• Search results for photo
Image Title
mandira

ചുവന്ന ബിക്കിനിയില്‍ കടലിനു മേലെ ഉറങ്ങി മന്ദിര ബേദി; മാലിദ്വീപ് ചിത്രങ്ങള്‍ വൈറല്‍

കടലും മാലിദ്വീപ് സ്‌പെഷ്യല്‍ ഭക്ഷണവും ആസ്വദിച്ച് വെക്കേഷന്‍ അടിച്ചുപൊളിക്കുകയാണ് താരം

Published on 27th September 2020
PEARLY

'ഈ യാത്ര മനോഹരമാണ്', ​ഗർഭകാലം ആഘോഷമാക്കി പേളി; നിറവയർ ഫോട്ടോഷൂട്ട്  

ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും

Published on 27th September 2020
sushant

സുശാന്തിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് ഡോക്ടറുടെ കണ്ടെത്തൽ; വെളിപ്പെടുത്തി അഭിഭാഷകൻ

ഫോറന്‍സിക് ടീമിലെ അംഗമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറാണ് സുശാന്തിന്‍റേത് ആത്മഹത്യയല്ല കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണെന്ന് വ്യക്തമാക്കിയത് 

Published on 26th September 2020
mohanlal

കാവിമുണ്ടുടുത്ത് തലയിൽ കെട്ടുമായി മോഹൻലാൽ കൃഷിയിടത്തിൽ; വീട്ടിലെ തൊടിയിൽ വിളഞ്ഞ് തക്കാളിയും വെണ്ടയ്ക്കയും; ചിത്രങ്ങൾ

കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കർ സ്ഥലത്താണ് മോഹന്‍ലാൽ കൃഷിയിടം ഒരുക്കിയത്

Published on 25th September 2020
babu_antony

വി​​ഗ്​ വയ്ക്കാതെ ബാബു ആന്റണി, യഥാർത്ഥ താനെന്ന് താരം; കയ്യടിച്ച് ആരാധകർ

സാധാരണ വിഗ് വച്ചുള്ള ലുക്കിലുള്ള ചിത്രങ്ങളാണ് താരം ആരാധകർക്കായി പോസ്റ്റ് ചെയ്യാറുള്ളത്

Published on 25th September 2020
JAHNVI_KAPOOR

നവവധുവായി അണിഞ്ഞൊരുങ്ങി ജാൻവി; മനീഷ് മൽഹോത്രയുടെ പുത്തൻ ബ്രൈഡൽ ലുക്കിൽ അതിമനോഹരി; ചിത്രങ്ങൾ

വിഖ്യാത ഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ ഏറ്റവും പുതിയ ബ്രൈഡല്‍ വസ്ത്രമണിഞ്ഞ് ഫാഷൻ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് താരം

Published on 24th September 2020
LENA

ചെറുപ്പത്തിലാണ് എനിക്ക് പ്രായക്കൂടുതൽ തോന്നുന്നത്; കൗമാരകാലത്തെ ചിത്രവുമായി ലെന; ലേഡി മമ്മൂട്ടിയെന്ന് ആരാധകർ

സിനിമയിൽ എത്തി രണ്ട് പതിറ്റാണ്ടു പിന്നിട്ടിട്ടും ലെന കൂടുതൽ ചെറുപ്പമായി എന്നാണ് ആരാധകർ പറയുന്നത്

Published on 24th September 2020
rahman

ഈ വാവ ഏതാ? റഹ്മാനെ കണ്ട് ആരാധകർ, വൈറലായി ചിത്രങ്ങൾ

ചെറു പുഞ്ചിരിയുമായി ഇരിക്കുന്ന റഹ്‌മാന്റെ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്

Published on 22nd September 2020
lijo

ഇത് ലിജോ ജോസോ! മാസ്റ്റർ ഫിലിം മേക്കറെ കണ്ട് ഞെട്ടി ആരാധകർ, വൈറലായി ചിത്രം

ടീഷർട്ടും ഹൈവെയിസ്റ്റ് ജീൻസും ധരിച്ചാണ് ചിത്രത്തിൽ ലിജോയെ കാണാനാകുക

Published on 20th September 2020
VINAYAKAN_AASHIQ_ABU

വിനായകൻ സംവിധായകനാവുന്നു; 'പാർട്ടി' അടുത്ത വർഷം

 'പാർട്ടി' എന്ന് പേര് നൽകിയ ചിത്രം നിർമിക്കുന്നത് ആഷിഖ് അബു, റിമ കല്ലിങ്കൽ നിർമാണ കമ്പനിയായ ഒപിഎം പ്രൊഡക്ഷനാണ്

Published on 20th September 2020

ചിത്രങ്ങളില്‍ ജീവിതത്തിന്റെ നാനാരസങ്ങള്‍ ചേര്‍ത്തുവച്ച ഒരാള്‍

1925 സെപ്റ്റംബര്‍ 13-ന് വാസുദേവന്‍ നമ്പൂതിരി ജനിക്കുമ്പോള്‍ അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരി ഉയര്‍ത്തിക്കെട്ടിയ സ്വത്തിന്റേയും സമ്പത്തിന്റേയും തകര്‍ച്ച തുടങ്ങിയിരുന്നു

Published on 20th September 2020
ineya
PRARTHANA

'ഇങ്ങനെയുള്ള ഡ്രസ്സിടാൻ ഉളുപ്പുണ്ടോ?'; ഇന്ദ്രജിത്തിന്റെ മകളോട് വിമർശകൻ; മറുപടി നൽകി പ്രാർത്ഥന

പ്രാർത്ഥന തന്റെ അക്കൗണ്ടിൽ പങ്കുവെച്ച ചിത്രത്തിനു താഴെയും സൈബർ ആക്രമണമുണ്ടായി

Published on 19th September 2020
ESTHER

​ഗ്ലാമർ ലുക്കിൽ തിളങ്ങി എസ്തർ; ചിത്രങ്ങളും വിഡിയോയും വൈറൽ

ഗ്ലാമറസ് ലുക്കിൽ അതിസുന്ദരിയായാണ് പുതിയ ചിത്രങ്ങളിൽ എസ്തർ എത്തുന്നത്

Published on 18th September 2020
padmarajan2

ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നത് പത്മരാജനെ അല്ല! അമ്പരപ്പിച്ച് യുവനടൻ; വൈറൽ

ഞാൻ ​ഗന്ധർവ്വൻ എന്ന അടിക്കുറിപ്പിൽ താരം തന്നെയാണ് ചിത്രം പങ്കുവെച്ചത്

Published on 17th September 2020

Search results 1 - 15 of 807