• Search results for periyar
Image Title

ഹിന്ദി ദേശീയതയും ദ്രാവിഡ പ്രാദേശികതയും: സേതു എഴുതുന്നു

ഒരു പാട് വയസ്സായ, കാഴ്ചശക്തി കുറഞ്ഞ, പല്ലും നഖവും കൊഴിഞ്ഞ പഴയൊരു ഭൂതത്തെ പുറത്തെടുക്കാന്‍ പുതിയ ഭരണകൂടം കാട്ടിയ തിടുക്കം അവിശ്വസനീയമായിരുന്നു.
 

Published on 1st July 2019

ലൈംഗിക ബന്ധത്തിന്റെ സൂചനകള്‍ ?; വായില്‍ തിരുകിയത് ചുരിദാറിന്റെ ബോട്ടം ; യുവതിയുടെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

മരണം സംഭവിച്ചത് ശ്വാസം മുട്ടിയാണ്. ശരീരത്തില്‍ മറ്റ് പരുക്കുകളില്ല. ഒരു ചുരിദാറിന്റെ ബോട്ടം അപ്പാടെ ആണ് വായില്‍ തിരുകിയിരുന്നത്

Published on 14th February 2019

മുല്ലപ്പെരിയാറിൽ പുതിയ ഡാം : പഠനത്തിന് കേന്ദ്രത്തിന്റെ അനുമതി

ഇത് രണ്ടാം തവണയാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം സാധ്യതാപഠനത്തിന് അനുമതി നൽകുന്നത്

Published on 24th October 2018

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു: ഇടുക്കി അണക്കെട്ട് തുറന്നേക്കാം, രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്.

Published on 5th October 2018

വരള്‍ച്ചയല്ല ജലസ്രോതസുകള്‍ വറ്റുന്നതിന് കാരണം; ഭൂവിനിയോഗ ബോര്‍ഡ് പറയുന്നത് ഇങ്ങനെ..

പ്രളയത്തില്‍ ജല സ്രോതസ്സുകളിലെ മണല്‍ ഒലിച്ചുപോയി ആഴം വര്‍ധിച്ചതാണ് ഇതിന് കാരണമെന്നാണ് ഇവര്‍ വാദിക്കുന്നത്.

Published on 16th September 2018

ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപം പെരിയാറില്‍ പുതിയ മണല്‍ത്തിട്ട; കരഭൂമിക്ക് 10 മീറ്ററോളം വീതിയും 40 മീറ്ററോളം നീളവും,തിട്ടയില്‍ സ്വര്‍ണ നിറമുള്ള തിളക്കമേറിയ മണല്‍

പ്രളയത്തിനു ശേഷം പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതിന്് പിന്നാലെ ശിവരാത്രി മണപ്പുറത്തിനു സമീപം പുതിയൊരു മണല്‍ത്തിട്ട രൂപംകൊണ്ടു. 

Published on 11th September 2018

പെരിയാറില്‍ ജലനിരപ്പ് താഴ്ന്നു; കൈനിറയെ 'ആറ്റുകക്കയും'

പ്രളയത്തിന് ശേഷം ദിവസങ്ങള്‍ക്കുളളില്‍ തന്നെ പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ കക്ക വാരല്‍ തകൃതിയായി

Published on 11th September 2018
periyar

പ്രളയം പെരിയാറിനെ അടിച്ചു കഴുകി; ചെളിയിലൂടെയല്ല, ഇപ്പോള്‍ പെരിയാര്‍ ഒഴുകുന്നത് തെളിമണലിലൂടെ, കടവുകളില്‍ വന്‍ മണല്‍ശേഖരം

മുന്‍പ് പുഴമണലില്‍ നിറയെ ചെളിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ. മുഴുപ്പുകൂടിയ മണല്‍തരികളുള്ള മണ്ണാണ് കരകളിലും അടിത്തട്ടിലും അടിഞ്ഞിരിക്കുന്നത്

Published on 7th September 2018
floofish

പുഴയില്‍ വലിയ മീനുകളുടെ ചാകര, ആശങ്ക തീര്‍ത്ത് പിരാന; കടലില്‍ മത്സ്യോല്‍പാദനം വര്‍ധിക്കും

പെട്ടെന്ന് പെറ്റു പെരുകുന്ന പ്രകൃതമാണ് പിരാനയുടേത്. ഇത് കൂട്ടത്തോടെ ആക്രമിച്ചാല്‍ മരണം വരെ സംഭവിക്കാം. ഇത് പരിശോധിച്ച് നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Published on 29th August 2018

മ​ഴ​ക്കെ​ടു​തിയി​ൽ ഇ​ന്ന് അഞ്ച് മരണം ; പെരിയാറിലും പമ്പയിലും ജലനിരപ്പ് താഴുന്നു , രക്ഷാപ്രവർത്തനം ഊർജ്ജിതം, ഇടുക്കി അണക്കെട്ടിന്‍റെ രണ്ടു ഷട്ടറുകൾ അടച്ചു

വെ​ള്ള​പ്പൊ​ക്കം ഏ​റ്റ​വും രൂ​ക്ഷ​മാ​യി​രു​ന്ന ആ​ലു​വ, ചെ​ങ്ങ​ന്നൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽനിന്നും വെ​ള്ളം ഇ​റ​ങ്ങി തു​ട​ങ്ങി​യി​ട്ടു​ണ്ട്

Published on 19th August 2018

ദുരിതപ്പെയ്ത്ത് തുടരുന്നു ; പെരിയാര്‍ കരകവിഞ്ഞു, തൃശൂരും പാലക്കാടും കോഴിക്കോട്ടും ഉരുള്‍ പൊട്ടല്‍, ഇന്ന് നാലു മരണം

സംസ്ഥാനത്ത് ഇന്ന് നാലു പേരാണ് മരിച്ചത്. ഇതോടെ കനത്ത മഴയില്‍ ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം 37 ആയി

Published on 16th August 2018
Allegator

പെരിയാറില്‍ മലമ്പാമ്പ് മുതല്‍ ചീങ്കണ്ണി വരെ; അണക്കെട്ടിലെ വെള്ളത്തിനൊപ്പം പുറത്തുചാടിയ അതിഥികളെ പേടിച്ച് നാട്ടുകാര്‍

കോതാട് കണ്ടനാട് ഭാഗത്ത് ബോട്ട് ജെട്ടിയോട് ചേര്‍ന്നുള്ള ഇടത്തോട്ടിലെ തൂമ്പിലാണ് ചീങ്കണ്ണിയെ കണ്ടത്

Published on 13th August 2018

നീരൊഴുക്ക് സെക്കന്‍ഡില്‍ 10 ലക്ഷം ലിറ്റര്‍ ; ജലനിരപ്പ് ഉയരുന്നു, ഷട്ടറുകള്‍ ഒന്നര മീറ്റര്‍ ഉയര്‍ത്തിയേക്കും

അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നതോടെ, ചെറുതോണി അടക്കമുള്ള പ്രദേശങ്ങള്‍ വെള്ളത്തിലായി

Published on 10th August 2018

സംസ്ഥാനത്ത് മഴ തുടരുന്നു; ഇടുക്കിയില്‍ ജലനിരപ്പ് 2400.38 അടി, ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ 

കേന്ദ്ര-സംസ്ഥാന സേനകളുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

Published on 10th August 2018
idukki

'ഈ നമ്പറുകള്‍ ഓര്‍മ്മയില്‍ വെക്കൂ' ; പെരിയാര്‍ തീരവാസികളോട് സര്‍ക്കാര്‍

ജലനിരപ്പ് 2396 അടിയാകുമ്പോള്‍ അടുത്ത മുന്നറിയിപ്പ് നല്‍കുമെന്ന് വൈദ്യുതമന്ത്രി എം എം മണി

Published on 31st July 2018

Search results 1 - 15 of 25