• Search results for pilgrims
Image Title
viking_clapindia

ഇത്രയും മോശമായി കളിച്ചിട്ടും വൈക്കിങ് ക്ലാപ്പ്, ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനം ശക്തം

ജയിക്കേണ്ടിയിരുന്ന മത്സരത്തില്‍ തോറ്റിട്ട് വൈക്കിങ് ക്ലാപ്പുമായി വരുന്നുവെന്നും, ഇന്ത്യന്‍ താരങ്ങള്‍ക്ക് ടിവി റേറ്റിങ് മാത്രമാണ് വിഷയം എന്നും ആരാധകര്‍ വിമര്‍ശിക്കുന്നു

Published on 16th October 2019

രക്തം ചുവപ്പിച്ച മണ്ണിലെ  വിലാപങ്ങള്‍: ഇറാഖിലെ കര്‍ബലയിലേക്കുള്ള യാത്ര

ഇരുവശങ്ങളും നിറയെ പച്ചപ്പുള്ള വലിയ റോഡ് നീണ്ടുപോകുന്നത് കര്‍ബലയിലേക്കാണെന്ന് പച്ചനിറത്തിലുള്ള ചൂണ്ടുപലകകള്‍ പറയുന്നുണ്ടായിരുന്നു.

Published on 1st March 2019

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞു; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് തേയില തോട്ടത്തിലേക്ക് മറിഞ്ഞത്. ആന്ധ്രാ സ്വദേശി വി. കൃഷ്ണയ്യ(52) ആണ് മരിച്ചത്. അക്കാമ്മ(60), ഗോപാല്‍ (70) എന്നിവര്‍ക്ക്

Published on 10th January 2019

കൂടുതല്‍ പേരെ ഹജ്ജിന് അയക്കുന്നു; രാജ്യത്തെ സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഗുജറാത്തിലെന്ന് മുഖ്യമന്ത്രി വിജയ് രുപാനി

രാജ്യത്തെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഗുജറാത്തിലാണെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി

Published on 26th December 2018
j_padma
sabarimalatemplee

അയ്യപ്പന്‍മാര്‍ക്ക് ടാഗ് നല്‍കാന്‍ പൊലീസ്; സുരക്ഷ ശക്തമാക്കാനെന്ന് വിശദീകരണം

ടാഗ് സംവിധാനം നടപ്പിലാക്കുന്നതോടെ ആരൊക്കെയാണ് വന്നതെന്ന് തിരിച്ചറിയുന്നത് വേഗത്തിലാക്കാന്‍ കഴിയും. വാഹനം ഇല്ലാതെ വരുന്ന അയ്യപ്പന്‍മാര്‍ക്ക് മല കയറുന്നതിന് മുമ്പാവും ടാഗ് നല്‍കുക.

Published on 27th November 2018

ശബരിമലയിലെ വരുമാനം 63 % ഇടിഞ്ഞു ; മണ്ഡലകാലത്തിലെ ആദ്യ ആറുദിവസം ലഭിച്ചത് 8.48 കോടി രൂപ മാത്രം

അരവണ വിതരണം വഴി കഴിഞ്ഞ വര്‍ഷം 10 കോടിയോളം രൂപ ഇക്കാലയളവില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ മൂന്ന് കോടിയായി ചുരുങ്ങി. കാണിക്കയിനത്തില്‍ ലഭിച്ച വരുമാനത്തിലും വലിയ ഇടിവ് നേരിട്ടതായാണ്

Published on 24th November 2018
CAR

20പേരടങ്ങിയ തീർത്ഥാടക സംഘം കാർ തല്ലിത്തകർത്തു; ഒരാൾ പിടിയിൽ 

പൊ​തു​നി​ര​ത്തി​ൽ കാ​ർ ത​ല്ലി​ത്ത​ക​ർ​ത്ത ഇരുപത് പേരടങ്ങിയ ക​ൻ​വാ​ർ തീ​ർ​ഥാ​ട​ക സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ൽ

Published on 10th August 2018
kailasam

കൈലാസയാത്രയ്ക്കിടെ നേപ്പാളില്‍ ഒറ്റപ്പെട്ട് 500ഓളം പേര്‍; കൂട്ടത്തില്‍ അഞ്ച് മലയാളികളും 

മഞ്ഞുമൂടിയതിനാല്‍ ഇവിടേക്കുള്ള റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്

Published on 2nd July 2018

ശബരിമല ഇടത്താവളങ്ങള്‍ വികസിപ്പിക്കാനുള്ള സമഗ്രപദ്ധതിക്ക് തുടക്കമാകുന്നു

സംസ്ഥാനസര്‍ക്കാരുമായും ദേവസ്വം ബോര്‍ഡുമായും ചേര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുക

Published on 20th March 2018

വേളാങ്കണ്ണിയില്‍ വാഹനാപകടം : മൂന്നു മലയാളികള്‍ മരിച്ചു

പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ കൃഷ്ണവേണി, ദിലീപ്, അറുമുഖസ്വാമി എന്നിവരാണ് മരിച്ചത്

Published on 17th March 2018
eid-al-fitr-2016hgjg

സൗദിയില്‍ ബലിപെരുന്നാളിന് നാല് ദിവസം അവധി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പത്ത് ദിവസം

ഈ മാസം 31 മുതലുള്ള നാലു ദിവസമാണ് സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ അവധി ദിവസമായി പ്രഖ്യാപിച്ചിട്ടുള്ളത്.

Published on 22nd August 2017

അമര്‍നാഥ് തീര്‍ത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു

ജമ്മു കശ്മീരിലെ റാംബന്‍ ജില്ലയില്‍ അമര്‍നാഥ് തീര്‍ത്ഥാടകരുമായി സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്
 

Published on 16th July 2017
609270-br

രാമക്ഷേത്ര നിര്‍മാണം തടസപ്പെടുത്തിയാല്‍ ഹജ് തീര്‍ഥയാത്ര അനുവദിക്കില്ലെന്ന് ബിജെപി എംഎല്‍എ

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ബിജെപി എംഎല്‍എ ആയ ബ്രിജ്ഭൂഷണ്‍ രജ്പുത്തിന്റെ ഭീഷണി

Published on 14th July 2017
amarnathyatraattackpti650x400_bigstry_636353264049713072

അമര്‍നാഥ് തീര്‍ഥാടകരെ കൊലപ്പെടുത്തിയതിന് പിന്നില്‍ ലഷ്‌കര്‍ ഇ തോയ്ബ; ആസൂത്രണം പാക്കിസ്ഥാനില്‍ നിന്ന്

പാക്കിസ്ഥാന്‍ തീവ്രവാദി അബു ഇസ്‌മെയില്‍ ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്നും ജമ്മുകശ്മീര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്

Published on 11th July 2017

Search results 1 - 15 of 15