Advanced Search
Please provide search keyword(s)- Search results for patanjali
Image | Title | |
---|---|---|
![]() | പതഞ്ജലിയുടെ വ്യാജ കോവിഡ് മരുന്നിനെ എങ്ങനെ ന്യായീകരിക്കും?; കേന്ദ്ര ആരോഗ്യമന്ത്രി മറുപടി പറയണമെന്ന് ഐഎംഎകോവിഡ് ചികിത്സയ്ക്ക് ഒരു പരമ്പരാഗത മരുന്നും ഫലപ്രദമാണ് എന്ന തരത്തില് അംഗീകാരം നല്കിയിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന വിശദീകരിച്ചു | |
'കൊറോണിൽ' കോവിഡിന് ഫലപ്രദമെന്ന് ബാബാ രാംദേവ്, ശാസ്ത്രീയ തെളിവുമായി രംഗത്ത്; ചടങ്ങിൽ കേന്ദ്ര ആരോഗ്യ മന്ത്രിയും'കൊറോണിൽ' എന്ന മരുന്ന് കഴിച്ച് രോഗം ഭേദമായെന്നാണ് പതഞ്ജലിയുടെ അവകാശവാദം | ||
തൊഴിലുടമയുടെ ക്രൂരപീഡനത്തിന് ഇരയായ ഹരിദാസന് സഹായവുമായി മമ്മൂട്ടി; ചികിത്സ പതഞ്ജലി ഏറ്റെടുക്കുംദേഹമാകെ പൊള്ളലേറ്റ ഹരിദാസിന്റെ ചികിത്സ ഏറ്റെടുക്കാമെന്നു മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ ചികിത്സാലയം | ||
നിലവിളക്കില്ല,നാട മുറിക്കലില്ല;ഉദ്ഘാടനം പശുവിനെ കറന്ന്: ഇത് രാംദേവ് സ്റ്റൈല് (വീഡിയോ)പതഞ്ജലിയുടെ ഡയറി പ്രോഡക്ടിന്റെ ഉദ്ഘാടനം പശുവിനെ കറന്ന് നിര്വഹിച്ച് ബാബാ രാംദേവ് | ||
![]() | ബാബാ രാംദേവിന്റെ മോര്ഫ് ചെയ്ത ചിത്രം വാട്ട്സ്ആപ്പില് പ്രചരിപ്പിച്ചു; ഒരാള് അറസ്റ്റില്വാട്ട്സ്ആപ്പ് വഴി ബാബാ രാംദേവിന്റെ അപകീര്ത്തികരമായ ചിത്രം പ്രചരിപ്പിച്ചതിന് ഉത്തര്പ്രദേശ് സ്വദേശിയായ റസിദുദ്ദീനെ അറസ്റ്റ് ചെയ്തു.ഐടി ആക്ട് പ്രകാരമാണ് അറസ്റ്റ്. | |
![]() | കറുപ്പ് നിറത്തെ രോഗമാക്കി പതഞ്ജലി പരസ്യം; തര്ജ്ജമയിലെ പിഴവെന്ന വാദവുമായി രാംദേവ്പതഞ്ജലിയുടെ ഫെയര്നസ് ക്രീമിന്റെ പരസ്യത്തിലാണ് തൊലിയുടെ കറുപ്പ് നിറത്തെ രോഗങ്ങളുടെ കൂട്ടത്തില് ഉള്പ്പെടുത്തിയത് | |
![]() | പതജ്ഞലിയുടെ ച്യവനപ്രാശ പരസ്യത്തിന് വിലക്കേര്പ്പെടുത്തി ഡല്ഹി ഹൈക്കോടതിബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതജ്ഞലിയുടെ ച്യവനപ്രാശത്തിന്റെ പരസ്യത്തിന് വിലക്ക് ഏര്പ്പെടുത്തി ഡല്ഹി ഹൈക്കോടതി. ഡാബര് നല്കിയ ഹര്ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് | |
![]() | ഗുണനിലവാരമില്ലാത്ത പതഞ്ജലിയുടെ ആറ് ഉത്പന്നങ്ങള് നേപ്പാള് നിരോധിച്ചുഅമല ചൂര്ണം, ത്രിഫല ചൂര്ണം, അദ്വിയ ചൂര്ണം, ദിവ്യഗഷര് ചൂര്ണം, അശ്വഗന്ദ, ബാഹുചി ചൂര്ണം എന്നീ ഉത്പന്നങ്ങളുടെ വില്പ്പനയാണ് നേപ്പാള് സര്ക്കാര് നിരോധിച്ചിരിക്കുന്നത് |
Search results 1 - 8 of 8