്‍  അത് റെയില്‍വെ പൊലീസിന്റെ അധികാരപരിധിയിലാണെന്നാണ് മറുപടി ലഭിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു.

Published on 1st July 2022
IRCTC_TEA_BILL

ഒരു കപ്പ് ചായയ്ക്ക് 70 രൂപ!; വിശദീകരണവുമായി റെയില്‍വെ

യാത്രാമദ്ധ്യേ ഒരു ചായ വാങ്ങിയപ്പോള്‍, നല്‍കേണ്ടി വന്നത് 70 രൂപയായിരുന്നു. ഇതില്‍, സര്‍വീസ് ചാര്‍ജ് മാത്രം 50 രൂപയാണ് ഈടാക്കിയത്.

Published on 1st July 2022
akg_centre_attack

എകെജി സെന്ററിന് നേര്‍ക്ക് ബോംബേറ്; അക്രമി എത്തിയത് സ്‌കൂട്ടറില്‍

ഉഗ്രശബ്ദത്തോടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചുവെന്ന് ഓഫീസില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു

Published on 1st July 2022
ROCKET

ചരിത്രമെഴുതി ഐഎസ്ആര്‍ഒ; പിഎസ്എല്‍വി സി-53 വിക്ഷേപണം വിജയകരം- വീഡിയോ  

ഐഎസ്ആര്‍ഒയുടെ രണ്ടാമത് സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം വിജയകരം

Published on 30th June 2022
udf_protest

കറുപ്പണിഞ്ഞ് പ്രതിപക്ഷ എംഎല്‍എമാര്‍; നിയമസഭയില്‍ ബഹളം, സഭ നിര്‍ത്തിവെച്ചു

രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി

Published on 27th June 2022
aboobakar_siddhique

തര്‍ക്കം ഡോളര്‍ കടത്തിനെ ചൊല്ലി; ആദ്യം സഹോദരനെ ബന്ദിയാക്കി; പ്രവാസിയുടെ കൊലയ്ക്ക് പിന്നില്‍ 10 അംഗ സംഘം

സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് സിദ്ദിഖിനെ ഞായറാഴ്ച ഉച്ചയോടെ സംഘം കൊണ്ടുപോയത്

Published on 27th June 2022
accident in kakkanad

കേബിൾ കഴുത്തിൽ കുരുങ്ങി; സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു 

കാക്കനാട് - സിവിൽലൈൻ റോഡിൽ ചെമ്പുമുക്ക് പള്ളിക്ക് സമീപമാണ് അപകടം

Published on 27th June 2022
accident in kottayam

കണ്ണൂരിൽ റോഡ് സൈഡിൽ നിന്നവരുടെ ഇടയിലേക്ക് പിക് അപ് വാൻ പാഞ്ഞുകയറി; രണ്ടുപേർ മരിച്ചു, ഒരാളുടെ നില ​ഗുരുതരം

ക​ണ്ണ​പു​ര​ത്ത് റോ​ഡ് സൈ​ഡി​ല്‍ നി​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് പിക് അപ് വാ​ൻ ഇ​ടി​ച്ചു ക​യ​റി ര​ണ്ട് പേ​ര്‍ മ​രി​ച്ചു

Published on 19th June 2022
anitha pullayil

ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തല്‍; അനിത പുല്ലയിലിനെ ചോദ്യം ചെയ്തു

എറണാകുളം ക്രൈം ബ്രാഞ്ച് ഓഫിസിൽ വെച്ചാണ് ചോദ്യം ചെയ്തത്. ഇരയാണെന്നു അറിഞ്ഞില്ലെന്ന മൊഴിയാണ് അനിത നൽകിയത്

Published on 19th June 2022
yousuf_ali

അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കണം; ഉള്ളിലൊരു നോവുമായി എബിനെത്തി; ഉടന്‍ ഇടപെട്ട് യൂസഫലി

നിമിഷങ്ങള്‍ക്കുള്ളില്‍ കടലിനക്കരെ ലുലു ഗ്രൂപ്പിന്റെ സൗദി ടീമിലേക്ക് ആ വേദിയില്‍ നിന്നു തന്നെ യുസഫലിയുടെ ഫോണ്‍ കോള്‍ ചെന്നു

Published on 18th June 2022
rain

കാലവര്‍ഷ കാറ്റിനൊപ്പം ന്യൂനമര്‍ദ പാത്തിയും; സംസ്ഥാനത്ത് 14 ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം

Published on 18th June 2022
arrest

കളരി പഠിക്കാനെത്തിയ 14 വയസ്സുകാരനെ പീഡിപ്പിച്ചു; പരിശീലകന്‍ അറസ്റ്റില്‍ 

ചേര്‍ത്തലയില്‍ പോക്‌സോ കേസില്‍ കളരി പരിശീലകന്‍ അറസ്റ്റില്‍

Published on 17th June 2022

Search results 1 - 15 of 240